TIHSS Naimarmoola

TIHSS Naimarmoola UN OFFICIAL PAGE
Thanbeehul Islam Higher Secondary School. Under the Management of Badar Juma Masjid Some small words about the BIG school.

TIHSS is one of the oldest aided Govt. School and the largest
in terms of number of students. Situated in Vidyanagar, the education hub of Kasaragod, TIHSS is considered as one of the best schools in the district. The school has the best faculty and the HSS result with 90% success, points out the teaching methods and the efforts the teachers put. TIHSS was crowned as the District Champions in spor

ts in the year 2008-2009

Managed and run by the Badar Juma Masjid, Naimarmoola, TIHSS Provides education to all, irrespective of cast and creed.
_____________________________________________________

around 8000 Students
200 Teachers
Computer and Science Labs
Vast Playground
Beautiful Campus

നായന്മാർമൂല തൻബിഹുൽ ഇസ്ലം ഹയർസെക്കണ്ടറി സ്കൂളിൽ  ദീർഘകാലം അധ്യാപകനായും തുടർന്ന്  പ്രിൻസിപ്പാളായി 2003 ൽ വിരമിച്ച ശ്രീ. ഉ...
02/09/2025

നായന്മാർമൂല തൻബിഹുൽ ഇസ്ലം ഹയർസെക്കണ്ടറി സ്കൂളിൽ ദീർഘകാലം അധ്യാപകനായും തുടർന്ന് പ്രിൻസിപ്പാളായി 2003 ൽ വിരമിച്ച ശ്രീ. ഉമ്മൻ മാസ്റ്റർ മരണപ്പെട്ടു.
ആദരജ്ഞലികൾ 🌹🌹🌹

ടീൻസ് ക്ലബ്‌ - തൻബിഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ നായന്മാർമൂല കുട്ടികളുടെ പഠന പ്രശ്നങ്ങളും പരിഹാരവും രക്ഷിതാക്കൾക്ക്‌ ബ...
17/10/2024

ടീൻസ് ക്ലബ്‌ - തൻബിഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ നായന്മാർമൂല

കുട്ടികളുടെ പഠന പ്രശ്നങ്ങളും പരിഹാരവും
രക്ഷിതാക്കൾക്ക്‌ ബോധവത്കരണ ക്ലാസ്സ്

2024 ഒക്ടോബർ 18 ശനി 2.30 PM

THHSS നായന്മാർമൂല  സ്കൂളിൽ +2 Biology യിൽ പഠിക്കുന്ന തുരുത്തിയിലെ T K മുഹമ്മദ് കുഞ്ഞിയുടെ മകൻ മഹ്ഷൂമ് ലെയ്സ് എന്ന കുട്ടി...
21/08/2024

THHSS നായന്മാർമൂല സ്കൂളിൽ +2 Biology യിൽ പഠിക്കുന്ന തുരുത്തിയിലെ T K മുഹമ്മദ് കുഞ്ഞിയുടെ മകൻ മഹ്ഷൂമ് ലെയ്സ് എന്ന കുട്ടി ഹൃദയഘാതത്തെ തുടർന്ന് മരണപ്പെട്ടു.

05/03/2024

സ്നേഹപൂർവ്വം ..🌹🌹

TIHSS നായന്മാർമൂല സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച്  2024 മാർച്ചിൽ വിരമിക്കുന്ന ഹെഡ്മാസ്റ്റർ ശ്രീ. പി. നാരായണൻ മാസ്റ്റർ, ...
29/02/2024

TIHSS നായന്മാർമൂല സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച് 2024 മാർച്ചിൽ വിരമിക്കുന്ന ഹെഡ്മാസ്റ്റർ ശ്രീ. പി. നാരായണൻ മാസ്റ്റർ,
അധ്യാപകരായ ശ്രിമതി. പി. ശൈലജ (ഹൈസ്കൂൾ),
സുധ. കെ. (ഹൈസ്കൂൾ),
ജോൺ .കെ.യു.(ഹൈസ്കൂൾ),
ജയകുമാരി. ആർ (ഹൈസ്കൂൾ), രാധാകൃഷ്ണൻ. കെ.ടി.എൻ (ഹൈസ്കൂൾ),
വിനോദ്കുമാർ. കെ. (ഹയർസെക്കണ്ടറി),
അഷ്റഫ് . ടി (എൽ.പി. അറബിക്) എന്നിവർക്ക് എല്ലാവിധഭാവുകളും നന്മകളും നേരുന്നു.

2024 SSLC ബാച്ചിനെ യാത്രയയക്കുന്നത് - 806 കുട്ടികൾ മാർച്ചിൽ പരീക്ഷ എഴുതുന്നുണ്ട്. പ്രിയപ്പെട്ട കുട്ടികൾക്ക് ആശംസകൾ🌹ഒപ്പം...
29/02/2024

2024 SSLC ബാച്ചിനെ യാത്രയയക്കുന്നത് - 806 കുട്ടികൾ മാർച്ചിൽ പരീക്ഷ എഴുതുന്നുണ്ട്.
പ്രിയപ്പെട്ട കുട്ടികൾക്ക് ആശംസകൾ🌹
ഒപ്പം വിരമിക്കുന്ന പ്രിയപ്പെട്ട പ്രിൻസിപ്പൽ നാരായണൻ മാഷിനും..

കാസർകോട് നായന്മാർമൂല സ്കൂളിന്റെ അഭിമാനതാരം - ( 10 -ാം ക്ലാസിലെ ഫാത്തിമ എ.എം.) അഭിനന്ദനങ്ങൾ🌹🌹🌹🌹
10/12/2023

കാസർകോട് നായന്മാർമൂല സ്കൂളിന്റെ അഭിമാനതാരം - ( 10 -ാം ക്ലാസിലെ ഫാത്തിമ എ.എം.) അഭിനന്ദനങ്ങൾ🌹🌹🌹🌹

06/09/2023
സുബ്രതോ കപ്പ് ജില്ലാ ഫുട്ബോളിൽ മൽസരത്തിൽ തൻബീഹുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ  ജേതാക്കൾ.തൃക്കരിപ്പൂർ: നടക്കാവ് സിന്തറ്റിക് ...
30/07/2023

സുബ്രതോ കപ്പ് ജില്ലാ ഫുട്ബോളിൽ മൽസരത്തിൽ തൻബീഹുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ ജേതാക്കൾ.

തൃക്കരിപ്പൂർ: നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ച് നടന്ന കാസർഗോഡ് ജില്ല ജൂനിയർ വിഭാഗം ആൺകുട്ടികളുടെ സുബ്രതോ മുഖർജി ഫുട്ബോൾ ടൂർണ്ണമെൻ്റിൽ നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായി.

ഫൈനലിൽ നിലവിലെ ചാമ്പ്യന്മരായ ജിഎച്ച്എസ്എസ് ഉദിനൂർ സ്കൂളിനെ ഒന്നിനെതിരെ 3 ഗോളുകൾക്ക് തോൽപ്പിച്ചാണ് തൻബീഹുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായത്.
വിജയികൾക്ക് Royal Travels trophy sponser ചെയ്തത്.
ടീമിന് കോച്ചിംഗ് കൊടുത്ത കോച്ച് ഷഹീർ, ഫഹദ് മാഷിനും വിജയിച്ച കുട്ടികൾക്കും
💐*അഭിനന്ദനങ്ങൾ*💐

വായന ദിനമായ (ജൂൺ 19) ഇന്ന് നമ്മുടെ സ്കൂളിൽ വെച്ച് നടക്കുന്നു..
18/06/2023

വായന ദിനമായ (ജൂൺ 19) ഇന്ന് നമ്മുടെ സ്കൂളിൽ വെച്ച് നടക്കുന്നു..

TIHSS നായന്മാർമൂല സ്കൂളിൽ 4 വിഷയത്തിൽ  SSLC പരീക്ഷയെഴുതിയ മംഗലാപുരത്ത് ചികിത്സയിലായിരുന്ന പെരുമ്പളക്കടവിനടുത്ത് താമസിക്ക...
21/03/2023

TIHSS നായന്മാർമൂല സ്കൂളിൽ 4 വിഷയത്തിൽ SSLC പരീക്ഷയെഴുതിയ മംഗലാപുരത്ത് ചികിത്സയിലായിരുന്ന പെരുമ്പളക്കടവിനടുത്ത് താമസിക്കുന്ന ഉമ്മർ അഫ്താബുദ്ധീൻ മരണപ്പെട്ടു.

Address

Vidyanagar P. O, Kasaragod Pin Code
Kasaragod
671123

Telephone

+914994255613

Website

Alerts

Be the first to know and let us send you an email when TIHSS Naimarmoola posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category