JOIN HANDS

JOIN HANDS Collecting point of food and other needfull things for the people affected by flood
Please contact us to donate-
9995832488,
9947972727

11/08/2019

മറ്റു ജില്ലകളിലെ പ്രളയബാധിതർക്കു വേണ്ടി ആലപ്പുഴ ജില്ലയിലെ സന്നദ്ധസംഘടനകളുടെ കൂട്ടായ്മ ആയ IAG (ഇൻറ്റർ ഏജൻസി ഗ്രൂപ്പ്)ആലപ്പുഴയുടെ ,ആലപ്പുഴയിലും കായംകുളത്തുമുള്ള കളക്ഷൻ സെൻറ്ററുകളിൽ ഭക്ഷ്യേതര വസ്തുക്കൾ (തുണിത്തരങ്ങൾ, സ്റ്റേഷനറി, മരുന്നുകൾ എന്നിവ - ഉപയോഗിച്ച വസ്തുക്കൾ ഒഴിവാക്കുക) സ്വീകരിക്കുന്നതാണ്.
വിശദാംശങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .

10/08/2019

സുഹൃത്തുക്കളെ നാളെ രാവിലെ 8 മണി മുതൽ MSM കോളജിൽ കളക്ഷൻ പോയിന്റ് ആരംഭിക്കും ദയവായി എല്ലാവരും ഇത് ഷേയർ ചെയ്യുക

ജോയിന്റ് ഹാൻഡ് കായംകുളം

ശ്രദ്ധിക്കുക 👇
09/08/2019

ശ്രദ്ധിക്കുക 👇

09/08/2019

പമ്പ,അച്ചൻ കോവിൽ നദികളിൽ ജലനിരപ്പ്‌ ഉയരുന്നതുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ താലൂക്ക് ഓഫീസിൽ സജി ചെറിയാൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ തഹസിൽദാർ എസ്. മോഹനൻ പിള്ളയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു.
1, പമ്പയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ കനക്കുന്നതിനാൽ ജലനിരപ്പ്‌ ഉയർന്നുകൊണ്ടിരിക്കുന്നു.
2, ചെങ്ങന്നൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.
3, ചെങ്ങന്നൂർ താലൂക്ക് ഓഫീസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് ബന്ധപ്പെടേണ്ട നമ്പറുകൾ:-0479 2452334,9496231626,8089106500,9447495009.
4, ചെങ്ങന്നൂർ താലൂക്കിലെ എല്ലാ വില്ലേജ് ഓഫീസുകളും,പോലീസ്,ഫയർ സ്റ്റേഷനുകളും എല്ലാ സംവിധാനങ്ങളോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട് അടിയന്തിര ഘട്ടങ്ങളിൽ ബന്ധപ്പെടാവുന്നതാണ് പോലീസ്:-0479 2452226,ഫയർ:-0479 2456094,101.
5, എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളും 24 മണിക്കൂർ പ്രവർത്തിക്കുവാൻ നിർദേശം നൽകിയിട്ടുണ്ട്.
6, ജാഗ്രതാ നിർദ്ദേശം നൽകുന്നതിന് അനൗണ്സ്മെന്റ്റ് ആരംഭിച്ചിട്ടുണ്ട്
7, ഏതെങ്കിലും തരത്തിൽ അപകട സാധ്യത ഉണ്ടായാൽ കൺട്രോൾ റൂമുകളിൽ ബന്ധപ്പെടേണ്ടതാണ്.
8, പമ്പയുടെ ഏറ്റവും തീരത്തു താമസിക്കുന്നവർ ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്.
ഇത് പരമാവധി ജനങ്ങളിലേക്ക് അറിയിപ്പായി ചെയ്‌ത്‌ എത്തിക്കണമെന്ന് സജി ചെറിയാൻ എംഎൽഎ അറിയിച്ചു.

08/08/2019

⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️
അ‍ഞ്ചു ജില്ലകളില്‍ കനത്ത നാശനഷ്ടവും ദുരിതവും വിതച്ച് കനത്ത മഴ തുടരുന്നു. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ വെള്ളപ്പൊക്കമാണ്. ഇടുക്കിയിൽ മൂന്നിടത്തും കണ്ണൂരിൽ രണ്ടിടത്തും ഉരുള്‍പൊട്ടി. വയനാട് ചൂരമലയിലും മലപ്പുറം കരുളായിയിലും ഉരുൾപൊട്ടി. മൂന്നാറും മാങ്കുളവും മറയൂരും ഒറ്റപ്പെട്ടു. മുക്കം, മാവൂർ, നിലമ്പൂർ, ഇരിട്ടി, മൂന്നാർ ടൗണുകൾ വെള്ളത്തിൽ മുങ്ങി. നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും ദുരന്തപ്രതികരണസേനയെ അയയ്ക്കും. മഴ കനത്തതോടെ മലങ്കര, ഭൂതത്താൻകെട്ട്, കല്ലാർകുട്ടി അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും തുറന്നിട്ടുണ്ട്. മലങ്കര ഡാമിന്റെ 6 ഷട്ടറുകളും ഉയർത്തി. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതു കാരണം ഷട്ടറുകൾ ഘട്ടംഘട്ടമായി 50 സെമീ വരെ ഉയർത്തുന്നതായിരിക്കുമെന്ന് അറിയിച്ചു. നിലമ്പൂർ ടൗണും പരിസര പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി.

08/08/2019

Be aware there's a mild earthquake occured near Aathikaattukulangara , charumood , nooranad area Be safe and keep out of...
12/09/2018

Be aware there's a mild earthquake occured near Aathikaattukulangara , charumood , nooranad area
Be safe and keep out of roofs

21/08/2018

NOTICE:
പ്രിയ സുഹൃത്തുക്കളെ കഴിഞ്ഞ ഒരാഴ്ച കാലമായി നടത്തി വരുന്ന നമ്മുടെ MSM കോളേജിലെ കളക്ഷൻ പോയിന്റ്,വർഷങ്ങളായി നടത്തി വരുന്ന ഈദ് ഗാഹ് ഉള്ളതിനാൽ 11.30AM (22 ആഗസ്റ്റ്) വരെ പ്രവർത്ഥനരഹിതം ആയിരിക്കും എന്നറിയിക്കുന്നു.
തടസം നേരിടുന്നതിൽ ഖേദിക്കുന്നു.

NB: അത്യാവശ്യ ആവശ്യങ്ങൾക്കായി ബന്ധപ്പെടുക
9947972727,
7012938190,
9995832488

17/08/2018
Collection point msm college kayamkulamcontact:9995832488,  8606376518  !
17/08/2018

Collection point msm college kayamkulam
contact:9995832488, 8606376518
!

Urgent!
17/08/2018

Urgent!

For food contact us
16/08/2018

For food contact us

Address

Kayamkulam
690502

Telephone

+919995832488

Website

Alerts

Be the first to know and let us send you an email when JOIN HANDS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share