DYFI Kazhakuttom Town Unit

DYFI Kazhakuttom Town Unit Democratic Youth Federation of India, is the largest youth organization in India. Indian left-wing youth organization founded in 1980.

30/03/2021
ഗുജറാത്തിലെ പ്രമുഖ ഇംഗ്ലീഷ് പത്രം അഹമ്മദബാദ് മിറർ ഇന്ന് .കൊറോണ പ്രതിരോധത്തിലെ കേരള മാതൃകയെക്കുറിച്ച്!!
21/03/2020

ഗുജറാത്തിലെ പ്രമുഖ ഇംഗ്ലീഷ് പത്രം അഹമ്മദബാദ് മിറർ ഇന്ന് .കൊറോണ പ്രതിരോധത്തിലെ കേരള മാതൃകയെക്കുറിച്ച്!!

ഇനി മുതൽ 13 രൂപയ്ക്ക് മിൽമ കുടിവെള്ളം...LDF സർക്കാർ 💪😍
20/03/2020

ഇനി മുതൽ 13 രൂപയ്ക്ക് മിൽമ കുടിവെള്ളം...

LDF സർക്കാർ 💪😍

A Government of the people, by the people and for the people.✌️🙂
19/03/2020

A Government of the people, by the people and for the people.✌️🙂

Rs 20000Cr COVID package by Kerala◆Health package of 500 crores◆ 2 months welfare pension in advance◆Free ration for all...
19/03/2020

Rs 20000Cr COVID package by Kerala

◆Health package of 500 crores
◆ 2 months welfare pension in advance
◆Free ration for all irrespective of APL/BPL
◆2000 Cr loans via Kudumbasree
◆More Subhiksha hotels to provide 20rs lunch

What India needs is a leader like Pinarayi Vijayan

Across the world Governments are trying to compensate the losses - help people to survive these tough days  This is how ...
18/03/2020

Across the world Governments are trying to compensate the losses - help people to survive these tough days

This is how Modi help Indian's.

പൂർണമായ കൊറോണ ഐസൊലേഷൻ ഹോസ്പിറ്റൽ കേരളത്തിൽ..പൂട്ടി കിടക്കുന്ന പന്തളം അർച്ചന ഹോസ്പിറ്റൽകൊറോണ ഐസൊലേഷൻ പ്രവർത്തനങ്ങൾക്കായി ...
12/03/2020

പൂർണമായ കൊറോണ ഐസൊലേഷൻ ഹോസ്പിറ്റൽ കേരളത്തിൽ..

പൂട്ടി കിടക്കുന്ന പന്തളം അർച്ചന ഹോസ്പിറ്റൽ
കൊറോണ ഐസൊലേഷൻ പ്രവർത്തനങ്ങൾക്കായി
DYFI യൂത്ത് ബ്രിഗേഡിൻ്റെ പ്രവർത്തകർ സജ്ജമാക്കുന്നു.

അതിജീവിക്കും നമ്മൾ 💪

09/03/2020

ലൈഫ് മിഷൻ
നേരും നുണയും

ഇത് ഇടത് ബദൽ ✊💪

04/03/2020

ഒരു ഭീഷണി ഉയരുന്നതയി കേട്ടു....

04/03/2020

അഭിമാനമാണ് കേരളം...
ഇടതുപക്ഷവികസനമാണ് കേരള മോഡൽ...

04/03/2020

പതിനായിരം തവണ കണ്ടു, ഇനിയുമൊരു പതിനായിരത്തിലേറെ തവണ കാണും. വിരൽ ചൂണ്ടി കൊണ്ട് സഖാവെണീറ്റത് കേരളത്തിലെ മുഴുവൻ സിപിഐ(എം)ക്കാർക്കും വേണ്ടിയാണ്. എ.കെ.ജി സെന്റർ എന്ന അദ്ധ്വാനിക്കുന്നവന്റെ വിയർപ്പും ചോരയും കൊണ്ട് പണിത, അവന്റെ ആശ്രയമായ പ്രസ്ഥാനത്തിന്റെ ആസ്ഥാനത്തെ താറടിക്കുന്ന ഒരു വാക്ക് പോലും കേരളത്തിലെ ഒരു സാധാരണ പാർട്ടി പ്രവർത്തകന് പോലും സഹിക്കാനാകില്ലെന്ന വ്യക്തമായ ബോധ്യം തന്നെയാണ് ആ മനുഷ്യനെ ആ നിമിഷം നയിച്ചത്. ഇതൊക്കെ കൊണ്ടാടോ ഞങ്ങൾ അന്നും ഇന്നും പറയുന്നത്, പിണറായി എക്കാലവും പാർട്ടി സഖാവാണ്, പാർട്ടിയ്ക്കപ്പുറമോ ഇപ്പുറമോ ഒരു ലോകമോ നിലപാടോ ഇല്ലാത്ത മാർക്സിസ്റ്റ്.

#ക്യാപ്റ്റൻ

Address

Kazhakuttam
695582

Website

Alerts

Be the first to know and let us send you an email when DYFI Kazhakuttom Town Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share