കള്ളാർ സഖാക്കൾ

കള്ളാർ സഖാക്കൾ Official page of DYFI Kallar

23/08/2026
ആരോഗ്യ മന്ത്രി വാക്കുപാലിച്ചു പൂടംങ്കല്ല് താലൂക്ക് ആശുപത്രിയിലെ കിടത്തി ചികിത്സതന്നെ അവസാനിപ്പിച്ച് പൊതിച്ചോറ് വിതരണം തട...
29/07/2026

ആരോഗ്യ മന്ത്രി വാക്കുപാലിച്ചു
പൂടംങ്കല്ല് താലൂക്ക് ആശുപത്രിയിലെ കിടത്തി ചികിത്സതന്നെ അവസാനിപ്പിച്ച് പൊതിച്ചോറ് വിതരണം തടഞ്ഞു.

കിടത്തി ചികിത്സ അവസാനിപ്പിച്ച പൂടംങ്കല്ല് താലൂക്ക് ആശുപത്രിയിലെ പൊതിച്ചോർ കൗണ്ടറിൽ ഇന്ന് പൊതിച്ചോർ നൽകേണ്ടിയിരുന്ന പനത്തടി മേഖലയിലെ സഖാക്കളെത്തി വായ മൂടിക്കെട്ടി പ്രതിഷേധിച്ചു.

Address

Kallar
Kasaragod
671532

Website

Alerts

Be the first to know and let us send you an email when കള്ളാർ സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share