UDF Kattippara

UDF Kattippara The Official page of UDF Kattippara Panjayath

15/11/2025


16/01/2025
 #ഒരുമിക്കുന്നചുവടുകൾ_ഒന്നാകുന്നരാജ്യം Every Step Counts 🇮🇳🇮🇳🇮🇳
30/08/2022

#ഒരുമിക്കുന്നചുവടുകൾ_ഒന്നാകുന്നരാജ്യം


Every Step Counts 🇮🇳🇮🇳🇮🇳

Step by step, let's unite India
23/08/2022

Step by step, let's unite India

അന്വേഷണ ഏജൻസികളെ വച്ച്‌ പ്രതിപക്ഷ നേതാക്കൾക്കെതിരേ കേന്ദ്ര സർക്കാർ നടത്തുന്ന രാഷ്ട്രീയ പകപോക്കലിൽ പ്രതിഷേധിച്ച് കോൺഗ്രെസ...
21/07/2022

അന്വേഷണ ഏജൻസികളെ വച്ച്‌ പ്രതിപക്ഷ നേതാക്കൾക്കെതിരേ കേന്ദ്ര സർക്കാർ നടത്തുന്ന രാഷ്ട്രീയ പകപോക്കലിൽ പ്രതിഷേധിച്ച് കോൺഗ്രെസ്സ്‌ നടത്തുന്ന രാജ്യ വ്യാപക പ്രക്ഷോഭം.

സൂക്ഷമ ചർച്ച വേദി ആരംഭിച്ചു. (Students Micro Discussion)വിദ്യാർത്ഥികളുടെ അഭിരുചികൾ മനസ്സിലാക്കാനും അവരുടെ ആഗ്രഹങ്ങളും ലക...
04/07/2022

സൂക്ഷമ ചർച്ച വേദി ആരംഭിച്ചു. (Students Micro Discussion)

വിദ്യാർത്ഥികളുടെ അഭിരുചികൾ മനസ്സിലാക്കാനും അവരുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും അറിയാനും "ഉന്നതി" - ജനകീയ വിജ്ഞാന മുന്നേറ്റത്തിന്റെ ഭാഗമായി സൂക്ഷമ ചർച്ചകൾക്ക് തുടക്കമായി. ഡോ: എം. കെ മുനീർ എം എൽ. എ ചർച്ചകൾക്ക് തുടക്കം കുറിച്ച് വിദ്യാർത്ഥികളുമായി നേരിട്ട് സംവദിച്ചു.

സി.യു ഇ.ടി, NEET, JEE ഉൾപ്പെടെ മത്സര പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഉന്നതിയുടെ ഭാഗമായുള്ള ഓൺലൈൻ/ ഓഫ് ലൈൻ കരിയർ ഗൈഡൻസ് ക്ലാസുകൾ ജൂൺ അവസാന വാരം ആരംഭിച്ചിട്ടുണ്ട്.

03/07/2022

'ഉന്നതിയിലൂടെ കൊടുവള്ളി ഉയരങ്ങളിലേക്ക്‌'



കട്ടിപ്പാറക്ക്‌ വീണ്ടും അംഗീകാരംതിരുവനന്തപുരം: പട്ടിക ജാതി-പട്ടിക വർഗ്ഗ വികസന ഫണ്ട്‌ നൂറു ശതമാനവും ചിലവയിച്ചതിനു സംസ്ഥാന...
30/06/2022

കട്ടിപ്പാറക്ക്‌ വീണ്ടും അംഗീകാരം

തിരുവനന്തപുരം: പട്ടിക ജാതി-പട്ടിക വർഗ്ഗ വികസന ഫണ്ട്‌ നൂറു ശതമാനവും ചിലവയിച്ചതിനു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അവാർഡ്‌‌ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിനു ലഭിച്ചു.

2021-2022 സാമ്പത്തിക വർഷത്തിൽ പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കായുളള വിവിധ ക്ഷേമ പദ്ദതികൾക്കും ആനുകൂല്യങ്ങൾക്കും ലഭിച്ച ഫണ്ട്‌ 100% കൃത്യമായി വിനിയോഗിച്ച പഞ്ചായത്തിനു സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ്‌ ഏർപ്പെടുത്തിയ അവാർഡാണു കട്ടിപ്പാറ പഞ്ചായത്തിനു ലഭിച്ചത്‌.

പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കായുളള വിവിധ ക്ഷേമ പദ്ദതികളും ആനുകൂല്യങ്ങളും ചിലവഴിക്കാതിരിക്കുകയും ക്ഷേമ പദ്ദതികളിൽ മിക്കതിലും ഫണ്ട്‌ ലാപ്സാകുകയും ചെയ്ത്‌ എന്ന് സംസ്ഥാനത്തുടനീളം പരാതികൾ ഉയരുമ്പോഴാണു കട്ടിപ്പാറ പഞ്ചായത്ത്‌ ഈനേട്ടം കൈവരിച്ചിരിക്കുന്നത്.

ബഫർ സോൺ പ്രഖ്യാപനം കർഷക വിരുദ്ധവും, വഞ്ചനാപരവുമാണ്. നിയമം പുനഃപരിശോധിക്കുകയോ പിൻവലിക്കുകയോ ചെയ്യുന്നത് വരെ മലയോര കർഷകന് ...
20/06/2022

ബഫർ സോൺ പ്രഖ്യാപനം കർഷക വിരുദ്ധവും, വഞ്ചനാപരവുമാണ്.
നിയമം പുനഃപരിശോധിക്കുകയോ പിൻവലിക്കുകയോ ചെയ്യുന്നത് വരെ മലയോര കർഷകന് വേണ്ടി പ്രതിരോധം തീർക്കുക തന്നെ ചെയ്യും...!!!

സുപ്പ്രീം കോടതി വിധിയിലൂടെ ബഫർ സോണാക്കി കൊണ്ട് നാട് കാടാക്കി ജനങ്ങളെ കുടിയിറക്കുന്ന നയത്തിനെതിരേ കട്ടിപ്പാറ പഞ്ചായത്ത്‌ UDF നടത്തുന്ന ഉപവാസ സമരം ബുധനാഴ്ച്ച കട്ടിപ്പാറയിൽ..

Address

Kattippara

Website

Alerts

Be the first to know and let us send you an email when UDF Kattippara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to UDF Kattippara:

Share