Bekal Resorts Development Corporation

Bekal Resorts Development Corporation Discover Kerala's exciting past at Bekal. Home to an unspoiled beach and an ancient fort. BEKAL-The landmark of Kasaragod district,Kerala,India.

The landmark of Kasaragod district, Bekal, lies at the southwestern tip of India, is a serene village famed for its sea-kissed forts, majestic hills, rivers and unique cultural tradition. To preserve Bekal’s natural vegetation and pristine charm, the government of Kerala started the Bekal Resorts Development Corporation Ltd (BRDC), a prestigious project to make Bekal an international standard ‘Bea

ch Tourist Destination’. The extremely scenic landscape, extensive beaches, numerous estuaries and backwaters and unexplored environs qualified Bekal as a potential site for an international tourist destination.

30/05/2026
സ്നേഹവും സമാധാനവും നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ!Eid Al Adha Mubarak 2026May 28         [ BRDC | Kasaragod | Eid Al Adha M...
28/05/2026

സ്നേഹവും സമാധാനവും നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ!

Eid Al Adha Mubarak 2026

May 28




[ BRDC | Kasaragod | Eid Al Adha Mubarak | Blessed Eid | Festival vibes | Bakrid | Bekal fort | Kerala tourism | bekal beach | God's Own Country | Kerala heritage ]

28/05/2026
കാസർഗോഡിന്റെ പഴമയും മലയാള സിനിമയുടെ ഓർമ്മകളും ഒരുമിക്കുന്ന മനോഹര ഇടമാണ് എച്ചിക്കാനം തറവാട്. മലയാളികളുടെ ഹൃദയത്തിൽ ഇന്നും...
19/05/2026

കാസർഗോഡിന്റെ പഴമയും മലയാള സിനിമയുടെ ഓർമ്മകളും ഒരുമിക്കുന്ന മനോഹര ഇടമാണ് എച്ചിക്കാനം തറവാട്.
മലയാളികളുടെ ഹൃദയത്തിൽ ഇന്നും പ്രത്യേക സ്ഥാനമുള്ള ‘കേരള വർമ്മ പഴശ്ശിരാജ’ സിനിമയിലെ നിരവധി രാജകീയ രംഗങ്ങൾക്ക് പശ്ചാത്തലമായ ഈ തറവാട്, പഴയകാലത്തിന്റെ ഭംഗിയും കേരളത്തിന്റെ തനത് നിർമ്മാണ ശൈലിയും ഇന്നും അതേ സൗന്ദര്യത്തിൽ സൂക്ഷിച്ചിരിക്കുന്നു. സിനിമയിൽ കണ്ട ആ ശാന്തമായ അന്തരീക്ഷവും കാലത്തിന്റെ ഗൗരവവും ഇവിടെ എത്തുമ്പോൾ നേരിട്ട് അനുഭവിക്കാനാകും.
‘പഴശ്ശിരാജ’യിലൂടെ കൂടുതൽ ആളുകൾ തിരിച്ചറിഞ്ഞ ഈ സ്ഥലം, കാസർഗോഡിന്റെ ചരിത്രസൗന്ദര്യം ലോകത്തിന് മുന്നിലെത്തിച്ച ശ്രദ്ധേയമായ ഒരു സിനിമാ ലൊക്കേഷനായി മാറി. സിനിമയെ സ്നേഹിക്കുന്നവർക്കും പഴമയുടെ സൗന്ദര്യം ആസ്വദിക്കുന്നവർക്കും ഒരുപോലെ പ്രത്യേക അനുഭവം നൽകുന്ന എച്ചിക്കാനം തറവാട്, ഇന്നും കാസർഗോഡിന്റെ അഭിമാനമായി നിലകൊള്ളുന്നു.


[ BRDC | Kasaragod | Kerala tourism | Bekal fort | Pazhassiraja movie location | Echikkanam tharavad | cine tourism | Kerala heritage | Bekal beach | famous movie location kasaragod ]

“ഉയിരേ ഉയിരേ…” 🎶ഈ പാട്ടും ബേക്കൽ കോട്ടയും മലയാളികളുടെ മനസ്സിൽ ഇന്നും പ്രത്യേകമാണ്.കടലും മഴയും പ്രണയവും ചേർന്ന ആ ദൃശ്യങ്ങ...
16/05/2026

“ഉയിരേ ഉയിരേ…” 🎶
ഈ പാട്ടും ബേക്കൽ കോട്ടയും മലയാളികളുടെ മനസ്സിൽ ഇന്നും പ്രത്യേകമാണ്.
കടലും മഴയും പ്രണയവും ചേർന്ന ആ ദൃശ്യങ്ങൾ,
Bombay സിനിമയെ കൂടുതൽ മനോഹരമാക്കി.
Bombay സിനിമയിലെ ഏറ്റവും മനോഹരമായ രംഗങ്ങൾ ചിത്രീകരിച്ച സ്ഥലങ്ങളിലൊന്നാണ് ബേക്കൽ കോട്ട.
പാട്ടിലെ ഓരോ ഫ്രെയിമിലും കാണുന്ന കടലും കോട്ടയും ഇന്നും സിനിമാപ്രേമികളുടെ മനസ്സിൽ അതേ ഭംഗിയിൽ തുടരുന്നു.
അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ബേക്കൽ കോട്ട,
സിനിമ ദൃശ്യങ്ങൾ കാണാൻ അല്ലാതെ നേരിൽ കാണാനും അനുഭവിക്കാനും ആളുകൾ എത്തുന്ന കാസർഗോഡിന്റെ അഭിമാന ഇടമാണ്.



[ BRDC | Kasaragod | Kerala tourism | bekal fort | bekal beach | bombay movie song location | uyire uyire song | Bombay movie | Tourist spot | Kasaragod ]

കുളം എന്ന വാക്കിൽ നിന്നും കോവിലകം എന്ന വാക്കിൽ നിന്നും രൂപപ്പെട്ടുവന്ന പേരാണ് കോട്ടിക്കുളം. ചെറിയ (കുട്ടി) കോവിലകം പിന്ന...
12/05/2026

കുളം എന്ന വാക്കിൽ നിന്നും കോവിലകം എന്ന വാക്കിൽ നിന്നും രൂപപ്പെട്ടുവന്ന പേരാണ് കോട്ടിക്കുളം. ചെറിയ (കുട്ടി) കോവിലകം പിന്നീടാണ് കോട്ടിക്കുളമായി മാറിയതെന്നാണ് പറയപ്പെടുന്നത്. ഇന്നും കോട്ടിക്കുളത്തിലെ കുളം എന്ന പ്രദേശം ജലസമൃദ്ധിയെ ചൂണ്ടിക്കാട്ടുന്നതുപോലെയും അതിൽ നിന്നും കോട്ടിക്കുളം എന്ന സ്ഥലനാമം ഉരുത്തിരിഞ്ഞുവെന്നുമാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്.

കോട്ടിക്കുളത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പാലക്കുന്ന് ഭഗവതി ക്ഷേത്രം വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രധാന കേന്ദ്രമാണ്
ഓരോ വർഷവും നടക്കുന്ന പാലക്കുന്ന് ബരണി മഹോത്സവം നാട്ടിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി മാറുന്നു. ചെണ്ടമേളങ്ങളുടെ നാദവും ദീപാലങ്കാരങ്ങളുടെ ഭംഗിയും ഭക്തജനങ്ങളുടെ ആവേശവും ചേർന്ന് ക്ഷേത്രപരിസരം മുഴുവൻ ഉത്സവചൈതന്യത്തിൽ നിറയും.

കാപ്പിൽ ബീച്ചും ചന്ദ്രഗിരി കോട്ടയും പോലെ മനോഹരമായ നിരവധി ഇടങ്ങൾ കോട്ടിക്കുളത്തിനടുത്തായി സന്ദർശിക്കാം
ഗ്രാമഭംഗിയും ആഘോഷങ്ങളുടെ നിറവും പ്രകൃതിയുടെ ശാന്തതയും ഒരുമിച്ച് അനുഭവിക്കാനാകുന്ന കാസർഗോഡിന്റെ മനോഹര അനുഭവമാണ് കോട്ടിക്കുളം.



[BRDC | Kasaragod | kerala tourism | bekal fort | Kottikulam | name of origin | kerala heritage | bekal beach park | God's Own Country | village tourism | kerala]

ജീവിതത്തിന്റെ നിറങ്ങൾ നഷ്ടപ്പെടുത്താതെ ഉയരങ്ങളിലേക്ക് Bekal Kite Fest 202610th May 2026, 5PM Onwards Location :- BEKAL B...
07/05/2026

ജീവിതത്തിന്റെ നിറങ്ങൾ നഷ്ടപ്പെടുത്താതെ ഉയരങ്ങളിലേക്ക്

Bekal Kite Fest 2026
10th May 2026, 5PM Onwards

Location :- BEKAL BEACH PARK



[BRDC | Bekal fort | Kasaragod | bekal kite fest 2026 | Kite fest 2026 | bekal beach park | Kerala tourism | Explore kasaragod | Tourist spot in kasaragod ]

ചെറുവത്തൂരിന്റെ സകല നാമവുമായി ബന്ധപ്പെട്ടു നിരവധി ചരിത്രപരമായ വിശ്വാസങ്ങളും പ്രാദേശിക കഥകളും ഇന്നും ജനങ്ങൾക്കിടയിൽ ജീവിച...
05/05/2026

ചെറുവത്തൂരിന്റെ സകല നാമവുമായി ബന്ധപ്പെട്ടു നിരവധി ചരിത്രപരമായ വിശ്വാസങ്ങളും പ്രാദേശിക കഥകളും ഇന്നും ജനങ്ങൾക്കിടയിൽ ജീവിച്ചിരിപ്പുണ്ട്.
പ്രധാനമായും ചെറുവത്തൂർ ഒരുകാലത്ത് യുദ്ധഭൂമിയായിരുന്നുവെന്നും, സൈന്യങ്ങളെ പാർപ്പിച്ച പ്രധാന കേന്ദ്രമായിരുന്നുവെന്നും പറയപ്പെടുന്നു. ‘ചേർവ്വം’ എന്ന കന്നഡ പദത്തിൽ നിന്നാണ് ‘ചെറുവത്തൂർ’ എന്ന പേര് രൂപപ്പെട്ടതെന്നുമുള്ള അഭിപ്രായവും പ്രചാരത്തിലുണ്ട്.
പ്രകൃതിസൗന്ദര്യം, പാരമ്പര്യം, സംസ്കാരം, നാട്ടുചടങ്ങുകൾ, കലാരൂപങ്ങൾ എന്നിവ ചേർന്ന ചെറുവത്തൂർ കാസർഗോഡിന്റെ അഭിമാനമായ ഒരു നാടാണ്.
[BRDC | Kasaragod | Bekal | Name origin | Cheruvathur | History | Kerala tourism | Bekal fort | Kerala heritage | Malabar | God's Own Country ]

Address

Kottakkunnu, Bekal Fort PO
Kasaragod
671316

Alerts

Be the first to know and let us send you an email when Bekal Resorts Development Corporation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Bekal Resorts Development Corporation:

Share