CPIM Krishnapuram Local Committee

CPIM Krishnapuram Local Committee CPIM കൃഷ്ണപുരം ലോക്കൽ കമ്മിറ്റി

Instagram-I'm on Instagram as . Install the ap

CPIM കൃഷ്ണപുരം ലോക്കൽ കമ്മിറ്റി ശീലാന്തറ  ബ്രാഞ്ച് സെക്രട്ടറിആയി തിരഞ്ഞെടുക്കപ്പെട്ട സ:ഐഷ എം ന് അഭിവാദ്യങ്ങൾ
16/07/2026

CPIM കൃഷ്ണപുരം ലോക്കൽ കമ്മിറ്റി ശീലാന്തറ ബ്രാഞ്ച് സെക്രട്ടറിആയി തിരഞ്ഞെടുക്കപ്പെട്ട സ:ഐഷ എം ന് അഭിവാദ്യങ്ങൾ

സിപിഎം കൃഷ്ണപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് എച്ച് ഹക്കീമിന്റെ പിതാവ് ഹംസ കുട്ടി മരണപ്പെട്ടു ആദരാഞ്ജലികൾ
10/07/2026

സിപിഎം കൃഷ്ണപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് എച്ച് ഹക്കീമിന്റെ പിതാവ് ഹംസ കുട്ടി മരണപ്പെട്ടു ആദരാഞ്ജലികൾ

കായംകുളത്തിന്റെ പ്രതിഭക്ക് കൃഷ്ണപുരത്തിന്റെ വമ്പിച്ച  സ്വീകരണം
03/04/2026

കായംകുളത്തിന്റെ പ്രതിഭക്ക് കൃഷ്ണപുരത്തിന്റെ വമ്പിച്ച സ്വീകരണം

കായംകുളത്ത് യു.പ്രതിഭ ❤️മറ്റാരുണ്ട് LDF അല്ലാതെ LDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.
15/03/2026

കായംകുളത്ത് യു.പ്രതിഭ ❤️
മറ്റാരുണ്ട് LDF അല്ലാതെ
LDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.

01/03/2026

വെറും വാഗ്ദാനമല്ല..
അതിജീവനത്തിന്റെ കയ്യൊപ്പ്. വയനാട് രചിക്കുന്ന പുതു ചരിത്രം

സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ ലൈഫ് മിഷൻ വഴി 5 ലക്ഷം വീടുകൾ പൂർത്തീകരിച്ചു. ഈ സന്തോഷ സംരംഭം തിരുവന...
24/02/2026

സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ ലൈഫ് മിഷൻ വഴി 5 ലക്ഷം വീടുകൾ പൂർത്തീകരിച്ചു. ഈ സന്തോഷ സംരംഭം തിരുവനന്തപുരത്ത് കേരളത്തിന്റെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തപ്പോൾ കൃഷ്ണപുരത്തെ ലൈഫ് മിഷൻ വഴി വീട് കിട്ടിയ ഭവനങ്ങളിൽ പതിമൂന്നാം വാർഡ് കമ്മിറ്റിയുടെ സഖാക്കൾ എത്തിച്ചേർന്ന് മധുരം വിതരണം ചെയ്തു

സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ ലൈഫ് മിഷൻ വഴി 5 ലക്ഷം വീടുകൾ പൂർത്തീകരിച്ചു. ഈ സന്തോഷ സംരംഭം തിരുവന...
24/02/2026

സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ ലൈഫ് മിഷൻ വഴി 5 ലക്ഷം വീടുകൾ പൂർത്തീകരിച്ചു. ഈ സന്തോഷ സംരംഭം തിരുവനന്തപുരത്ത് കേരളത്തിന്റെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തപ്പോൾ കൃഷ്ണപുരത്തെ ലൈഫ് മിഷൻ വഴി വീട് കിട്ടിയ ഭവനങ്ങളിൽ പതിനഞ്ചാം വാർഡ് കമ്മിറ്റിയുടെ സഖാക്കൾ എത്തിച്ചേർന്ന് മധുരം വിതരണം ചെയ്തു

സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ ലൈഫ് മിഷൻ വഴി 5 ലക്ഷം വീടുകൾ പൂർത്തീകരിച്ചു. ഈ സന്തോഷ സംരംഭം തിരുവന...
24/02/2026

സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ ലൈഫ് മിഷൻ വഴി 5 ലക്ഷം വീടുകൾ പൂർത്തീകരിച്ചു. ഈ സന്തോഷ സംരംഭം തിരുവനന്തപുരത്ത് കേരളത്തിന്റെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തപ്പോൾ കൃഷ്ണപുരത്തെ ലൈഫ് മിഷൻ വഴി വീട് കിട്ടിയ ഭവനങ്ങളിൽ പന്ത്രണ്ടാം വാർഡ് കമ്മിറ്റിയുടെ സഖാക്കൾ എത്തിച്ചേർന്ന് മധുരം വിതരണം ചെയ്തു

സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ ലൈഫ് മിഷൻ വഴി 5 ലക്ഷം വീടുകൾ പൂർത്തീകരിച്ചു. ഈ സന്തോഷ സംരംഭം തിരുവന...
24/02/2026

സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ ലൈഫ് മിഷൻ വഴി 5 ലക്ഷം വീടുകൾ പൂർത്തീകരിച്ചു. ഈ സന്തോഷ സംരംഭം തിരുവനന്തപുരത്ത് കേരളത്തിന്റെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തപ്പോൾ കൃഷ്ണപുരത്തെ ലൈഫ് മിഷൻ വഴി വീട് കിട്ടിയ ഭവനങ്ങളിൽ എട്ടാം വാർഡ് കമ്മിറ്റിയുടെ സഖാക്കൾ എത്തിച്ചേർന്ന് മധുരം വിതരണം ചെയ്തു

Address

Kayamkulam, Krishnapuram
Kayamkulam
690533

Website

Alerts

Be the first to know and let us send you an email when CPIM Krishnapuram Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share