Erinhipuzha Bridge

Erinhipuzha Bridge Erinhipuzha Payaswini Bridge എരിഞ്ഞിപ്പുഴയുടെ നാട്ടിന്‍പുറത്തെ വിശേഷങ്ങള്‍ അറിയാന്‍,പയസ്വിനി പുഴയുടെ വശ്യ സൌന്ദര്യം തൊട്ടറിയാന്‍ ഈ PAGE LIKE ചെയ്യുക !!

03/01/2025

ഒരു നാടെങ്ങും പുലി പേടിയിൽ ഇനി മനുഷ്യ ജീവനിലേക്കോ പുലിയുടെ കണ്ണുകൾ?
നാട്ടുകാരുടെ പ്രതികരണവുമായുള്ള ഈ റിപ്പോർട്ട് അധികാരികളിലേക്ക് എത്തുന്നത് വരെ ചെയ്യുക

16/08/2023

എരിഞ്ഞിപ്പുഴ പൊലിയംതുരുത്ത് എക്കോ ടൂറിസം വില്ലേജ് തയ്യാറാവുന്നു..!

കണ്ടക്ടർ രഘുവേട്ടന് ആദരാഞ്ജലികൾ
17/07/2023

കണ്ടക്ടർ രഘുവേട്ടന് ആദരാഞ്ജലികൾ

07/07/2023
കാസർകോട് നിന്ന് എരിഞ്ഞിപ്പുഴ പാലം വഴി,  ചെറുപുഴ- ഇരിട്ടി വഴി തൃശ്ശൂരിലേക്കും ഗുരുവായൂരിലേക്കുള്ള മൂന്ന് സൂപ്പർഫാസ്റ്റ് സ...
25/05/2023

കാസർകോട് നിന്ന് എരിഞ്ഞിപ്പുഴ പാലം വഴി, ചെറുപുഴ- ഇരിട്ടി വഴി തൃശ്ശൂരിലേക്കും ഗുരുവായൂരിലേക്കുള്ള മൂന്ന് സൂപ്പർഫാസ്റ്റ് സർവീസുകൾ കെഎസ്ആർടിസി നിർത്തി കളഞ്ഞു !!
പ്രതിഷേധം രേഖപ്പെടുത്തുന്നു

Kerala State Road Transport Corporation

കാസർകോഡിന്റെ മലയോര നിവാസികൾക്ക് ഒരു സന്തോഷവാർത്ത !!!ഉടൻ വരുന്നു രണ്ട് പ്രതിദിന സൂപ്പർഫാസ്റ്റുകൾ(11-05-2023 മുതൽ)★  കാസർഗ...
10/05/2023

കാസർകോഡിന്റെ മലയോര നിവാസികൾക്ക് ഒരു സന്തോഷവാർത്ത !!!

ഉടൻ വരുന്നു രണ്ട് പ്രതിദിന സൂപ്പർഫാസ്റ്റുകൾ
(11-05-2023 മുതൽ)

★ കാസർഗോഡ്‌ - ബോവിക്കാനം-വെള്ളരിക്കുണ്ട് -
ചെറുപുഴ - ഇരിട്ടി - ഗുരുവായൂർ SF

★ കാസർഗോഡ്‌- ബോവിക്കാനം- വെള്ളരിക്കുണ്ട്- ചെറുപുഴ- ഇരിട്ടി- കൂത്തുപറമ്പ് - താമരശ്ശേരി- പെരിന്തൽമണ്ണ- തൃശ്ശൂർ SF

പരിഹരമാവാതെ ആനശല്യം.😢
01/06/2022

പരിഹരമാവാതെ ആനശല്യം.😢

21/04/2022

കാട്ടാന ശല്യത്തിൽ പൊരുതിമുട്ടി പയസ്വിനി പുഴക്കരയിലെ കർഷകർ ! ഡിഎഫ്ഓ ഓഫീസിലേക്ക് മാർച്ച് നടത്തി.
© ഏഷ്യാനെറ്റ്‌ ന്യൂസ്

21/04/2022
പ്രിയരേ,വർഷങ്ങളായി തുടരുന്ന കാട്ടാനശല്യം നേരിടുന്നതിൽ വനം വകുപ്പ് അധികൃതർ തുടരുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് ആനക്കാര്യം കർ...
20/04/2022

പ്രിയരേ,
വർഷങ്ങളായി തുടരുന്ന കാട്ടാനശല്യം നേരിടുന്നതിൽ വനം വകുപ്പ് അധികൃതർ തുടരുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് ആനക്കാര്യം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈ വരുന്ന ഏപ്രിൽ 21 വ്യാഴാഴ്ച കൃത്യം 10 30 ന് കാസർകോട് DFO (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് ) മാർച്ച് നടത്തുന്നു.

ആകയാൽ വന്യജീവി ശല്യം നേരിടുന്ന മുളിയാർ, കാറഡുക്ക, ദേലംപാടി, കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തിലെ മുഴുവൻ കർഷകരും, കർഷക സ്നേഹികളും കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇതിൽ സഹകരിച്ച് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു.

▶️മാർച്ചിൽ പങ്കെടുക്കാൻ ഏവരും ഏപ്രിൽ 21 വ്യാഴം കൃത്യം രാവിലെ 10 മണിക്ക് ബിസി റോഡ് ജംഗ്ഷനിൽ എത്തിച്ചേരുക

▶️ സ്ത്രീകൾക്കും കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്

▶️കക്ഷി രാഷ്ട്രീയത്തിന്റെയോ, സമുദായിക ജാതി സംഘടനകളുടെയോ ലേബലിൽ അല്ല മറിച്ച് കർഷക കൂട്ടായ്മയുടെ പേരിൽ ആണ് മാർച്ച് നടക്കുന്നത്. അതുകൊണ്ട് ഇതൊരു ബഹുജന പ്രക്ഷോഭമായി ഏവരും ഏറ്റെടുക്കുക.

▶️ ഈ പരിപാടി വൻ വിജയമാക്കാൻ ഈ മെസ്സേജ് ലഭിച്ച എല്ലാവരും അവരവരുടെ പരിധിയിലുള്ള പ്രാദേശിക വാട്സ്ആപ്പ് കൂട്ടായ്മകളിൽ ഈ അറിയിപ്പ് കൈമാറുക. ഓരോ കർഷകരെയും നേരിട്ടോ,ഫോൺ മുഖാന്തരമോ ഈ അറിയിപ്പ് കൈമാറി കർഷക മാർച്ചിലേക്ക് കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുക

▶️ ആനക്കാര്യം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാർച്ച് നടക്കുന്നത്. ആകയാൽ കമ്മിറ്റി ഭാരവാഹികൾ നൽകുന്ന നിർദ്ദേശങ്ങൾ പരിപാടിയുടെ പൊതുവായ വിജയത്തിന് എല്ലാവരും പാലിക്കേണ്ടതാണ്.

▶️ ഈ അറിയിപ്പ് പരമാവധി എല്ലാ കർഷകർക്കും കൈമാറി പരമാവധി ജനപങ്കാളിത്തം ഏവരും ഉറപ്പുവരുത്തുക.

എന്ന്,
ആനകാര്യം കർഷക കൂട്ടായ്മക്ക് വേണ്ടി

ചെയർമാൻ/കൺവീനർ
➖➖➖➖➖➖➖➖➖️➖️➖️➖️➖️➖️➖️
കൂടുതൽ വിവരങ്ങൾക്ക് :
📱: സി രാമകൃഷ്ണൻ:
+91 95395 79849
ഗോപിനാഥൻ നായർ :
+91 94468 44266
➖➖➖➖➖➖➖➖➖️➖️➖️➖️➖️➖️➖️

16/04/2022

തണ്ണിമത്തനും ചോളവും ഒന്നിച്ച് കൃഷി ചെയ്ത് നേട്ടം കൊയ്ത് കാസർക്കോട് ബേവിഞ്ചേ കുടുംബശ്രീ കൂട്ടായ്മ 👌🏻

© മാതൃഭൂമി ന്യൂസ്‌

Address

Kanathur Post, Muliyar
Kasaragod
671542

Website

Alerts

Be the first to know and let us send you an email when Erinhipuzha Bridge posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share