KOPPAL BEACH

KOPPAL BEACH activities from koppal beach..

KoppalBeach
11/08/2020

KoppalBeach

2ദിവസം കൊണ്ട് കടല് പറിച്ചെടുത്തത് 6ഓളം തെങ്ങുകൾ... കൊപ്പൽ കടപ്പുറം നാമവിശേഷം ആകുമ്പോൾ കടപ്പുറത്തെ ജനങ്ങൾ ജീവിതം തള്ളി നീ...
23/07/2020

2ദിവസം കൊണ്ട് കടല് പറിച്ചെടുത്തത് 6ഓളം തെങ്ങുകൾ... കൊപ്പൽ കടപ്പുറം നാമവിശേഷം ആകുമ്പോൾ കടപ്പുറത്തെ ജനങ്ങൾ ജീവിതം തള്ളി നീക്കുന്നത് കോറോണയുടെയും കടലിനും ഇടയിൽ കൂടിയാണ്...

നാട്ടുകാരെ വിഡ്ഢികളാക്കി കുറേ ദിവസങ്ങലായി കൊപ്പൽ ബീച്ചിൽ രാത്രികാലങ്ങളിൽ  അനധികൃധമായിട്  പൂഴികടത്തുമ്പോൾ  നാട്ടുകാർ പോലീ...
29/06/2020

നാട്ടുകാരെ വിഡ്ഢികളാക്കി കുറേ ദിവസങ്ങലായി കൊപ്പൽ ബീച്ചിൽ രാത്രികാലങ്ങളിൽ അനധികൃധമായിട് പൂഴികടത്തുമ്പോൾ നാട്ടുകാർ പോലീസിന്റെ സഹായത്തോടുകൂടി തടയുകയും പൂഴിചാക്കുകൾ നശിപ്പിക്കുകയും ചെയ്യുതു

 ിത്തി_നിർമ്മാണം #കടലിൽ_കല്ലിട്ടത്_പോലെയായി #രാജ്മോഹൻ_ഉണ്ണിത്താൻഉദുമ: വർഷങ്ങളായി കടലാക്രമണ ഭീഷണി നേരിടുന്ന ഉദുമ കൊപ്പൽ മ...
25/06/2020

ിത്തി_നിർമ്മാണം
#കടലിൽ_കല്ലിട്ടത്_പോലെയായി
#രാജ്മോഹൻ_ഉണ്ണിത്താൻ

ഉദുമ: വർഷങ്ങളായി കടലാക്രമണ ഭീഷണി നേരിടുന്ന ഉദുമ കൊപ്പൽ മുതൽ ജന്മ കടപ്പുറം വരെയുള്ള തീരദേശത്ത് സംസ്ഥാന സർക്കാറിൻ്റെ ജലസേചനവകുപ്പ് ഒൻപത് തീരദേശ ജില്ലകൾക്കായി അടിയന്തിര കടലാക്രമണ പദ്ധതിക്കായി മറ്റിവെച്ച 11.5 കോടി തുകയിൽ നിന്ന് മിച്ചം വന്ന തുക ജിയോബാഗ് ഉപയോഗിച്ചുള്ള കടൽ ഭിത്തി നിർമ്മാണം പണിയാരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ കടലിൽ ഒലിച്ച് പോയി...
ഒരോ വർഷം തോറും പ്രദേശവാസികളുടെ ഭൂമിയും തെങ്ങുകളും റോഡുമടക്കം കടലെടുത്തു ഭീഷണി നേരിടുന്ന ഇ പ്രദേശത്ത് നല്ല ആധുനിക രീതിയിലുള്ള കടൽ ഭിത്തിക്ക് പകരം തിരഞ്ഞെടുപ്പും വോട്ടു രാഷ്ട്രീയവും കണ്ണും വെച്ച് വേനൽ സമയത്ത് ചെയ്യേണ്ട നിർമ്മാണ പ്രവൃത്തികൾക്ക് പകരം തട്ടിക്കൂട്ടി മിച്ചം വന്ന തുകയും കൊണ്ട് സാധാരണ ഭിത്തി നിർമ്മാണങ്ങൾക്ക് പോലും പ്രതികൂലമായ കടൽക്ഷോഭം രൂക്ഷമായ ഇ മഴകാലത്ത് ഒരു കടൽ ഭിത്തി നിർമ്മാണവും കൊണ്ട് വന്ന് ജനങ്ങൾക്ക് ഉപകരികേണ്ട ഒരു കജനാവിൻ്റെ ഫണ്ടിനെ തിരക്ക് പിടിച്ചുള്ള തീർത്തും നിരുത്തരവാദപരമായ MLA യുടെ ജില്ലാ ഭരണ കൂടത്തിൻ്റെയും നീക്കത്തിലൂടെ കടലിലൊഴുക്കി കളഞ്ഞ അവസ്ഥയാണുണ്ടായിരിക്കുന്നതെന്ന് സ്ഥലം സന്ദർശിച്ച MP പറഞ്ഞു...
ദുരിതമനുഭവിക്കുന്ന നാട്ടുകാർക്ക് എത്രയും പെട്ടന്നു തന്നെ പരിഹാരം കാണുന്നതിന് അധികാരികളിൽ സമ്മർദ്ധം ചെലുത്തുമെന്നും അനുകൂല ഭരണ സാഹചര്യമുണ്ടായാൽ ഇതിനായി പരിശ്രമിക്കുമെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു..

31/10/2012
31/10/2012
09/10/2012

'Bekal Fort' (Malayalam: ബേക്കല്‍ കോട്ട), is the largest fort in Kasargod, Kerala, India

28/07/2012
25/07/2012
natural beauty..
23/07/2012

natural beauty..

This is a black dragonfish, a deep-sea fish found at a depth of about 1,000 meters. Which oddly enough, resembles a ches...
23/07/2012

This is a black dragonfish, a deep-sea fish found at a depth of about 1,000 meters. Which oddly enough, resembles a chestburster!!!!!

Address

Koppal West, Udma Padinhar
Kasaragod
671319

Alerts

Be the first to know and let us send you an email when KOPPAL BEACH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share