ചെമ്പട കടമ്പഴിപ്പുറം

ചെമ്പട കടമ്പഴിപ്പുറം പോരാളികൾക്ക് മരണമില്ല..!

കറുത്ത കാലത്തെ ചുവന്ന ചോര
കൊണ്ട് ചെറുത്ത് നിന്നവർ.
അവര് പരസ്പരം " സഖാവ് " എന്ന് വിളിച്ചു.
ജന്മികളിൽ
നിന്നും ഭൂമി പിടിച്ചെടുത്ത്,
പാവങ്ങൾ ക്ക് നൽകി....
വിപ്ലവത്തിന് വിത്തെറിഞ്ഞു,
നന്മയുടെ വിളവെടുത്ത അവര
ഞങ്ങള് " കമ്മ്യൂണിസ്റ്റ്‌ " എന്ന്
വിളിച്ചു.
അപ്പോൾ
ആരോ കാലത്തിന്റെ ചുവരുകളിൽ
കുറിച്ചിട്ടു
"കാലത്തിന്റെയൗവനമാണ്
കമ്മ്യൂണിസം....
ലാൽ സലാം സഖാക്കളേ..

ജല പീരങ്കി പ്രയോഗിച്ചപ്പോൾ സോപ്പ് തേച്ചു കുളിക്കുന്ന തൃശ്ശൂരിലെ SFI പ്രവർത്തകൻ 😮‍💨🚩
04/09/2026

ജല പീരങ്കി പ്രയോഗിച്ചപ്പോൾ സോപ്പ് തേച്ചു കുളിക്കുന്ന തൃശ്ശൂരിലെ SFI പ്രവർത്തകൻ 😮‍💨🚩

04/09/2026

Sfi🔥

30/08/2026

വാതിൽ ചവിട്ടി തുറന്ന് വീട്ടുകാരെ വലിച്ചിഴച്ച് പൊലീസ്; ചെലവന്നൂരിലെ 3 സെൻ്റിൽ താമസിക്കുന്ന ബിന്ദു ഷാജിയുടെ കുടുംബത്തെ ഒഴിപ്പിച്ചു

24/08/2026

തിരുവോണനാളിനെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഒരു കൈക്ക് അവർ കൊടുക്കേണ്ടി വന്ന വിലയെകുറിച്ച് മറന്നുപോകരുത്

20/08/2026

പൂക്കോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആളും നാഥനുമില്ലാത്ത അവസ്ഥ തുടങ്ങിയിട്ട് നാളേറെയായി. പലവട്ടം പഞ്ചായത്ത് ഭരണസമിതി സർക്കാരിന് മുൻപിൽ വിഷയം അവതരിപ്പിച്ചതാണ്. ഫലം കണ്ടില്ല.വിടുവായനായ ഒരു മന്ത്രിയുണ്ട് നമുക്ക്. എന്തുകാര്യം ?

17/08/2026

സംഘപരിവാർ തിട്ടൂരവുമായി ഒരുത്തനും ഇവിടെ ഇറങ്ങണ്ട !

14/08/2026

SFI📈🔥❤️

Address

Katampazhipuram
678633

Website

Alerts

Be the first to know and let us send you an email when ചെമ്പട കടമ്പഴിപ്പുറം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share