CPIM Kattakada LC

CPIM Kattakada LC CPI(M)

12/08/2026

എന്നോ പെയ്ത‌ മഴയിൽ മുള പൊട്ടിയതല്ലയീ വിപ്ലവം . . .
ഈ ചെടിയിലെ പൂക്കളെ കാർന്നു തിന്നുവാൻ കാക്കുന്ന പുഴുക്കളേ, നിങ്ങളോർക്കുക ഇനിയും വിരിയും ഒരായിരം ചുവന്ന പൂക്കൾ . . . ♥️

07/08/2026
07/08/2026

അയാൾ അങ്ങനെ യുവാക്കളെയും പറ്റിച്ചു . . .

04/08/2026

ലൈഫ് ഭവന പദ്ധതി നിർത്തലാക്കിയതിനെതിരെ.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെ.
അഴിമതി, കെടുകാര്യസ്ഥതയ്ക്കെതിരെ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശ സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന യുഡിഎഫ് സർക്കാർ നടപടിക്കെതിരെ.
കാട്ടാക്കട ഗ്രാമപഞ്ചായത്ത് ആഫീസിലേക്ക് LDF മാർച്ചും ധർണയും സിപിഐഎം കാട്ടാക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: ജെ ബീജു ഉദ്ഘാടനം ചെയ്തു . . .

25/07/2026

തകർക്കാൻ പറ്റാത്ത കോട്ടകൾ
ഒന്നുമില്ല...
സമരമായി മാറിയവർക്ക് അഭിവാദ്യങ്ങൾ ✊🏼🔥

25/07/2026

തകർക്കാൻ പറ്റാത്ത കോട്ടകൾ
ഒന്നുമില്ല...
സമരമായി മാറിയവർക്ക് അഭിവാദ്യങ്ങൾ ✊🏼🔥

21/07/2026

പ്രതിഷേധങ്ങൾ അടിച്ചമർത്താൻ കഴിയില്ല, കൂടുതൽ കരുത്തോടെ തുടരും... . . . . .

Video©

20/07/2026

എന്നും തുടരും ....

Address

Kattakada
Kattakkada
695572

Website

Alerts

Be the first to know and let us send you an email when CPIM Kattakada LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share