BJYM Kasaragod

BJYM Kasaragod Official page of BJYM Kasaragod

24/12/2024
കാസറഗോഡ് ബിജെപി യെ വളർത്തിയെടുക്കുന്നതിൽ തന്റെ ജീവിതം ഉഴിഞ്ഞു വെച്ച മുതിർന്ന നേതാവ് ശ്രീ എസ് കുമാർ ജി നമ്മുടെ സ്വന്തം കു...
04/12/2024

കാസറഗോഡ് ബിജെപി യെ വളർത്തിയെടുക്കുന്നതിൽ തന്റെ ജീവിതം ഉഴിഞ്ഞു വെച്ച മുതിർന്ന നേതാവ് ശ്രീ എസ് കുമാർ ജി നമ്മുടെ സ്വന്തം കുമാരേട്ടൻ വിഷ്ണുപാദം പുൽകി...... ആദരാഞ്ജലികൾ......

ബന്ധടുക്ക :കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിന്റ ഭാഗമായി യുവമോർച്ച മുളിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബന്തടുക...
01/12/2024

ബന്ധടുക്ക :കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിന്റ ഭാഗമായി യുവമോർച്ച മുളിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബന്തടുക്ക മാരാർജി മന്ദിരത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.... യുവമോർച്ച മണ്ഡലം അധ്യക്ഷൻ കൊല്ലാലയിൽ അശ്വിൻ യോഗം അധ്യക്ഷത വഹിച്ചു.ബിജെപി മുളിയാർ മണ്ഡലം പ്രസിഡന്റ് മഹേഷ്‌ ഗോപാൽ ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം സെക്രട്ടറിമാരായ ദിപീപ് പള്ളഞ്ചി, ജയകുമാർ മാനടുക്കം,ബിജെപി പഞ്ചായത്ത് അധ്യക്ഷൻ വിവേക് പാലർ എന്നിവർ സംബന്ധിച്ചു.

സ്വർഗ്ഗീയ കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച്   വിവിധ സ്ഥലങ്ങളിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും
01/12/2024

സ്വർഗ്ഗീയ കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും

സ്വർഗ്ഗീയ കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച്   യുവമോർച്ച കുമ്പള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയുഷ്മ...
01/12/2024

സ്വർഗ്ഗീയ കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് യുവമോർച്ച കുമ്പള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയുഷ്മാൻ വയ വന്ദന കീഴിൽ വരുന്ന 70 വയസ്സിന് മുകളിലുള്ള ആളുകളുടെ എൻഡ്രോൾമെന്റ് ക്യാമ്പ് ശാസ്താ കോംപ്ലക്സ് നായകാപ്പിൽ വെച്ച് സംഘടിപ്പിച്ചു

ചോര മണക്കുന്ന പാനൂരിൻ തെരുവീഥികളിലെ ഇടനാഴികളിലൂടെ ധീരതയോടെ ഞങ്ങളെ കൈ പിടിച്ച് നടത്തിയ ധീരനായ ഞങ്ങളുടെ ജീവൻ്റെ ജീവനായ കെ ...
01/12/2024

ചോര മണക്കുന്ന പാനൂരിൻ തെരുവീഥികളിലെ ഇടനാഴികളിലൂടെ ധീരതയോടെ ഞങ്ങളെ കൈ പിടിച്ച് നടത്തിയ ധീരനായ ഞങ്ങളുടെ ജീവൻ്റെ ജീവനായ കെ ടി ജയകൃഷ്ണൻ മാസ്റ്റർ വീര ബലിദാന ദിനം ഡിസംബർ 1
ഞങ്ങൾക്ക് വേണ്ടി ജീവിതവും, ഒടുവിൽ സ്വജീവനും പ്രസ്ഥാനത്തിന് വേണ്ടി ബലി നൽകിയ പ്രിയപ്പെട്ട ഗുരുനാഥൻ്റ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുമ്പിൽ...,
🙏ശതകോടി പ്രണാമം..,!!🙏❤️

ഡിസംബർ 1 സ്വർഗ്ഗീയ കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച്  യൂണിറ്റ് അടിസ്ഥാനത്തിൽ പുഷ്പാർച്ചനയും സേവന പ്രവർത...
30/11/2024

ഡിസംബർ 1 സ്വർഗ്ഗീയ കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് യൂണിറ്റ് അടിസ്ഥാനത്തിൽ പുഷ്പാർച്ചനയും സേവന പ്രവർത്തനവും

ജോലി വാഗ്ദാന തട്ടിപ്പ് ഡി.വൈ.എഫ്.ഐ നേതാവ് സച്ചിതറൈയെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച കുമ്പള മണ്ഡലം ...
24/10/2024

ജോലി വാഗ്ദാന തട്ടിപ്പ് ഡി.വൈ.എഫ്.ഐ നേതാവ് സച്ചിതറൈയെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച കുമ്പള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുമ്പള പോലീസ് സ്റ്റേഷൻ ഉപരോധം ബിജെപി ജില്ലാ പ്രസിഡന്റ് രവീഷ് തന്ത്രി ഉദ്ഘാടനം ചെയ്‌തു ...

ജോലി വാഗ്ദാന തട്ടിപ്പ് ഡിവൈഎഫ്ഐ നേതാവ് സച്ചിത റൈയെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച കുമ്പള മണ്ഡലം കമ...
24/10/2024

ജോലി വാഗ്ദാന തട്ടിപ്പ് ഡിവൈഎഫ്ഐ നേതാവ് സച്ചിത റൈയെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച കുമ്പള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പള പോലിസ് സ്റ്റേഷൻ ഉപരോധം ഇന്ന് 24.10.2024,,3.30ന് മുഴുവൻ പ്രവർത്തകരും പങ്കെടുക്കുക

ജോലി വാഗ്ദാന തട്ടിപ്പ് ഡിവൈഎഫ്ഐ നേതാവ് സച്ചിത റൈയെ പോലീസ് അറസ്റ്റ് ചെയ്യാത്തതു പോലീസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുട...
23/10/2024

ജോലി വാഗ്ദാന തട്ടിപ്പ് ഡിവൈഎഫ്ഐ നേതാവ് സച്ചിത റൈയെ പോലീസ് അറസ്റ്റ് ചെയ്യാത്തതു പോലീസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗം-യുവമോർച്ച

കാസറഗോഡ്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും കോടികൾ തട്ടിയെടുത്ത ഡി.വൈ.എഫ്.ഐ നേതാവും, അധ്യാപികയുമായ സജിതറൈയെ അറസ്റ്റു ചെയ്യാത്തത് പോലീസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി ആണെന്ന് യുവമോർച്ച ജില്ലാ അധ്യക്ഷ അഞ്ചു ജോസ്റ്റി ആരോപിച്ചു.
വിവിധ കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം നൽകി കോടിക്കണക്കിന് രൂപ തട്ടിയെടുത്തതിന് പല സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.ഓരോ ദിവസവും പുതിയ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ് മുൻകൂർ ജാമ്യ അപേക്ഷ തള്ളിയ സാഹചര്യത്തിൽ ഡിവൈഎഫ്ഐ നേതാവിന് ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ പരാതി രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷനുകളിൽ ഉപരോധം സംഘടിപ്പിക്കുമെന്ന് യുവമോർച്ച മുന്നറിയിപ്പ് നൽകി.

Address

Kasaragod

Website

Alerts

Be the first to know and let us send you an email when BJYM Kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share