Reachon Fastbuz kasargod

Reachon Fastbuz kasargod Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Reachon Fastbuz kasargod, Kasargod.

24/05/2018

Reachon fastbuzzz....

Kasargod -kottayam suprfast
09/08/2017

Kasargod -kottayam suprfast

നിങ്ങൾക്ക് വളരെ പ്രധാനമായ ഡോക്യുമെന്റുകളോ, മെഡിസിനോ, പെരിഷബിൾ ആയിട്ടുള്ള ഫലങ്ങളോ പച്ചക്കറികളോ വലിയ പാർസലുകളോ കേരളത്തിലെ ...
26/04/2017

നിങ്ങൾക്ക് വളരെ പ്രധാനമായ ഡോക്യുമെന്റുകളോ, മെഡിസിനോ, പെരിഷബിൾ ആയിട്ടുള്ള ഫലങ്ങളോ പച്ചക്കറികളോ വലിയ പാർസലുകളോ കേരളത്തിലെ തൊട്ടടുത്ത ജില്ലയിലേക്കോ ദൂരെയുള്ള മറ്റൊരു സ്ഥലത്തോ, അന്നേ ദിവസം തന്നെ എത്തിക്കാനുണ്ടെന്നു കരുതുക.

നിലവിൽ ഡെലിവർ ചെയ്യാൻ മിനിമം ഒരു ദിവസം എടുക്കുന്ന കേരളത്തിലുള്ള മറ്റു പ്രൈവറ്റ് കൊറിയർ കമ്പനികൾക്ക് ഈ സാഹചര്യത്തിൽ സഹായത്തിനെത്തുവാൻ കഴിയുമെന്ന് തോന്നുന്നില്ല. പിന്നെ ചെയ്യാനുള്ളത് സ്വയം പോകുകയോ, ഏതെങ്കിലും കൂട്ടുകാർ കൈവശം കൊടുത്തു വിടുകയോ ആണ്. എന്നാൽ KSRTC, Reachon Fastbuz എന്ന പേരിൽ അയച്ച മണിക്കൂറുകൾക്കുള്ളിൽ തന്നെയോ 24 മണിക്കൂറിനുള്ളിലോ ഡെലിവറി നൽകുന്ന റീച്ചോൺ ഫാസ്റ്റ് ബസ് പോയിന്റ് to പോയിന്റ് കൊറിയർ സർവീസ് നടത്തുന്ന വിവരം എത്രയാളുകൾക്കറിയാം! ചെയ്യേണ്ടത് ഇത്ര മാത്രം. ഡിപ്പോയിലുള്ള Fastbuz കൗണ്ടറിൽ പാർസൽ ഏൽപ്പിക്കുക. കൊറിയർ ട്രാക്ക് ചെയ്യാനുള്ള നമ്പർ അടക്കം കൊറിയർ ബുക്ക് ചെയ്യുന്ന സമയത്തു അയക്കുന്ന ആൾക്കും ഡെസ്റ്റിനേഷനിൽ എത്തുമ്പോൾ റിസീവറിനും ഡെലിവറി ചെയ്തു കഴിഞ്ഞാൽ ബുക്ക് ചെയ്ത കസ്റ്റമറിനും മൂന്നു ഘട്ടങ്ങളിലായി എസ് എം എസ് ലഭിക്കുന്നതാണ്. നിങ്ങളയച്ച കൊറിയർ എവിടെ എത്തി എന്നറിയുന്നതിനായി www.reachon.in , www.fastbuz.com എന്നീ സൈറ്റുകളിൽ ചെക്ക് ചെയ്യാവുന്നതാണ്. പാർസൽ ലക്ഷ്യ സ്ഥാനത്തെ കൗണ്ടറിൽ നിന്നോ, ഡിപ്പോയിൽ നിന്നോ കൈപ്പറ്റാം. ചെറിയ ഡോക്യൂമെൻറ്സ്, മെഡിസിനുകൾ, കൂടാതെ വ്യാവസായിക അടിസ്ഥാനത്തിലുള്ള കൊറിയർ അയക്കുന്നവർക്കും, പഴം പച്ചക്കറികൾ തുടങ്ങി ചെടികൾ, വിത്തുകൾ ഉൾപ്പടെയുള്ള കാർഷിക ഉത്പന്നങ്ങൾ അയക്കുന്നവർക്കും പ്രത്യേക നിരക്കിൽ കൊറിയർ ബുക്ക് ചെയ്യുവാനുള്ള സൗകര്യം ഫാസ്റ്റ് ബസ് ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ റിമോട്ട് ആയ സ്ഥലങ്ങളിലേക്ക് പോലും റൂട്ടുകളുള്ള KSRTC യുടെ ഈ സേവനം അത്യാവശ്യക്കാർക്ക് ഉപയോഗിക്കാവുന്നതാണ്.
കേരളത്തിനു പുറമെ ബാംഗ്ലൂരിലേക്കും കോയമ്പത്തൂരിലേക്കും ഈ സർവീസ് ലഭ്യമാണ്

1. ADOOR - [email protected]

2. ALAPPUZHA - 07356 696 390 - [email protected]

3. ALUVA- 7034000744- [email protected]

4. [email protected]

5. BANGALORE- Santhi Nagar 9448000877

6. BANGALORE- [email protected]

7. [email protected]

8. [email protected]

9. [email protected]

10. [email protected]

11. KANNUR-949786988 – [email protected]

12. [email protected]

13. [email protected]

14. [email protected]

15. [email protected]

16. [email protected]

17. KOTTARAKKARA-9061 032 [email protected]

18. [email protected]

19. [email protected]

20. [email protected]

21. MALAPPURAM-9497427818 [email protected]

22. MANANTHAVADY-8606743273 [email protected]

23. [email protected]

24. NORTH [email protected]

25. PALA- [email protected]

26. [email protected]

27. PAYYANNUR-9544398618 [email protected]

28. PERINTHALMANNA-7034196395 [email protected]

29. [email protected]

30. [email protected]

31. [email protected]

32. SULTHAN [email protected]

33. [email protected]

34. [email protected]

35. THODUPUZHA—[email protected]

36. [email protected]

37. TVM [email protected]

38. VAIKOM- [email protected]

39. [email protected]

OPERATING CENTER -

40. [email protected]
41. [email protected]
42. IDUKKI – [email protected]
43. [email protected]
44. [email protected]
45. [email protected]
46. [email protected]
47. [email protected]
48. [email protected]

കൂടുതൽ വിവരങ്ങൾക്ക്... Toll free-1800 270 7575 (9.30 am to 6.00pm). [email protected]

01/04/2017

മിന്നൽ

16/03/2017
gdmng
06/02/2017

gdmng

https://www.facebook.com/ksrtc.malabar/posts/652546331537261:0
23/01/2017

https://www.facebook.com/ksrtc.malabar/posts/652546331537261:0

KSRTC ട്രാവൽ കാർഡ് ജനുവരി 24 മുതൽ 🎉

ട്രാവൽ കാർഡ് ലഭിക്കുന്നതിനായി അടുത്തുള്ള ഡിപ്പോയുമായി ബന്ധപ്പെടുക

Bronze , Silver , Gold , Premium എന്നിങ്ങനെ 4 തരത്തിലുള്ള കാർഡുകൾ ആണുള്ളത്.. ഇതിൽ Bronze കാർഡ് ഉപയോഗിച്ച് കാർഡ് എടുത്ത ജില്ലക്ക് അകത്ത് മാത്രമേ യാത്ര ചെയ്യാൻ പറ്റു...

01/11/2016

🚌 അടിയന്തിര പാർസൽ അയക്കുവാൻ🚌

നിങ്ങൾക്ക് വളരെ പ്രധാനമായ ഡോക്യുമേന്റ്സോ, പാർസലുകളോ കേരളത്തിലെ ദൂരെയുള്ള മറ്റൊരു സ്ഥലത്തോ ,ജില്ലയിലോ അന്നേ ദിവസം തന്നെ എത്തിക്കാനുണ്ടെന്നു കരുതുക.ഡെലിവർ ചെയ്യാൻ മിനിമം ഒരു ദിവസം എടുക്കുന്ന കൊറിയർ സർവീസുകൾ ഈ അവസ്ഥയിൽ സഹായത്തില്ല. പിന്നെ ചെയ്യാനുള്ളത് സ്വയം പോകുകയോ, ഏതെങ്കിലും കൂട്ടുകാർ കൈവശം കൊടുത്തു വിടുകയോ ആണ്.

എന്നാൽ KSRTC, Fastbuz എന്ന പേരിൽ പോയിന്റ് to പോയിന്റ് കൊറിയർ സർവീസ് നടത്തുന്ന വിവരം എത്രയാളുകൾക്കറിയാം! ചെയ്യേണ്ടത് ഇത്ര മാത്രം. ഡിപ്പോയിലുള്ള Fastbuz കൌണ്ടെറിൽ പാർസൽ ഏൽപ്പിക്കുക. കൊറിയർ ട്രാക്ക് ചെയ്യാനുള്ള നമ്പർ അടക്കം ഒരു SMS പാർസൽ ഏറ്റുവാങ്ങേണ്ടയാൾക്ക് ലഭിക്കുന്നു. പാർസൽ ലക്ഷ്യ സ്ഥാനത്തെ കൌണ്ടെറിൽ നിന്നോ, ഡിപ്പോയിൽ നിന്നോ കൈപ്പറ്റാം.കൈപ്പറ്റുന്ന മുറയ്ക്ക് പാർസൽ അയച്ചയാൾക്ക് അതറിയിച്ച് ഒരു SMS ലഭിക്കുന്നു.കേരളത്തിലെ റിമോട്ട് ആയ സ്ഥലങ്ങളിലേക്ക് പോലും റൂട്ടുകളുള്ള KSRTC യുടെ ഈ സേവനം അത്യാവശ്യക്കാർക്ക് ഉപയോഗിക്കാവുന്നതാണ്....

Fastbuz KSRTC Service List:

1. ADOOR – [email protected]

2. ALAPPUZHA – 07356 696 390 – [email protected]

3. ALUVA- 7034000744- [email protected]

4. ANGAMALY-0484- [email protected]

5. BANGALORE- 9448000877

6. CHALAKKUDY-9995181511- [email protected]

7. CHERTHALA-9447597714- [email protected]

8. ERNAKULAM-9656341999- [email protected]

9. GURUVAYOOR-9446312815- [email protected]

10. KANNUR-9497869887 [email protected]

11. KARUNAGAPPALLY-8891123132- [email protected]

12. KATTAPPANA-8547456550- [email protected]

13. KAYAMKULAM-7558825740- [email protected]

14. KOLLAM-0474- [email protected]

15. KOTTARAKKARA-85476 [email protected]

16. KOTTAYAM-9562724999- [email protected]

17. KOZHIKKODE-9072755855- [email protected]

18. KUMALY-9400823082- [email protected]

19. MALAPPURAM-0483- [email protected]

20. MANANTHAVADY-04935- [email protected]

21. MOOVATTUPUZHA-9446767539- [email protected]

22. NORTH PARAVOOR-9995585599- [email protected]

23. PALAKKAD-9846521843- [email protected]

24. PAYYANNUR-9020242388- [email protected]

25. PERINTHALMANNA-04933- [email protected]

26. PERUMBAVOOR-9645686666- [email protected]

27. PONNANI-9072332707- [email protected]

28. POOVAR-9656291827- [email protected]

29. SULTHAN BATHERY-04936- [email protected]

30. THAMARASSERY-8547342905- [email protected]

31. THIRUVALLA-9544909911- [email protected]

32. THODUPUZHA-9020754654- [email protected]

33. THRISSUR-9072071757- [email protected]

34. TVM CENTRAL-9847920663- [email protected]

35. VAIKOM-04829- [email protected]

36. VIZHINJAM-9995948981- [email protected]

37. VYTTILA-9656341999- [email protected]

OPERATING CENTER –
38. THALASSERY-9847217122- [email protected]

39. KOOTHATTUKULAM-0485- [email protected]

40. ETTUMANOOR-9947595810- [email protected]

41. IDUKKI – [email protected]

42. KALPETTA-0493- [email protected]

43. PATHANAMTHITTA-9497519591- [email protected]

44. ADIMALY-9447946460- [email protected]

45. MUNDAKAYAM-9946803132- [email protected]

46. CHANGANASSERY-9497230050-

[email protected]

FRANCHISEE –
1. ALAPPUZHA-0477- [email protected]

2. ANGAMALY-9961717300-

3. ANGAMALY- Chembannur-9961868750

4. CHETTIKULANGARA (Kayamkulam)-9142785033- [email protected]

5. COIMBATORE-9087073334- [email protected]

6. ERNAKULAM – EDAPALLY-9061027779- [email protected]

7. EKM-KAKKANAD- [email protected]

8. ERNAKULAM – NORTH-0484- [email protected]

9. EKM-PALARIVATTOM- [email protected]

10. ERNAKULAM – Vytilla-9947020523- [email protected]

11. EKM – PANAMPILLY NGR-9745003001- [email protected]

12. HARIPPAD/KARTHIKAPALLY-0479- [email protected]

13. IDUKKI – CHERUTHONI-9539444673- [email protected]

14. IDUKKI – KATTAPPANA-9946295501- [email protected]

15. KARUNAGAPPALLY-9526874436- [email protected]

16. KOTTAYAM-0481- [email protected]

17. Kozhikkode-Medical College-9895116763- [email protected]

18. KOZHIKKODE-TOWN- [email protected]

19. KOZHIKKODE-ERANHIPPALAM- 0495-3560120- [email protected]

20. MANANTHAVADY-04935240179- [email protected]

21. MUVATTUPUZHA-0485- [email protected]

22. PALAKKAD-9037949482- [email protected]

23. PERINTHALMANNA-9496270864- [email protected]

24. PONNANI-0494- [email protected]

25. PONNANI-PARAPPANANGADY- 0494-2414887- [email protected]

26. PONNANI-VALANCHERY- 0494-2644204- [email protected]

27. RAMAPURAM – KYM-9446375714- [email protected]

28. THODUPUZHA-9446288260- [email protected]

29. PALAYAM – TVM-04712 [email protected]

make every minute of ths day unforgettble.....!!!!!!! have a beautiful morning....
22/08/2016

make every minute of ths day unforgettble.....!!!!!!! have a beautiful morning....

gdmng...
20/08/2016

gdmng...

Address

Kasargod
671121

Telephone

9061660163

Website

Alerts

Be the first to know and let us send you an email when Reachon Fastbuz kasargod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share