DYFI kottoor unit

DYFI kottoor unit കോട്ടൂർ സഖാക്കൾ

പഠനോത്സവം 2019                   DYFI  കോട്ടൂർ യൂണിറ്റ് പ്രിയ വിദ്യാർത്ഥികളെ രക്ഷിതാക്കളെ,         DYFI കോട്ടൂർ യൂണിന്റെ...
02/06/2019

പഠനോത്സവം 2019
DYFI കോട്ടൂർ യൂണിറ്റ്

പ്രിയ വിദ്യാർത്ഥികളെ രക്ഷിതാക്കളെ,

DYFI കോട്ടൂർ യൂണിന്റെ നേതൃത്വത്തിൽ ഈ കഴിഞ്ഞ SSLC +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും ഇന്ന് 2/6/2019 ഞായർ 4 PMന് കുരിതിമാൻകാവ് NSS കരയോഗം ഹാളിൽ വെച്ച് നടക്കുന്ന പഠനോത്സവം സ: പി ബി സതീഷ് കുമാർ (DYFI പത്തനംതിട്ട ജില്ലാ സെക്രട്ടറി )ഉദ്ഘാടനം ചെയുന്നു. പഠനോത്സവം വിജയമാക്കി തീർക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

പ്രസിഡന്റ് :റിതിൻ ജോസഫ്
സെക്രട്ടറി :അച്ചു സി എൻ

    മാനവകാരുണ്യ സദസ്സിലെ ചില ചിത്രങ്ങൾ....
08/06/2018


മാനവകാരുണ്യ സദസ്സിലെ ചില ചിത്രങ്ങൾ....

Dyfi കവിയൂർ പഞ്ചായത്ത്‌ സമ്മേളനം....
16/05/2018

Dyfi കവിയൂർ പഞ്ചായത്ത്‌ സമ്മേളനം....

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാകൂട്ടുകാർക്കും അഭിനന്ദനങ്ങൾ. ഇക്കുറി 97.84 ശതമാനം കുട്ടികൾ ഉപരിപഠനത്തിന്...
03/05/2018

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാകൂട്ടുകാർക്കും അഭിനന്ദനങ്ങൾ. ഇക്കുറി 97.84 ശതമാനം കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടിയിട്ടുണ്ട്. 100 % വിജയം നേടിയ 1565 സ്കൂളുകളിൽ 517 എണ്ണവും സർക്കാർ സ്കൂളുകൾ ആണെന്നത് അഭിമാനകരമാണ്.പൊതു വിദ്യാഭ്യാസ രംഗത്ത് സർക്കാർ നടപ്പാക്കിയ മാറ്റങ്ങൾ വിദ്യാഭ്യാസ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നു എന്നതിന്റെ സൂചനയാണ് ഫലം.

പുഞ്ചിരിയോടെ എല്ലാവരും എസ് എസ് എൽ സി ഫലം സ്വീകരിക്കുമെന്ന് കരുതുന്നു. ജീവിതത്തിൽ നേരിടുന്ന ആദ്യ കടമ്പ മാത്രമാണ് ഈ പരീക്ഷ. ഭാവിയിൽ നേരിടാൻ പോകുന്ന വലിയ കടമ്പകളെ മറികടക്കാനുള്ള ഉൾക്കരുത്ത് ആർജിക്കാൻ എല്ലാ കുട്ടികൾക്കും കഴിയട്ടെ. സ്കൂളുകളിൽ നിന്നും സ്വായത്തമാക്കിയ നൻമയുടെ പാഠങ്ങൾ , സാഹോദര്യത്തിന്റെ, മാനവികതയുടെ, മനുഷ്യത്വത്തിന്റെ, പച്ചപ്പിന്റെ പാഠങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നിടത്താണ് വിജയം. മികച്ച ഒരു ഭാവി എല്ലാവർക്കും ആശംസിക്കുന്നു.

ഡി.വെെ.എഫ്.എെെ കവീയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേത്രുത്വത്തിൽ പത്തനംത്തിട്ട താലൂക്കാശുപത്രിയിൽ നടന്ന "വയർ എരിയുന്നവരുടെ മ...
02/05/2018

ഡി.വെെ.എഫ്.എെെ കവീയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേത്രുത്വത്തിൽ പത്തനംത്തിട്ട താലൂക്കാശുപത്രിയിൽ നടന്ന "വയർ എരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ""
ഹൃദയപൂർവ്വം: മൂന്നാം ഘട്ടം ഭക്ഷണപൊതി വിതരണത്തിൽ സഹകരിച്ച കവിയൂരെ എല്ലാ നൻമനിറഞ്ഞവർക്കും അഭിവാദൃങൾ....

മെയ്‌ ദിന ആശംസകൾ..... സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ... സംഘടിച്ചു്  സംഘടിച്ചു് ശക്തരാകുവിൻ....
01/05/2018

മെയ്‌ ദിന ആശംസകൾ.....
സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ... സംഘടിച്ചു് സംഘടിച്ചു് ശക്തരാകുവിൻ....

പ്രതികളെ സംരക്ഷിക്കാൻ നടക്കുന്ന വർഗീയ ഭ്രാന്തമാരെ കാലം നിങ്ങൾക്ക് മാപ്പ് തരില്ല !
13/04/2018

പ്രതികളെ സംരക്ഷിക്കാൻ നടക്കുന്ന വർഗീയ ഭ്രാന്തമാരെ കാലം നിങ്ങൾക്ക് മാപ്പ് തരില്ല !

ആത്മഹത്യയല്ല, പോരാട്ടമാണ് മാര്‍ഗ്ഗമെന്ന തിരിച്ചറിവില്‍ ചെങ്കൊടിക്കീഴില്‍ ആവേശക്കൊടുങ്കാറ്റായി കര്‍ഷകരും പാവപ്പെട്ടവരും.....
12/03/2018

ആത്മഹത്യയല്ല, പോരാട്ടമാണ് മാര്‍ഗ്ഗമെന്ന തിരിച്ചറിവില്‍ ചെങ്കൊടിക്കീഴില്‍ ആവേശക്കൊടുങ്കാറ്റായി കര്‍ഷകരും പാവപ്പെട്ടവരും.... പോരാട്ടച്ചൂടില്‍ തകര്‍ന്നടിയട്ടെ ചൂഷകരും മതഭ്രാന്തിളക്കി ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ രാജ്യദ്രോഹികളും...

മുന്നോട്ട് ....നെഞ്ചുറപ്പോടെ ചുവപ്പിന്റെ പോരാളികളായി മുന്നോട്ട് സഖാക്കളെ...



മനുഷ്യനൊപ്പം.... മാനവികതയ്‌ക്കോപ്പം....
01/03/2018

മനുഷ്യനൊപ്പം.... മാനവികതയ്‌ക്കോപ്പം....

09/11/2017

ഇനിയും "ആയുധ"വുമെടുത്ത് അഭിമാനത്തോടെ പടയോരുക്കത്തിന് പോകുന്ന കോൺഗ്രസ്‌കാരെ സമ്മതിക്കണം

Address

Kottoor
Kaviyoor

Telephone

8606837727

Website

Alerts

Be the first to know and let us send you an email when DYFI kottoor unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share