Wintouch International School

Wintouch International School Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Wintouch International School, Mundodu, Kasaragod.

Mehfil Milad Rasool (S.A.) 2019 @ Wintouch International School
20/11/2019

Mehfil Milad Rasool (S.A.) 2019 @ Wintouch International School

Training class for Bus Drivers @ WinTouch International School
09/10/2019

Training class for Bus Drivers @ WinTouch International School

കരാട്ടേയിലും മിടുക്ക് കാട്ടി മാന്യയിലെ വിന്ടെച്ച് ഇന്റര്നാഷണൽ സ്കൂൾ വിദ്യാർത്ഥികൾമാന്യ/ കാസർകോട്: കരാട്ടേയിലും മിടുക്ക് ...
04/10/2019

കരാട്ടേയിലും മിടുക്ക് കാട്ടി മാന്യയിലെ വിന്ടെച്ച് ഇന്റര്നാഷണൽ സ്കൂൾ വിദ്യാർത്ഥികൾ
മാന്യ/ കാസർകോട്: കരാട്ടേയിലും മിടുക്ക് കാട്ടി മാന്യയിലെ വിന്ടെച്ച് ഇന്റര്നാഷണൽ സ്കൂൾ (ഗ്ലോബല് പബ്ലിക്ക് സ്കൂൾ) വിദ്യാർത്ഥികൾ. ജപ്പാൻ ഷോട്ടോകാൻ കരാട്ടേ അസോസിയേഷൻ (ജെ.എസ്.കെ.എ) നടത്തിയ കാസർകോട് ഇന്റർ സ്കൂൾ കരാട്ടേ മത്സരത്തിൽ വിന്ടെച്ച് ഇന്റര്നാഷണൽ സ്കൂൾ (ഗ്ലോബല് പബ്ലിക്ക് സ്കൂൾ) വിദ്യാർത്ഥികൾ ഓവറോൾ ചാംപ്യൻഷിപ് സ്വന്തമാക്കി.

കുമ്പള വ്യാപാര ഭവൻ ഹാളിലായിരുന്നു മത്സരം. 51 പോയിന്റ് നേടിയാണ് കുട്ടികൾ ഡ്രാഗൺസ് ട്രോഫി ഒന്നാം സമ്മാനമായി ഏറ്റുവാങ്ങിയത്. വിദ്യാർത്ഥികൾക്ക് പഠനത്തോടപ്പം കലാ – കായികപരിപാടികളിൽ പ്രോത്സാഹനം നൽകുകയും കുട്ടികളിലെ അഭിരുചി മനസിലാക്കി അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ ഒരുപടി മുന്നിൽ നിൽക്കുകയാണ് വിന്ടെച്ച് ഇന്റര്നാഷണൽ സ്കൂൾ.

ഗാന്ധി ജയന്തി ആഘോഷം; വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂൾ സേവന ദിനമായി ആചരിച്ചുമാന്യ (കാസർകോട്): ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗ...
03/10/2019

ഗാന്ധി ജയന്തി ആഘോഷം; വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂൾ സേവന ദിനമായി ആചരിച്ചു

മാന്യ (കാസർകോട്): ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മാന്യയിലെ വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂൾ (ഗ്ലോബല്‍ പബ്ലിക്ക് സ്കൂൾ) സേവന ദിനമായി ആചരിച്ചു. സ്കൂൾ പരിസരത്തെ റോഡ് ശുചീകരിക്കുകയും നന്നാക്കുകയും ചെയ്തു. ടാർ റോഡ് തകർന്ന ഭാഗങ്ങളിൽ ചെങ്കല്ല് കഷ്ണങ്ങൾ ഇട്ട് കുഴികൾ അടച്ചാണ് ഗതാഗതയോഗ്യമാക്കിയത്. സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിലെ മറ്റു ജീവനക്കാരും സേവനം ചെയ്യാൻ മുന്നോട്ട് വന്നു.

സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ സഹകരണത്തോടെയായിരുന്നു സേവന പ്രവർത്തി നടത്തിയത്. പി.ടി.എ പ്രസിഡണ്ട് ഷാഫി റിലയൻസ്, സ്കൂൾ സി.ഇ.ഒ നിസാർ സൈനുദ്ധീൻ, സ്കൂൾ പ്രൻസിപ്പൽ സ്‌മിത നേതൃത്വം നൽകി. സ്കൂളിലെ മുതിർന്ന കുട്ടികളായിരുന്നു ശ്രമധാനത്തിൽ പങ്കെടുത്തത്. കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു ഈ സേവന ദിനം. സ്കൂൾ അധ്യാപകർക്ക് പുറമെ മദ്രസ അധ്യാപകരും ദൗത്യത്തിൽ പങ്കു ചേർന്നു.

12/07/2019
Yoga
26/06/2019

Yoga

Graduation Ceremony @ Wintouch International School
25/03/2019

Graduation Ceremony @ Wintouch International School

07/03/2019
06/02/2019
29/04/2016

Address

Mundodu
Kasaragod
671321

Alerts

Be the first to know and let us send you an email when Wintouch International School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Wintouch International School:

Share