CPIM Patla Branch

CPIM Patla Branch CPIM Patla Branch
Com.EK NAYANAR Smaraka Mandhira
Patla..P.O Patla 671124 CPIM Patla Branch Committee
EK Naynar Smaraka Mandira
patla. p.o Patla 671124

22/03/2026
കോണ്‍ഗ്രസ്സിന്റെ കൊടും ക്രൂരതയ്ക്ക് 39 വര്‍ഷംമാര്‍ച്ച് 23ചീമേനി രക്തസാക്ഷി ദിനം1987 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമാണ് രാ...
22/03/2026

കോണ്‍ഗ്രസ്സിന്റെ കൊടും ക്രൂരതയ്ക്ക് 39 വര്‍ഷം

മാര്‍ച്ച് 23
ചീമേനി രക്തസാക്ഷി ദിനം

1987 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമാണ് രാഷ്ട്രീയ കേരളത്തെ നടുക്കിയ ചീമേനി കൂട്ടക്കൊല നടന്നത്. പാര്‍ടി ഓഫീസില്‍ വോട്ടെടുപ്പിന് ശേഷമുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന സഖാക്കള്‍ കെ വി കുഞ്ഞിക്കണ്ണന്‍,പി കുഞ്ഞപ്പന്‍, ആലവളപ്പില്‍ അമ്പു, സി കോരന്‍, എം കോരന്‍ എന്നീ അഞ്ച് സി പി ഐ എം പ്രവര്‍ത്തകരെയാണ് സമാധാന പ്രേമികളെന്ന് നടിക്കുന്ന കോണ്‍ഗ്രസുകാര്‍ അന്ന് അരുംകൊല ചെയ്തത്. തീയിട്ടും വെട്ടിയും കുത്തിയുമുള്ള കൂട്ടക്കൊലയാണ് അന്നുണ്ടായത്.

Address

Patla
Kasaragod
671124

Website

Alerts

Be the first to know and let us send you an email when CPIM Patla Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share