SFI Kumbla AC

SFI Kumbla AC സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം
(independence, democracy, socialism)

16/12/2021
 #ആകാശത്തോളം_ഉയരെ ❤️
22/05/2021

#ആകാശത്തോളം_ഉയരെ ❤️

വാക്സിന് മുൻപൊരു നിമിഷം ..
26/04/2021

വാക്സിന് മുൻപൊരു നിമിഷം ..

26/01/2021

ഹിമാലയൻ പർവത നിരകളിൽ ഒന്നായ കേദാർകന്ത കൊടുമുടിയിൽ എസ്.എഫ്.ഐ പതാകയുമേന്തി sfi കുമ്പള ഏരിയ കമ്മിറ്റി അംഗം നാസിർ .fykz ❤️

മതിയായ പ്രാക്ടിക്കൽ ക്ലാസ്സുകൾ നൽകാതെ ഐ.ടി.ഐ  പൊതു പരീക്ഷകൾ നടത്താനുള്ള കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിൻ്റെ ഉത്തരവ് ...
12/10/2020

മതിയായ പ്രാക്ടിക്കൽ ക്ലാസ്സുകൾ നൽകാതെ ഐ.ടി.ഐ പൊതു പരീക്ഷകൾ നടത്താനുള്ള കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിൻ്റെ ഉത്തരവ് പിൻവലിക്കുക.
SFI സീതാംഗോളിയി ഐ ടി ഐ ക്ക് മുന്നിൽ നടത്തിയ പ്രതിഷേധം ഏരിയാ സെക്രട്ടറി
സ: അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു.

05/10/2020

''നാളത്തെ ഇന്ത്യയുടെ ഇന്നത്തെ രൂപമാണ് യു.പി''

ഹത്രാസ് ഇനി ആവർത്തിക്കരുത്
സഹോദരിക്ക് നീതി വേണം...!
സംസ്ഥാന ഭാഗമായി എസ്.എഫ്.ഐ സംഘടിപ്പിക്കുന്ന
ജാഗ്രതാ ജ്വാല
SFI IHRD KUMBLA UNIT

മുസ്ലീം ലീഗ് നേതാക്കളായ കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മഞ്ചേശ്വരം എം എൽ എ യും  കോളേജിന്റെ മറവിൽ സാമ്പത്തിക കൊള്ള...
25/09/2020

മുസ്ലീം ലീഗ് നേതാക്കളായ കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മഞ്ചേശ്വരം എം എൽ എ യും കോളേജിന്റെ മറവിൽ സാമ്പത്തിക കൊള്ള നടത്തിയതിൽ പ്രതിഷേധിച്ച് എസ് എഫ് ഐ കാസറഗോഡ് ജില്ലാ കമ്മിറ്റി നടത്തിയ ജില്ലാ പഞ്ചായത്ത് ഓഫീസ് മാർച്ച് കേന്ദ്രകമ്മിറ്റി അംഗം എ പി അൻവീർ ഉദ്ഘാടനം ചെയ്യ്തു.

24/09/2020

നാണമില്ലേ പ്രസിഡണ്ടേ...

22/09/2020

കോളേജിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ്..

08/08/2020

എസ്.എഫ്.ഐ ബാഡൂർ ലോക്കൽ കമ്മിറ്റിയെ ഇനി ഇവർ നയിക്കും   സെക്രട്ടറി : ലോചൻ   പ്രസിഡന്റ് : നാസിർ
09/07/2020

എസ്.എഫ്.ഐ ബാഡൂർ ലോക്കൽ കമ്മിറ്റിയെ ഇനി ഇവർ നയിക്കും
സെക്രട്ടറി : ലോചൻ
പ്രസിഡന്റ് : നാസിർ

കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ടുള്ള എസ്.എഫ്.ഐ കുമ്പള ഏരിയയിലെ ലോക്കൽ സമ്മേളനകൾക്ക് തുടക്കമായി. ബാഡൂർ ലോക്കൽ സമ്മേളനം എസ്....
09/07/2020

കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ടുള്ള എസ്.എഫ്.ഐ കുമ്പള ഏരിയയിലെ ലോക്കൽ സമ്മേളനകൾക്ക് തുടക്കമായി. ബാഡൂർ ലോക്കൽ സമ്മേളനം എസ്.എഫ്.ഐ മുൻ ജില്ലാ കമ്മിറ്റിയംഗം പ്രിത്വിരാജ് ബാഡൂർ ഉൽഘാടനം ചെയ്തു.

Address

Kumbla
Kasaragod

Website

Alerts

Be the first to know and let us send you an email when SFI Kumbla AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share