Kizhake Veed.Ancestral Home.

Kizhake Veed.Ancestral Home. Kizhake Veed Tharavad is a system of joint family practiced by Avendoor family members. Nellithatt Mahavishnu temple is a part of tharavad.

Vayal Kizhake Veed Tharavad and Avendoor Tharavad is an Indian family name and surname found predominantly in the State of Kerala, Kasargod, Vayal kizhake veed tharavad is a system of joint family practiced by Avendoor family members. The Tharavad was administrated by Late Avendoor Krishnan maniyani, the senior-most male member of the family and present days all Avendoor family members. Avendoor a

nd Vayal Kizhake Veed Tharavad also have a Para Devathas (clan deity) and Temples were built to honor these deities. Tharavad has a Sarpa Kavu (Sacred Grove for Serpents) for the worship of serpent deities. Annual rituals and feasts were ceremonially conducted at the Sarpa Kavus,Tharavad and Temple by family members and devotees of the village.

07/12/2025

അശരണരുടെ കണ്ണീരൊപ്പുന്ന, വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന, പാവപ്പെട്ടവന്റെ ദൈവം നാട് വാണിടും അമ്മ.. വയൽ ചാമുണ്ഡി അമ്മ 🙏🙏🙏

01/12/2025
പാണ്ടി വയൽ കിഴക്കേ വീട് ചാമുണ്ടി ദൈവസ്ഥാന കളിയാട്ട മഹോത്സവം നവംബർ 26, 27 തീയതികളിൽ  അഡൂർ ഗ്രാമത്തിലെ പാണ്ടി ദേശത്തെ വയൽച...
25/11/2025

പാണ്ടി വയൽ കിഴക്കേ വീട് ചാമുണ്ടി ദൈവസ്ഥാന കളിയാട്ട മഹോത്സവം നവംബർ 26, 27 തീയതികളിൽ

അഡൂർ ഗ്രാമത്തിലെ പാണ്ടി ദേശത്തെ വയൽചാമുണ്ടി ദൈവസ്ഥാനത്തെ കളിയാട്ട മഹോത്സവം നവംബർ 26, 27 തീയതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ ഭക്ത ജനങ്ങൾ വന്ന് സഹകരിച്ച് ഈ ദൈവിക കാര്യത്തിൽ പങ്കാളിയായി പ്രസാദം സ്വീകരിച്ച് ദൈവാനുഗ്രഹത്തിന് പാത്രീഭുതരാകുവാൻ സവിനയം ക്ഷണിച്ച് കൊള്ളുന്നു. കാര്യപരിപാടി :- 26.11.25 ന് രാവിലെ 6.30 മണിക്ക് ഗണപതി ഹോമം, 8 മണിക്ക് നാഗത്തമ്പിലം . 11 മണിക് വനദുർഗ്ഗാദേവിക്ക് തമ്പിലം, 12.30 മണിക്ക് ഹരി സേവ (വെങ്കട്രമണ ദേവന്റെ മുടിപ്) 1.30 മണിക്ക് അന്നദാനം. വൈകിട്ട് 6.30 മണിക്ക് ദീപാരാധന, 6.45 ന് തെയ്യങ്ങളുടെ തിടങ്ങൽ, മോന്തിക്കോലം, അന്നദാനം. 27. 11. 25 ന് രാവിലെ 5 മണിക്ക് ഭണ്ഡാരി തെയ്യത്തിന്റെ പുറപ്പാട്, രാവിലെ 7 മണിക്ക് പ്ലാടകത്തായ ( ധമ്മ ദൈവം ) തെയ്യത്തിന്റെ പുറപ്പാട്, രാവിലെ 10 മണിക്ക് വയൽ ചാമുണ്ഡിയമ്മ (നാട് വാഴ്ന്ന അമ്മ ) തെയ്യത്തിന്റെ പുറപ്പാട്, പ്രസാദ വിതരണം, 1മണിക്ക് അന്നദാനം, 2 മണിക്ക് ബൾനാട് ദൈവ തെയ്യം, 2.30 ന് ബില്ലാരെ ദൈവതെയ്യം, 2.45 ന് കുറവ ദൈവ തെയ്യം. 3 മണിക്ക് കോമാളി ദൈവ തെയ്യം, 3.15 ന് ഗുളിക ദൈവ തെയ്യം , പ്രസാദ വിതരണം 5 മണിക്ക് വിളക്കി രിക്കൽ .

11/12/2024

നെല്ലിത്തട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം
ഗുഹാ തീര്‍ത്ഥസ്‌നാനം ഡിസംബര്‍ 14 ന്

നെല്ലിത്തട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം ഗുഹാ തീര്‍ത്ഥസ്‌നാനം ഡിസംബര്‍ 14 ശനിയാഴ്ച നടക്കും.
ഡിസംബര്‍ 11 ബുധനാഴ്ചയും 12 വ്യാഴാഴ്ചയും വൈകുന്നേരം 6 മണിക്ക് ദുര്ഗാപൂജ നടത്തപ്പെടും. ഡിസംബര്‍ 13 വെള്ളിയാഴ്ച, ത്രികാല പൂജയോടെ ഗുഹ പ്രവേശന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും.
ഡിസംബര്‍ 14 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ക്ഷേത്ര മേല്‍ശാന്തിയുടെയും ബന്ധപ്പെട്ട പൂജാരികളുടെയും ക്ഷേത്ര ഭരണസമിതിയുടെയും നേതൃത്വത്തില്‍ ഭജനകളും പൂജാവിധികളും ഉള്‍പ്പെടുത്തി ഗുഹാ തീര്‍ത്ഥസ്‌നാനം ആരംഭിക്കും.
തീര്‍ത്ഥസ്‌നാനത്തോടനുബന്ധിച്ച് എടനീര്‍ മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജി വിശേഷമായ ആശീര്‍വാദം നല്‍കുന്നതിനായി 14-ാം തീയതി ക്ഷേത്രത്തില്‍ സാന്നിധ്യം പ്രഖ്യാപിക്കുന്നതാണ്.

തീര്‍ത്ഥസ്‌നാനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ ശനിയാഴ്ച രാവിലെ 8 മണിക്ക് മുമ്പായി ക്ഷേത്ര പരിസരത്ത് എത്തിച്ചേരണമെന്നും. ഭക്തജനങ്ങള്‍ എല്ലാ സഹായ സഹകരണങ്ങള്‍ നല്‍കി ദേവന്റെ അനുഗ്രത്തിന് പാത്രി ഭൂതരകണമെന്ന് അപേക്ഷിക്കുന്നു.

23/11/2024

പാണ്ടി വയൽ കിഴക്കേ വീട് ചാമുണ്ടി ദൈവസ്ഥാന കളിയാട്ട മഹോത്സവം നവംബർ 26, 27 തീയതികളിൽ

അഡൂർ ഗ്രാമത്തിലെ പാണ്ടി ദേശത്തെ വയൽചാമുണ്ടി ദൈവസ്ഥാനത്തെ കളിയാട്ട മഹോത്സവം നവംബർ 26, 27 തീയതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ ഭക്ത ജനങ്ങൾ വന്ന് സഹകരിച്ച് ഈ ദൈവിക കാര്യത്തിൽ പങ്കാളിയായി പ്രസാദം സ്വീകരിച്ച് ദൈവാനുഗ്രഹത്തിന് പാത്രീഭുതരാകുവാൻ സവിനയം ക്ഷണിച്ച് കൊള്ളുന്നു. കാര്യപരിപാടി :- 26.11.24 ന് രാവിലെ 6.30 മണിക്ക് ഗണപതി ഹോമം, 8 മണിക്ക് നാഗത്തമ്പിലം . 11 മണിക് വനദുർഗ്ഗാദേവിക്ക് തമ്പിലം, 12.30 മണിക്ക് ഹരി സേവ (വെങ്കട്രമണ ദേവന്റെ മുടിപ്) 1.30 മണിക്ക് അന്നദാനം. വൈകിട്ട് 6.30 മണിക്ക് ദീപാരാധന, 6.45 ന് തെയ്യങ്ങളുടെ തിടങ്ങൽ, മോന്തിക്കോലം, അന്നദാനം. 27. 11. 24 ന് രാവിലെ 5 മണിക്ക് ഭണ്ഡാരി തെയ്യത്തിന്റെ പുറപ്പാട്, രാവിലെ 7 മണിക്ക് പ്ലാടകത്തായ ( ധമ്മ ദൈവം ) തെയ്യത്തിന്റെ പുറപ്പാട്, രാവിലെ 10 മണിക്ക് വയൽ ചാമുണ്ഡിയമ്മ (നാട് വാഴ്ന്ന അമ്മ ) തെയ്യത്തിന്റെ പുറപ്പാട്, പ്രസാദ വിതരണം, 1മണിക്ക് അന്നദാനം, 2 മണിക്ക് ബൾനാട് ദൈവ തെയ്യം, 2.30 ന് ബില്ലാരെ ദൈവതെയ്യം, 2.45 ന് കുറവ ദൈവ തെയ്യം. 3 മണിക്ക് കോമാളി ദൈവ തെയ്യം, 3.15 ന് ഗുളിക ദൈവ തെയ്യം , പ്രസാദ വിതരണം 5 മണിക്ക് വിളക്കി രിക്കൽ .

21/11/2024

🙏

07/02/2024

ദ്വാഭരയുഗത്തിൽ കന്വാമഹർഷിയുടെ പുണ്യ കരങ്ങളാൽ പ്രതിഷ്ഠാവനം ചെയ്യപ്പെട്ട നെല്ല് തട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം രാജഭരണം അടിച്ചമർത്തപ്പെട്ട ബ്രിട്ടീഷ് ആധിപത്യം സ്ഥാപിക്കപ്പെട്ടപ്പോൾ ഭാരതത്തിൽ അങ്ങോളം ഇങ്ങോളമായി നിരവധി ദേവാലയങ്ങൾ നശിപ്പിക്കപ്പെടുകയുണ്ടായി അതിലൊരു ക്ഷേത്രമായിരുന്നു നമ്മുടെ നിലത്തട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം.സംവത്സരങ്ങൾ ഒന്നിന് പുറകെ ഒന്നായി കൊഴിഞ്ഞുപോയി അങ്ങനെയിരിക്കെ ഏവന്തൂർ കൃഷ്ണൻ മണിയാണി അവർകൾക്ക് വനനിപുടമായ നെല്ലത്തട്ടിൽ ഒരു ക്ഷേത്രം പണിയണമെന്ന് ദൈവീക അരുളപ്പാടുണ്ടാവുകയും കടമെനടുക്കാ വെങ്കിടേശ്വര ഹെബ്ബാർ അവർകളുമായി നടത്തിയ ആലോചനയിൽ കുണ്ടാര്‍ ക്ഷേത്രത്തിൽ പൂജിച്ചു വന്നിരുന്ന നെല്ല് തട്ടിലെ പഴയ വിഗ്രഹം കൊണ്ടുവരാൻ ഏർപ്പാടാവുകയും നാട്ടുകാരുടെ സഹകരണത്തോടെ അതിമനോഹരമായ ഒരു ദേവാലയം പണികഴിപ്പിക്കുകയും 1966 ഫെബ്രുവരി രണ്ടാം തീയതി മകരമാസം ഇരുപതാം തീയതി എടനീർ മഠാധിപതി ശ്രീ ശ്രീ ശ്രീ കേശവാനന്ദ ഭാരതി സ്വാമിജി അവർകളുടെ സാന്നിധ്യത്തിൽ ബ്രഹ്മശ്രീ കുണ്ടാർ സുബ്രയതന്ത്രികളാൽ വിഷ്ണുവിഗ്രഹം പനപ്രതിഷ്ഠാവനം ചെയ്യപ്പെടുകയും അന്ന് തൊട്ട് ഇങ്ങോട്ട് ഉത്സവ ആഘോഷകർമ്മങ്ങൾ മകരമാസം 25 26 27 തീയതികളിൽ അതിവിപുലമായി കൊണ്ടാടപ്പെടുകയാണ്. അതുപോലെതന്നെ ഈ വർഷത്തെ ഭൂതബലി നിറമാല വാർഷിക മഹോത്സവം ഫെബ്രുവരി 8 9 10 തീയതികളിൽ നടത്തപ്പെടുകയാണ് മുഴുവൻ ഭക്തമഹാജനങ്ങളെയും നെല്ലി തട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുകയാണ്..🙏🏻🙏🏻🙏🏻

06/02/2024
ദ്വാഭരയുഗത്തിൽ കന്വാമഹർഷിയുടെ പുണ്യ കരങ്ങളാൽ പ്രതിഷ്ഠാവനം ചെയ്യപ്പെട്ട നെല്ല് തട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം രാജഭരണം അടിച...
07/02/2023

ദ്വാഭരയുഗത്തിൽ കന്വാമഹർഷിയുടെ പുണ്യ കരങ്ങളാൽ പ്രതിഷ്ഠാവനം ചെയ്യപ്പെട്ട നെല്ല് തട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം രാജഭരണം അടിച്ചമർത്തപ്പെട്ട ബ്രിട്ടീഷ് ആധിപത്യം സ്ഥാപിക്കപ്പെട്ടപ്പോൾ ഭാരതത്തിൽ അങ്ങോളം ഇങ്ങോളമായി നിരവധി ദേവാലയങ്ങൾ നശിപ്പിക്കപ്പെടുകയുണ്ടായി അതിലൊരു ക്ഷേത്രമായിരുന്നു നമ്മുടെ നിലത്തട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രം.സംവത്സരങ്ങൾ ഒന്നിന് പുറകെ ഒന്നായി കൊഴിഞ്ഞുപോയി അങ്ങനെയിരിക്കെ ഏവന്തൂർ കൃഷ്ണൻ മണിയാണി അവർകൾക്ക് വനനിപുടമായ നെല്ലത്തട്ടിൽ ഒരു ക്ഷേത്രം പണിയണമെന്ന് ദൈവീക അരുളപ്പാടുണ്ടാവുകയും കടമെനടുക്കാ വെങ്കിടേശ്വര ഹെബ്ബാർ അവർകളുമായി നടത്തിയ ആലോചനയിൽ കുണ്ടാര്‍ ക്ഷേത്രത്തിൽ പൂജിച്ചു വന്നിരുന്ന നെല്ല് തട്ടിലെ പഴയ വിഗ്രഹം കൊണ്ടുവരാൻ ഏർപ്പാടാവുകയും നാട്ടുകാരുടെ സഹകരണത്തോടെ അതിമനോഹരമായ ഒരു ദേവാലയം പണികഴിപ്പിക്കുകയും 1966 ഫെബ്രുവരി രണ്ടാം തീയതി മകരമാസം ഇരുപതാം തീയതി എടനീർ മഠാധിപതി ശ്രീ ശ്രീ ശ്രീ കേശവാനന്ദ ഭാരതി സ്വാമിജി അവർകളുടെ സാന്നിധ്യത്തിൽ ബ്രഹ്മശ്രീ കുണ്ടാർ സുബ്രയതന്ത്രികളാൽ വിഷ്ണുവിഗ്രഹം പനപ്രതിഷ്ഠാവനം ചെയ്യപ്പെടുകയും അന്ന് തൊട്ട് ഇങ്ങോട്ട് ഉത്സവ ആഘോഷകർമ്മങ്ങൾ മകരമാസം 25 26 27 തീയതികളിൽ അതിവിപുലമായി കൊണ്ടാടപ്പെടുകയാണ്. അതുപോലെതന്നെ ഈ വർഷത്തെ ഭൂതബലി നിറമാല വാർഷിക മഹോത്സവം ഫെബ്രുവരി 8 9 10 തീയതികളിൽ നടത്തപ്പെടുകയാണ് മുഴുവൻ ഭക്തമഹാജനങ്ങളെയും നെല്ലി തട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുകയാണ്..🙏🏻🙏🏻🙏🏻

Address

Kasaragod
671543

Alerts

Be the first to know and let us send you an email when Kizhake Veed.Ancestral Home. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share