Career Development Centre, Kayamkulam

Career Development Centre, Kayamkulam Career Development Centre(CDC) is the new initiative of Department of National Employment Service (K

കായംകുളം കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ  കായംകുളം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ  പ്ലസ് ടു വിഭാഗം...
11/08/2023

കായംകുളം കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കായംകുളം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിഭാഗം വിദ്യാർത്ഥിനികൾക്കു വേണ്ടി 11/08/2023 വെള്ളിയാഴ്ച ഉച്ചക്ക് 2.30 PM ന് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ Dr.ബിജു ജോൺ സ്വാഗതം ആശംസിച്ചു. കായംകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ശ്രീ.ജി.വിനോദ് കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.. സ്കൂൾ കരിയർ ഗൈഡൻസ് കോ - ഓർഡിനേറ്റർ ശ്രീമതി.ലക്ഷ്മി. വി. രാധാകൃഷ്ണൻ ആവശ്യമായ സഹായം നൽകി..144 വിദ്യാർത്ഥിനികൾ ക്ലാസ്സിൽ പങ്കെടുത്തു.

കായംകുളം കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കായംകുളം എം എസ് എം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിഭാഗം വിദ...
11/08/2023

കായംകുളം കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കായംകുളം എം എസ് എം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി 04/08/2023 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 PM ന് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് കോ-ഓർഡിനേറ്ററും അദ്ധ്യാപികയുമായ ശ്രീമതി റംലത്ത് സ്വാഗതം ആശംസിച്ചു. കരിയർ ഡെവലപ്മെന്റ് സെൻററിലെ ഐ ടി ഓഫീസർ ശ്രീ ഹരിപ്രസാദ് കെ. ജെ ആമുഖ പ്രഭാഷണം നടത്തി. കായംകുളം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ ശ്രീ.ജി. വിനോദ് ക്ലാസ് നയിച്ചു. 64 വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു.

11/08/2023
കായംകുളം കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കായംകുളം ഭരണിക്കാവ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജ...
09/08/2023

കായംകുളം കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കായംകുളം ഭരണിക്കാവ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ B.Com, BBA വിഭാഗം വിദ്യാർത്ഥികൾക്കു വേണ്ടി 08/08/2023 ചൊവ്വാഴ്ച ഉച്ചക്ക് 2.00 PM ന് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ Dr. എസ്.ഗിരിജകുമാരി സ്വാഗതം ആശംസിച്ചു. കായംകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ.സാബു ബി സർക്കാർ - പൊതുമേഖല സ്ഥാപനങ്ങളിലെ അവസരങ്ങളെപ്പറ്റി സംസാരിച്ചു.. കായംകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ശ്രീ.ജി.വിനോദ് കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.. ലക്ചറർ ശ്രീമതി. മായ റ്റി.എസ്. പരിപാടി കോ-ഓർഡിനേറ്റ് ചെയ്തു.. അദ്ധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 101 പേർ ക്ലാസ്സിൽ പങ്കെടുത്തു.

കായംകുളം കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ   മാവേലിക്കര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ  +2 കൊമേഴ്സ് ...
09/08/2023

കായംകുളം കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ +2 കൊമേഴ്സ് & ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാർത്ഥികൾക്കു വേണ്ടി 07/08/2023 തിങ്കളാഴ്ച ഉച്ചക്ക് 3.30 PM ന് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ കരിയർ ഗൈഡൻസ് കോ-ഓർഡിനേറ്റർ ശ്രീ. ജിജേഷ് കുമാർ സ്വാഗതം ആശംസിച്ചു. കായംകുളം കരിയർ ഡെവലപ്പ്മെന്റ് സെന്ററിലെ സെന്റർ മാനേജർ & എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ.ദീപു ജി പങ്കെടുത്ത് സംസാരിച്ചു.. കായംകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ശ്രീ.ജി.വിനോദ് കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.. കായംകുളം CDC യിലെ ഐ.ടി. ഓഫീസർ ശ്രീ. ഹരിപ്രസാദ് കെ.ജെ. ആവശ്യമായ സഹായം നൽകി.. 61 വിദ്യാർത്ഥിനികൾ ക്ലാസ്സിൽ പങ്കെടുത്തു.

കായംകുളം കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ   മാവേലിക്കര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ  +2 സയൻസ് വിഭ...
09/08/2023

കായംകുളം കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ +2 സയൻസ് വിഭാഗം വിദ്യാർത്ഥികൾക്കു വേണ്ടി 07/08/2023 തിങ്കളാഴ്ച ഉച്ചക്ക് 2.00 PM ന് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. സൗഹൃദ ക്ലബ് കോ ഓർഡിനേറ്റർ ശ്രീ.രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു. കായംകുളം കരിയർ ഡെവലപ്പ്മെന്റ് സെന്ററിലെ സെന്റർ മാനേജർ & എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ.ദീപു ജി ആമുഖമായി സംസാരിച്ചു.. കായംകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ശ്രീ.ജി.വിനോദ് കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.. കായംകുളം CDC യിലെ ഐ.ടി. ഓഫീസർ ഹരിപ്രസാദ് കെ.ജെ ആവശ്യമായ സഹായം നൽകി.. 75 വിദ്യാർത്ഥിനികൾ ക്ലാസ്സിൽ പങ്കെടുത്തു.

കായംകുളം കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ  കൃഷ്ണപുരം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിലെ  ടർണർ , ഫിറ്റർ, വെൽഡർ ത...
31/07/2023

കായംകുളം കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കൃഷ്ണപുരം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിലെ ടർണർ , ഫിറ്റർ, വെൽഡർ തുടങ്ങിയ ട്രേഡ് പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്കു വേണ്ടി 31/07/2023 തിങ്കളാഴ്ച ഉച്ചക്ക് 2.00 PM ന് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. അദ്ധ്യാപകൻ ശ്രീ. രോഹിത് സ്വാഗതം ആശംസിച്ചു. കായംകുളം കരിയർ ഡെവലപ്പ്മെന്റ് സെന്ററിലെ ശ്രീ.ഹരിപ്രസാദ് കെ.ജെ. സി.ഡി.സിയുടെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.. കായംകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ശ്രീ.ജി.വിനോദ് കരിയർ ഗൈഡൻസ് ക്ലാസ് നയിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.. 50 വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു.

കായംകുളം കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ  കൃഷ്ണപുരം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിലെ മെക്കാനിക് R & AC , മെക...
31/07/2023

കായംകുളം കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കൃഷ്ണപുരം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിലെ മെക്കാനിക് R & AC , മെക്കാനിക് മോട്ടോർ വെഹിക്കിൾ, ആട്ടോ മൊബൈൽ തുടങ്ങിയ ട്രേഡ് പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികൾക്കു വേണ്ടി 31/07/2023 തിങ്കളാഴ്ച രാവിലെ 11.00 AM ന് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. THS സൂപ്രണ്ട് ശ്രീമതി.ബബിത മനോഹരൻ സ്വാഗതം ആശംസിച്ചു. കായംകുളം കരിയർ ഡെവലപ്മെന്റ് സെന്ററിലെ ഐടി ഓഫീസർ ശ്രീ ഹരിപ്രസാദ് കെ.ജെ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.. 55 വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു.

കായംകുളം കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ  കായംകുളം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ്  വിദ്യാർത്ഥിനിക...
29/07/2023

കായംകുളം കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കായംകുളം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്കു വേണ്ടി 29/07/2023 ശനിയാഴ്ച കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. അധ്യാപകൻ ശ്രീ മനോജ് കുമാർ ജി സ്വാഗതം ആശംസിച്ചു. കായംകുളം കരിയർ ഡെവലപ്മെന്റ് സെന്ററിലെ ഐടി ഓഫീസർ ശ്രീ ഹരിപ്രസാദ് കെ ജെ കരിയർ ഡെവലപ്മെന്റ് സെന്ററിൽ നിന്നും സൗജന്യമായി ലഭിക്കുന്ന സേവനങ്ങളെ പറ്റി പറയുകയും വിവിധങ്ങളായ കമ്പ്യൂട്ടർ കോഴ്സുകളെ പറ്റി വിശദീകരിക്കുകയും ചെയ്തു. തുടർന്ന് നടന്ന കരിയർ ഗൈഡൻസ് ക്ലാസ് കായംകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ശ്രീ ജി വിനോദ് നയിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.. വിദ്യാർത്ഥിനി നിഷാന എ നന്ദി രേഖപ്പെടുത്തി. 50 വിദ്യാർത്ഥിനികൾ ക്ലാസ്സിൽ പങ്കെടുത്തു.

കായംകുളം കരിയർ ഡെവലപ്മെന്റ്  സെന്ററിന്റെ ആഭിമുഖ്യത്തിൽ കായംകുളം  ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് ...
26/07/2023

കായംകുളം കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കായംകുളം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി 26.07.2023 ബുധനാഴ്ച ഉച്ചക്ക് 2 PM ന് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ സുനിൽ ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. കായംകുളം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ ദീപു ജി ആമുഖ പ്രഭാഷണം നടത്തി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ ശ്രീ ജീ വിനോദ് കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. സ്കൂൾ കരിയർ ഗൈഡൻസ് കോ ഓർഡിനേറ്റർ ശ്രീ മുരുകൻ കരിയർ ഗൈഡൻസ് ക്ലാസ് കോഡിനേറ്റ് ചെയ്തു. കായംകുളം കരിയർ ഡെവലപ്മെന്റ് സെന്ററിലെ ഐടി ഓഫീസർ ശ്രീ ഹരിപ്രസാദ് കെ ജെ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്തു. 80 ലധികം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.

കായംകുളം കരിയർ ഡെവലപ്പ്മെന്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ 24/07/2023 ന് അഡ്മിഷൻ സെമിനാർ സംഘടിപ്പിച്ചു . എഞ്ചിനിയറിംഗ്, മെഡ...
25/07/2023

കായംകുളം കരിയർ ഡെവലപ്പ്മെന്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ 24/07/2023 ന് അഡ്മിഷൻ സെമിനാർ സംഘടിപ്പിച്ചു . എഞ്ചിനിയറിംഗ്, മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മെഡിസിനും എൻജിനിയറിംങ്ങും അല്ലാതെ ശാസ്ത്ര മാനവിക വിഷയങ്ങളിൽ ഉന്നത നിലവാരത്തിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പ്രവേശനം ലഭിയ്ക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ തുടങ്ങിയവയാണ് സെമിനാറിൽ ഉൾപ്പെടുത്തിയത് . എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ ദീപു ജി ആമുഖമായി സംസാരിച്ചു . കായകുളം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ ശ്രീ.ജി.വിനോദ് ക്ലാസ്സ് നയിച്ചു. കായംകുളം കരിയർ ഡെവലപ്പ്മെന്റ് സെന്ററിലെ ഐറ്റി ഓഫിസർ ശ്രീ. ഹരിപ്രസാദ് കെ.ജെ. ബി.ടെക്. ഡിഗ്രികളെക്കുറിച്ചും വിവിധങ്ങളായ കമ്പ്യൂട്ടർ കോഴ്സുകളെ കുറിച്ചും സി ഡി സി നല്കുന്ന സേവനങ്ങളെ കുറിച്ചും വിശദീകരിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

കായംകുളം കരിയർ ഡെവലപ്മെൻറ് സെന്ററിന്റെ ആഭിമുഖ്യത്തിൽ  കായംകുളം  ബ്രൈറ്റ് അക്കാദമിയിലെ  പ്ലസ് ടു സയൻസ് വിഭാഗം വിദ്യാർത്ഥി...
22/07/2023

കായംകുളം കരിയർ ഡെവലപ്മെൻറ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കായംകുളം ബ്രൈറ്റ് അക്കാദമിയിലെ പ്ലസ് ടു സയൻസ് വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി 22/07/2023 ന് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. അക്കാദമിയിലെ അധ്യാപകൻ ശ്രീ.നിയാസ് പരിപാടിക്ക് സ്വാഗതം ആശംസിച്ചു. കായംകുളം കരിയർ ഡെവലപ്മെൻറ് സെന്ററിലെ ഐടി ഓഫീസർ ശ്രീ.ഹരിപ്രസാദ് കെ ജെ ക്ലാസ് നയിച്ചു. 92 വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.

Address

Kayamkulam
690502

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm

Telephone

+914792442502

Website

Alerts

Be the first to know and let us send you an email when Career Development Centre, Kayamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Career Development Centre, Kayamkulam:

Share