DARUL HIDAYA

DARUL HIDAYA Educational& charitable trust
charity & advanced education

ഗോൾഡ് മെഡൽ നൽകി ആദരിച്ചു വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ നാസറിന്റെ  മകൾ ഫാത്തിമത്ത് സുൽഫത്ത് നിദ ക്ക്  ദാറുൽ ഹിദായയുടെ ഗോൾഡ്...
09/09/2025

ഗോൾഡ് മെഡൽ നൽകി ആദരിച്ചു

വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ നാസറിന്റെ മകൾ ഫാത്തിമത്ത് സുൽഫത്ത് നിദ ക്ക് ദാറുൽ ഹിദായയുടെ ഗോൾഡ് മെഡലും സ്നേഹോപഹാരവും ചെയർമാൻ പി എ അബ്ദുൽ ഖാദർ ഹാജി നൽകി ആദരിച്ചു .
അള്ളാഹു ഈ കുട്ടിക്ക് ഖുർആൻ അനുസരിച് മുന്നോട്ട് പോകാൻ തൗഫീഖ് ചെയ്യുമാറാകട്ടെ .

ഫാത്തിമത്ത് സുൽഫത്ത് നിദ ഒരായിരം അഭിനന്ദനങ്ങൾ !!!

09/09/2025
സ്നേഹോപഹാരം നൽകി ആദരിച്ചു വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ അസീസ് എം എഫ്  ന്റെ മകൻ ആദിൽ അബ്ദുൽ അസീസിന്   ദാറുൽ ഹിദായയുടെ സ്നേഹ...
16/06/2025

സ്നേഹോപഹാരം നൽകി ആദരിച്ചു

വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ അസീസ് എം എഫ് ന്റെ മകൻ ആദിൽ അബ്ദുൽ അസീസിന് ദാറുൽ ഹിദായയുടെ സ്നേഹോപഹാരവും 5000 രൂപ യുടെ ക്യാഷ് അവാർഡും വൈസ് ചെയർമാൻ മുഹമ്മദ് കുഞ്ഞി എം എ നൽകി ആദരിച്ചു .
അള്ളാഹു ഈ കുട്ടിക്ക് ഖുർആൻ അനുസരിച് മുന്നോട്ട് പോകാൻ തൗഫീഖ് ചെയ്യുമാറാകട്ടെ .

ആദിൽ അബ്ദുൽ അസീസ് ന് ഒരായിരം അഭിനന്ദനങ്ങൾ !!!

06/06/2025
13/04/2025

HIDAYA

04/02/2025

*SSLC Revision Class Registration*

പ്രിയ രക്ഷിതാക്കളെ,

നമ്മുടെ കുട്ടികൾ *SSLC* പരീക്ഷയുടെ അവസാന ഘട്ട പ്രാക്ടിസിൽ ആണല്ലോ. അവർക്ക് പരീക്ഷയുമായി ബന്ധപ്പെട്ട *Revision Class* ആരംഭിക്കാൻ പോവുകയാണ്. താല്പര്യമുള്ള രക്ഷിതാക്കൾ താഴെ കാണുന്ന വാട്സാപ്പ് നമ്പറിൽ കുട്ടിയുടെ പേര് രജിസ്റ്റർ ചെയ്യുക.
*9895670201*

Edu-Vision 2033 by Darul Hidaya

Message on 04-02-2025

Address

Hidayath Nagar
Kasaragod
671123

Telephone

+919895670201

Website

Alerts

Be the first to know and let us send you an email when DARUL HIDAYA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DARUL HIDAYA:

Share

Category