MYL Kasaragod

MYL Kasaragod www.facebook.com/mylksd Muslim youth League, the youth wing of the Indian Union Muslim League is a mass organization of the youth in Kerala.

Muslim Youth League - Kasaragod

മുസ്ലിം യൂത്ത് ലീഗ് കാസർഗോഡ് ഫേസ്ബുക് പേജ് . സംഘടനയുടെ പോസ്റ്റുകൾ , മറ്റു വിവരങ്ങൾ , ജില്ലയിലെ സംഘടനയുടെ തത്സമയ പരിപാടികൾ മുതലായവ പേജിൽ ലഭ്യമാവും. MYL organizes the Muslim Youth on secular democratic lines and moulds them politically and culturally conscious so as to make them able to actively participate in building of the nation and advancement of the community

. Muslim Youth League Committee has successfully undertaken a number of programs. At the same time it has waged relentless struggles for social justice, equity, security and empowerment of the oppressed and downtrodden. Muslim Youth League Committee has conducted a series of programs for its members for imparting intellectual training for imbibing love for the ideals that the community and country cherish. It has the glorious tradition of upholding communal amity and secular solidarity.

ഏവർക്കും മുസ്ലിം യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ ഫേസ്ബുക്ക്  പേജിന്റെ സ്വാതന്ത്ര്യദിനാശംസകൾ.
14/08/2026

ഏവർക്കും മുസ്ലിം യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ ഫേസ്ബുക്ക് പേജിന്റെ സ്വാതന്ത്ര്യദിനാശംസകൾ.

കേരളത്തിൽ പി എം ശ്രീ നടപ്പിലാക്കില്ല : മുസ്ലിം ലീഗ് ഹരിതരാഷ്ട്രീയത്തിന്റെ കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ പേജ് ലൈക് ചെയ്യുക, ...
01/08/2026

കേരളത്തിൽ പി എം ശ്രീ നടപ്പിലാക്കില്ല : മുസ്ലിം ലീഗ്

ഹരിതരാഷ്ട്രീയത്തിന്റെ കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ പേജ് ലൈക് ചെയ്യുക, പോസ്റ്റുകൾ ഷെയർ ചെയ്യുക .
MYL Kasaragod
PK Kunhalikutty

സംസ്ഥാനത്തെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കേരള പോലീസ് വിജയകരമായി നടത്തിയ ഓപ്പറേഷൻ തൂഫാനിലേക്ക് പൊതുജനങ്ങൾ...
06/06/2026

സംസ്ഥാനത്തെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കേരള പോലീസ് വിജയകരമായി നടത്തിയ ഓപ്പറേഷൻ തൂഫാനിലേക്ക് പൊതുജനങ്ങൾക്ക് രഹസ്യ വിവരങ്ങൾ നൽകാനുള്ള നമ്പറുകൾ.

21/05/2026

സപ്തഭാഷാ സംഗമ ഭൂമിയിൽ നിന്ന് സംഘപരിവാറിനെ പിടിച്ചു കെട്ടി, കേരള നിയമസഭയിലെത്തിയ മുസ്ലിം ലീഗിന്റെ അഭിമാനം, കാസർഗോഡ് ജില്ലയുടെ പുലിക്കുട്ടി ഏ കെ എം അഷ്‌റഫ്, കന്നടയിൽ MLA ആയി സത്യപ്രതിജ്ഞ ചെയ്തു.

AKM Ashraf Indian Union Muslim League - Kerala State

നിങ്ങളുടെ അഭാവം ഞങ്ങളറിയുന്നു. ഇല്ല, വിട്ടു കൊടുക്കില്ല, നിങ്ങൾ നയിച്ച, ലക്ഷക്കണക്കിന് അണികൾ ചോരയും നീരും  കൊടുത്തു പടുത...
18/05/2026

നിങ്ങളുടെ അഭാവം ഞങ്ങളറിയുന്നു.
ഇല്ല, വിട്ടു കൊടുക്കില്ല, നിങ്ങൾ നയിച്ച, ലക്ഷക്കണക്കിന് അണികൾ ചോരയും നീരും കൊടുത്തു പടുത്തുയർത്തിയ ഈ പ്രസ്ഥാനം.
സ്വന്തം താല്പര്യങ്ങൾക്ക്, അണികളെ മറന്ന, പാർട്ടിയുടെ ഒറ്റുകാരോട് കാലം കണക്ക് ചോദിക്കും.
മുസ്ലിം ലീഗ് സിന്ദാബാദ് ...
PK Kunhalikutty Sayyid Sadik Ali Shihab Thangal AKM Ashraf

കാസർകോട് ജില്ലയ്ക്ക് വീണ്ടും അർഹമായ മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടത് യാദൃശ്ചികമല്ല; ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടും...
17/05/2026

കാസർകോട് ജില്ലയ്ക്ക് വീണ്ടും അർഹമായ മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടത് യാദൃശ്ചികമല്ല; ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടും കാര്യക്ഷമതയില്ലായ്മയും അതിന് പ്രധാന കാരണമാണ്.
സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക സ്വാധീനവും പിന്നോക്ക ജില്ലയായിട്ടും കാസർകോടിന്റെ അവകാശം വീണ്ടും അവഗണിക്കപ്പെട്ടു.

മുഖ്യമന്ത്രി അടക്കം നാല് മന്ത്രിമാരുള്ള എറണാകുളത്ത് നിന്ന് ആദ്യമായി നിയമസഭയിലെത്തിയ ഗഫൂറിന് മന്ത്രിസ്ഥാനം നൽകുന്നത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിളാണ്? വർഷങ്ങളായി പാർട്ടിക്കായി വിയർപ്പൊഴുക്കിയ കാസർകോടിനെ തഴയുന്നത് എന്ത് മാനദണ്ഡത്തിന്റെ പേരിലാണ്? ഇത് രാഷ്ട്രീയ നീതിയേക്കാൾ വ്യക്തിതാൽപ്പര്യങ്ങൾക്കും സ്വന്തക്കാർക്കും മുൻതൂക്കം നൽകിയ തീരുമാനമായിട്ടാണ് അണികൾ കാണുന്നത്.

മുസ്ലിം ലീഗ് മലപ്പുറത്തിന്റെയോ ഏതാനും വ്യക്തികളുടെയോ മാത്രം പാർട്ടിയല്ല; കാസർകോട് മുതൽ തെക്കൻ കേരളം വരെ വിയർപ്പും വിശ്വാസവും നൽകി വളർത്തിയ ആയിരങ്ങളുടെ പ്രസ്ഥാനമാണ്.

നേതൃത്വം പറയുന്നതെല്ലാം കണ്ണടച്ച് ഏറ്റുവാങ്ങി തക്ബീർ വിളിക്കാൻ മാത്രം അണികൾ ഉണ്ടെന്ന ധാരണ തെറ്റാണ്.
അർഹതപ്പെട്ട ചോദ്യങ്ങൾ ചോദിക്കാനും, അനീതിക്കെതിരെ പ്രതികരിക്കാനും, അവകാശം നിഷേധിക്കപ്പെടുമ്പോൾ ശക്തമായി പ്രതിഷേധിക്കാനും ഈ പ്രസ്ഥാനത്തിന്റെ അണികൾക്ക് അറിയാം.

പാർട്ടിയെ ചിലരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പങ്കുവെക്കുന്ന വേദിയാക്കരുത്. അർഹതയ്ക്ക് അർഹമായ അംഗീകാരം നൽകാത്ത പക്ഷം, മൗനം പാലിക്കേണ്ട ബാധ്യത അണികൾക്കില്ല.
കാസറഗോഡ് ജില്ല ജാഥ തുടങ്ങാനും ഫണ്ട്‌ കണ്ടെത്തനുമുള്ള ഇടം മാത്രം അല്ല...
Sayyid Sadik Ali Shihab Thangal PK Kunhalikutty AKM Ashraf

Post Courtesy : Abid Arangadi

Address

Kasaragod

Alerts

Be the first to know and let us send you an email when MYL Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MYL Kasaragod:

Shortcuts

Share