NULM Kayamkulam

NULM Kayamkulam NATIONAL URBAN LIVELIHOOD MISSION -KAYAMKULAM MUNICIPALITY

Auxomeet@ kayamkulam municipality - Auxo meet is a gathering of kudumbashree auxillary members. The meeting is intended ...
25/03/2024

Auxomeet@ kayamkulam municipality - Auxo meet is a gathering of kudumbashree auxillary members. The meeting is intended to expand and upgrade kudumbasgree oxillary groups

Quick Serve Inaugaration@  Nulm Kayamkulam kudumbashree"s quick serve is a programme that offers various services to urb...
25/03/2024

Quick Serve Inaugaration@ Nulm Kayamkulam kudumbashree"s quick serve is a programme that offers various services to urban homes,including household chores,cooking ,cleaning caregiving..

CLF General body meeting @  Kayamkulam Municipality related Waste management programme to SHG members
25/03/2024

CLF General body meeting @ Kayamkulam Municipality related Waste management programme to SHG members

കായംകുളം നഗരസഭ- കുടുംബശ്രീ - ദേശീയ നഗര ഉപജീവന മിഷൻ ( NULM)  പദ്ധതിയുടെ ഭാഗമായി 2022-23 സാമ്പത്തിക വർഷം ആരംഭിക്കുന്ന വിവി...
01/06/2022

കായംകുളം നഗരസഭ- കുടുംബശ്രീ - ദേശീയ നഗര ഉപജീവന മിഷൻ ( NULM) പദ്ധതിയുടെ ഭാഗമായി 2022-23 സാമ്പത്തിക വർഷം ആരംഭിക്കുന്ന വിവിധ സൗജന്യ കോഴ്സുകളുടെ ലിസ്റ്റ്

05/10/2021

*കായംകുളം നഗരസഭ -കുടുംബശ്രീ - ദേശീയ നഗര ഉപജീവന മിഷൻ (NULM) പദ്ധതിയിൽ സൗജന്യ തൊഴിൽ പരിശീലനം നേടുവാൻ താല്പര്യം ഉള്ള യുവതീ യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.*

18-35 വയസ്സ് പ്രായമുള്ള കായംകുളം നഗരസഭയിലെ താമസക്കാരായ, ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള യുവതീ യുവാക്കൾക്കാണ് സൗജന്യ തൊഴിൽ പരിശീലനത്തിന് അർഹതയുള്ളത്.

കോഴ്സ് ഫീസ്, ഹോസ്റ്റൽ ഫീസ്, സ്റ്റഡി മെറ്റീരിയൽ, ഭക്ഷണം എന്നിവ സൗജന്യമാണ്.

കോഴ്സുകൾ വിജയകരമായി പൂർത്തീകരിക്കുന്ന 70% പേർക്ക് പരിശീലനാനന്തരം സ്വകാര്യ മേഖലയിൽ തൊഴിൽ നിയമനവും ലഭ്യമാക്കുന്നു.

ഉടൻ ആരംഭിക്കുന്ന കോഴ്സുകൾ ഇവയാണ്.

1. പഞ്ചകർമ്മ ടെക്‌നിഷ്യൻ (ആയുർവേദ )

( _ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും )_

മിനിമം യോഗ്യത - പ്ലസ് ടു
ട്രെയിനിങ് സ്ഥലം - തിരുവനന്തപുരം

2. ഫീൽഡ് എഞ്ചിനീയർ- RACW
(REFRIGERATION, AC, WASHING MACHINE SERVICE)

( _ആൺകുട്ടികൾക്കു മാത്രം )_

മിനിമം യോഗ്യത - SSLC
ട്രെയിനിങ് സ്ഥലം - തിരുവനന്തപുരം

3. ഓട്ടോമോട്ടിവ് സർവീസ് ടെക്‌നിഷ്യൻ - 2&3 വീലർ

( _ആൺകുട്ടികൾക്കു മാത്രം )_

മിനിമം യോഗ്യത - SSLC

ട്രെയിനിങ് സ്ഥലം - തിരുവനന്തപുരം

കോഴ്സുകളിൽ ചേരുവാൻ താല്പര്യം ഉള്ളവർ കായംകുളം നഗരസഭയിലെ കുടുംബശ്രീ -NULM ഓഫീസുമായി ബന്ധപ്പെടുക

*കഴിയുന്നത്ര ആളുകളിലേക്ക് ഈ ഉപയോഗപ്രദമായ സന്ദേശം ഷെയർ ചെയ്തു എത്തിക്കുക.*

*കായംകുളം നഗരസഭ -കുടുംബശ്രീ - ദേശീയ നഗര ഉപജീവന മിഷൻ (NULM) പദ്ധതിയിൽ സൗജന്യ തൊഴിൽ പരിശീലനം നേടുവാൻ താല്പര്യം ഉള്ള യുവതീ ...
17/09/2021

*കായംകുളം നഗരസഭ -കുടുംബശ്രീ - ദേശീയ നഗര ഉപജീവന മിഷൻ (NULM) പദ്ധതിയിൽ സൗജന്യ തൊഴിൽ പരിശീലനം നേടുവാൻ താല്പര്യം ഉള്ള യുവതീ യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.*

18-35 വയസ്സ് പ്രായമുള്ള കായംകുളം നഗരസഭയിലെ താമസക്കാരായ, ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള യുവതീ യുവാക്കൾക്കാണ് സൗജന്യ തൊഴിൽ പരിശീലനത്തിന് അർഹതയുള്ളത്.

വിവിധ തൊഴിൽ മേഖലകളിൽ 3 മാസം മുതൽ 8 മാസം വരെ ദൈർഖ്യം ഉള്ള സൗജന്യ കോഴ്സുകൾ നടത്തപെടുന്നു.

കോഴ്സുകൾ വിജയകരമായി പൂർത്തീകരിക്കുന്ന 70% പേർക്ക് പരിശീലനാനന്തരം സ്വകാര്യ മേഖലയിൽ തൊഴിൽ നിയമനവും ലഭ്യമാക്കുന്നു.

വിവിധ കോഴ്സുകളുടെ ലിസ്റ്റ് ഇതിനു അനുബന്ധമായി ചേർത്തിട്ടുണ്ട്.

കോഴ്സുകളിൽ ചേരുവാൻ താല്പര്യം ഉള്ളവർ നഗരസഭയിലെ കുടുംബശ്രീ - NULM ഓഫീസുമായി ബന്ധപ്പെടുക.

*കഴിയുന്ന അത്ര ആളുകളിലേക്ക് ഈ ഉപയോഗപ്രദമായ സന്ദേശം ഷെയർ ചെയ്തു എത്തിക്കുക.*

കായംകുളം നഗരസഭ- കുടുംബശ്രീ-  ദേശീയ നഗര ഉപജീവന മിഷന്റെ (NULM) ഘടകമായ സ്വയംതൊഴിൽ പദ്ധതിയുടെ (SEP) ഭാഗമായി കായംകുളം നഗരസഭയി...
17/09/2021

കായംകുളം നഗരസഭ- കുടുംബശ്രീ- ദേശീയ നഗര ഉപജീവന മിഷന്റെ (NULM) ഘടകമായ സ്വയംതൊഴിൽ പദ്ധതിയുടെ (SEP) ഭാഗമായി കായംകുളം നഗരസഭയിലെ ഇരുപതാം വാർഡിൽ "നിലാവ് ഫുഡ് പ്രോഡക്റ്റ്സ്" എന്ന പേരിൽ ആരംഭിച്ച ഗ്രൂപ്പ് സംരംഭത്തിന്റെ ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് കായംകുളം നഗരസഭ ചെയർപേഴ്സൺ ശ്രീമതി പി. ശശികല ഉദ്ഘാടനം നിർവഹിച്ചു. ഉൽപ്പന്നങ്ങളുടെ വിതരണോത്ഘാടനം കായംകുളം നഗരസഭ ഈസ്റ്റ്‌ സി ഡി എസ് ചെയർ പേഴ്സൺ ശ്രീമതി കൃഷ്ണകുമാരി യും ഉൽപ്പന്നങ്ങൾ വാങ്ങി NULM കമ്മ്യൂണിറ്റി ഓർഗനൈസർ ശ്രീമതി റെജീനയും നിർവഹിച്ചു. വാർഡ് കൗൺസിലർ ശ്രീമതി വിജയശ്രീ അധ്യക്ഷയായിരുന്ന ചടങ്ങിൽ NULM MTP മിഥുൻ ജവഹർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Address

KAYAMKULAM MUNICIPALITY
Kayamkulam
690502

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm

Alerts

Be the first to know and let us send you an email when NULM Kayamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NULM Kayamkulam:

Share