എൻഡിഎ ഇടുക്കി നിയോജക മണ്ഡലം

  • Home
  • India
  • Kattapana
  • എൻഡിഎ ഇടുക്കി നിയോജക മണ്ഡലം

എൻഡിഎ ഇടുക്കി നിയോജക മണ്ഡലം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from എൻഡിഎ ഇടുക്കി നിയോജക മണ്ഡലം, Political organisation, Kattappana, Kattapana.

17/08/2026

വന്ദേമാതരത്തെ അപമാനിച്ച സോണിയ ഗാന്ധി..... അനന്തു മങ്ങാട്ടില്‍ . (യുവമോർച്ച ഇടുക്കി സൗത്ത് ജില്ലാ അധ്യക്ഷൻ)

17/08/2026

വന്ദേമാതരം ആലപിക്കാൻ കൂട്ടാക്കാത്ത കോൺഗ്രസ് സർക്കാരിനെതിരെ യുവമോർച്ച കട്ടപ്പനയിൽ നടത്തിയ പ്രതിഷേധം.

15/08/2026

സമയം നമ്മുടേതാണ്, അവസരം നമ്മുടേതാണ്.

വരൂ, ഓരോ ചുവടിനെയും വികസനത്തിന്റെ ചുവടാക്കാം.

ഒരുമിച്ച് ചേർന്ന് ഒന്നായി നിന്ന് നമുക്ക് വികസിത ഭാരതം കെട്ടിപ്പടുക്കാം…

-പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


07/08/2026

നമ്മുടെ നെയ്ത്തുകാരുടെ നിസ്തുലമായ കഠിനാധ്വാനത്തെ ലോകത്തിന് മുന്നിൽ ആദരിക്കാനായി 2015-ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി തുടക്കം കുറിച്ചതാണ് ദേശീയ കൈത്തറി ദിനം. ഭാരതത്തിന്റെ തനിമയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയും സംരക്ഷിക്കാൻ മോദി സർക്കാർ നൽകുന്ന സമാനതകളില്ലാത്ത മുൻഗണനയുടെ അടയാളമാണിത്.

നമ്മുടെ പാരമ്പര്യത്തെ തലമുറകളായി നെഞ്ചിലേറ്റുന്ന നെയ്ത്തുകാരുടെയും കരകൗശല വിദഗ്ധരുടെയും സർഗ്ഗാത്മകതയെയും അർപ്പണബോധത്തെയും ഇന്ന് നമുക്ക് ആദരവോടെ സ്മരിക്കാം. പ്രധാനമന്ത്രിയുടെ 'വോക്കൽ ഫോർ ലോക്കൽ' എന്ന ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട്, തദ്ദേശീയ ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കാൻ നാം ഓരോരുത്തരും മുന്നിട്ടിറങ്ങണം.

ഗ്രാമീണ ശാക്തീകരണത്തിന്റെയും, വനിതകളുടെ നേതൃത്വത്തിലുള്ള വികസനത്തിന്റെയും നെടുംതൂണായ കൈത്തറി മേഖലയെ 'ആത്മനിർഭർ ഭാരതം' എന്ന ലക്ഷ്യത്തിനായി മോദി സർക്കാർ എന്നും ചേർത്തുപിടിക്കും. പാരമ്പര്യത്തിന്റെ മനോഹാരിത നിലനിർത്താൻ നമുക്ക് കൈത്തറി ഉൽപ്പന്നങ്ങൾ തന്നെ തിരഞ്ഞെടുക്കാം.

Address

Kattappana
Kattapana
685508

Website

Alerts

Be the first to know and let us send you an email when എൻഡിഎ ഇടുക്കി നിയോജക മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share