22/05/2019
തെരഞ്ഞെടുപ്പ്ഫലം പുറത്ത് വരുന്നതോടെ ബി ജെ പി യുഡിഎഫ് ബന്ധം ജനം തിരച്ചറിയും ഐ.എൻ.എൽ.
കാസർകോട് :-
ലോകസഭ തെരഞ്ഞെടുപ്പിൽകേരളത്തിൽ എൽ ഡി എഫിനെ തോൽപിക്കുക എന്ന ഒറ്റ അജണ്ട മാത്രമാ.ണ് ബി.ജെ.പിക്കും യു.ഡി.എഫിനും ഉണ്ടായതെന്നും,, ഈലക്ഷ്യത്തിനായിള്ളകൂട്ടുകെട്ട് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോട് കൂടി ജനം തിരിച്ചറിയുമെന്ന് ഐ.എൻ.എൽ ജില്ലാ കമ്മിറ്റി.യോഗം അഭിപ്രായപ്പെട്ടു. കാസർകോട്ട് അവസാ.നനിമിഷം പല കേന്ദ്രങ്ങളിലും ബി.ജെ, പി പ്രവർത്തന രംഗത്ത് പോലുമുണ്ടായിട്ടില്ല ,ബി ജെ പി വോട്ട് മറിച്ചാലും എൽ ഡി.എഫ് സ്ഥാനാർത്ഥി സതീഷ് ചന്ദ്രന്റെ വിജയം ഉറപ്പാണെന്ന് ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു, ത്രിതല, മുനിസിപ്പൽ തെരഞ്ഞെടുപ്പ് വരാൻ പോകുന്ന സാഹചര്യത്തിൽ പാർട്ടി പ്രവത്തന രൂപരേഖ ഉണ്ടാകുന്നതിന് വേണ്ടിഅടുത്ത മാസം കൗൺസിൽ യോഗം വിളിച്ചു ചേർക്കാനും യോഗം തീരുമാനിച്ചു തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ വിജയം ഉറപ്പിക്കുന്നതിന് ബൂത്ത്തലം മുതൽ പാർട്ടി ശക്തമായപ്രവർത്തനം നടത്തിയതായി യോഗം വിലയിരുത്തി,,മൊയ്തീൻ കുഞ്ഞി കളനാട് അദ്ധ്യക്ഷത വഹിച്ചു അസീസ് കടപ്പുറം,, മുഹമ്മദ് മുബാറക് ഹാജി, സുബൈർ പടുപ്പ്, അബ്ദുൽ റഹ്മാൻ മാസ്റ്റർ, ഹംസമാസ്റ്റർ, മുസ്ഥഫ തോരവളപ്പ്, സി.എം എ ജലീൽ, അമീർകോടി, കെ.കെ അബ്ദുൽ ഖാദർ, ഹാരിസ് ബെഡി, മുനീർ കണ്ടാളം, മൊയ്തീൻ ഹാജി ചാല,അബ്ദുൽ റഹ്മാൻ കൊളവയൽ, മുസ്ഥഫ കുമ്പള,ശാഫിസുഹരി, എ.കെ.കമ്പാർ.മുഹമ്മദ് കുഞ്ഞി ദേളി, ടി എം എ കാദർ തുരുത്തി, അബ്ദുൽ ലത്തീഫ്,മുഹാദ് പടുപ്പ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു....
https://www.facebook.com/National-News-1525808437457194/