BJP Election Kannur Page

BJP Election Kannur Page ബിജെപി കണ്ണൂർ സോഷ്യൽ മീഡിയ�

വിഷു ആശംസകൾ 🤍
15/04/2026

വിഷു ആശംസകൾ 🤍

11/04/2026

ജനവിധി രേഖപ്പെടുത്തി കഴിഞ്ഞു… ഓരോ വോട്ടും ഒരു പ്രതീക്ഷയാണ്, ഓരോ വിരലിലെ മഷിയും ഒരു സ്വപ്നം. ഇനി കാത്തിരിപ്പ് ഫലത്തിനായി… പക്ഷേ വിശ്വാസം ഉറപ്പ്—നാളെയുടെ ചരിത്രം ഇന്ന് എഴുതപ്പെട്ടുകഴിഞ്ഞു🪷🪷🪷

കണ്ണൂരിന്റെ മാറ്റത്തിനായി ഇതുവരെ കൂടെ നിന്ന് സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി ❤️.ടീം NDA കണ്ണൂർ🧡🪷
09/04/2026

കണ്ണൂരിന്റെ മാറ്റത്തിനായി ഇതുവരെ കൂടെ നിന്ന് സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി ❤️.

ടീം NDA കണ്ണൂർ🧡🪷

വോട്ട് രേഖപ്പെടുത്തി രഘുവേട്ടൻ 🪷🪷🪷ഇത്തവണ താമര തന്നെ വിരിയും 🪷🪷🪷
09/04/2026

വോട്ട് രേഖപ്പെടുത്തി രഘുവേട്ടൻ 🪷🪷🪷
ഇത്തവണ താമര തന്നെ വിരിയും 🪷🪷🪷

08/04/2026

നാളെ ബൂത്തിലേക്ക് 🧡
ബാലറ്റിൽ രണ്ടാമത് സി രഘുനാഥ് 🪷

നാണം ഇല്ലേ?😂
08/04/2026

നാണം ഇല്ലേ?😂

08/04/2026

സ്വർണക്കള്ളൻമാർക്ക് വോട്ടില്ല✊
വോട്ട് ഫോർ സി.രഘുനാഥ് 🪷
വോട്ട് ഫോർ NDA 🧡

കണ്ണൂരിൻ്റെ ഭാവി ഇന്ന് തീരുമാനിക്കാം ✊🪷നല്ലൊരു ഭാവിക്കായി നമുക്ക് ഒത്തുചേരാം
08/04/2026

കണ്ണൂരിൻ്റെ ഭാവി ഇന്ന് തീരുമാനിക്കാം ✊🪷
നല്ലൊരു ഭാവിക്കായി നമുക്ക് ഒത്തുചേരാം

ജനഹൃദയങ്ങളിൽ ഒന്നാമത് 💪ബാലറ്റിൽ രണ്ടാമത് 🪷🪷🪷🪷
08/04/2026

ജനഹൃദയങ്ങളിൽ ഒന്നാമത് 💪
ബാലറ്റിൽ രണ്ടാമത് 🪷🪷🪷🪷

08/04/2026

പൊള്ളയായ പ്രചാരണങ്ങൾക്കെതിരെ
ചില സത്യങ്ങൾ വ്യക്തമാക്കേണ്ട സമയം വന്നിട്ടുണ്ട്…

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാലും
സത്യം മറയ്ക്കാൻ കഴിയില്ല.

ജനങ്ങൾ എല്ലാം കാണുന്നുണ്ട്…
ഇതവണ മറുപടി വ്യക്തമായിരിക്കും

മാറ്റം വേണം ✊
മാറ്റം വരും🪷🪷

08/04/2026

ഇനി മണിക്കൂറുകൾ മാത്രം…
ഈ നിമിഷം നിങ്ങൾ എടുക്കുന്ന തീരുമാനം നാളെയുടെ കണ്ണൂരിനെ മാറ്റും.

നിങ്ങളുടെ വിശ്വാസത്തോടൊപ്പം ഞാൻ എല്ലായ്പ്പോഴും നിന്നിട്ടുണ്ട്…
സന്തോഷത്തിലും ദുഃഖത്തിലും ഒരു സഹോദരനായി, ഒരു സുഹൃത്തായി.

ഇന്ന്, അതിന് മറുപടി പറയാനുള്ള ദിവസം.
നിങ്ങളുടെ ഒരു വോട്ട്…
എന്റെ ഉത്തരവാദിത്വം കൂടുതൽ ശക്തമാക്കുന്ന ഒരു വാഗ്ദാനം.

നമ്മൾ ഒരുമിച്ച് ആരംഭിച്ച യാത്ര
വിജയത്തോടെ പൂർത്തിയാക്കാം.

നിങ്ങൾ എന്റെ കൂടെയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇന്ന്… നമ്മൾ ജയിക്കും🪷🪷🪷🪷

08/04/2026

ആവേശക്കടലായി കണ്ണൂർ 🔥

Address

കണ്ണൂര്‍
Keralassery
670001

Website

Alerts

Be the first to know and let us send you an email when BJP Election Kannur Page posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share