Kongad

Kongad പങ്കുവെയ്ക്കൂ ഓരോ നിമിഷങ്ങളും കോങ്?

കോങ്ങാട് പഞ്ചായത്തിലെ മോഹനൻ മാഷ് (30k), ചന്ദ്രിക ടീച്ചർ(ചന്ദ്രമുഖി അമ്മ)(20k), കൃഷ്ണൻകുട്ടി(50k)എന്നിവർ മുഖ്യമന്ത്രിയുടെ...
08/08/2024

കോങ്ങാട് പഞ്ചായത്തിലെ മോഹനൻ മാഷ് (30k), ചന്ദ്രിക ടീച്ചർ(ചന്ദ്രമുഖി അമ്മ)(20k), കൃഷ്ണൻകുട്ടി(50k)എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഏറ്റുവാങ്ങി...

19/03/2023
Manjerikavu kummatty 2023
14/03/2023

Manjerikavu kummatty 2023

Kongad pooram 2023
10/03/2023

Kongad pooram 2023

2023 കോങ്ങാട് പൂരം മാർച്ച് 18 മുതൽ 25 വരെ
24/09/2022

2023 കോങ്ങാട് പൂരം

മാർച്ച് 18 മുതൽ 25 വരെ

കോങ്ങാടിന്റെ ചരിത്രകാരൻ ... കെ പി ആർ പി ഹയർ സെക്കണ്ടറി സ്‌കൂളിലെ മുൻ അധ്യാപകൻ ബാലഗംഗാധരൻ മാസ്റ്റർ വിടവാങ്ങി .... ആദരാഞ്ജ...
29/07/2022

കോങ്ങാടിന്റെ ചരിത്രകാരൻ ... കെ പി ആർ പി ഹയർ സെക്കണ്ടറി സ്‌കൂളിലെ മുൻ അധ്യാപകൻ ബാലഗംഗാധരൻ മാസ്റ്റർ വിടവാങ്ങി .... ആദരാഞ്ജലികൾ ...

ആതുരസേവന രംഗത്ത് കോങ്ങാടിന്റെ പൊൻതൂവലായി 26/06/2022 ന് 3 മണിക്ക് ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളുമായി കോങ്ങാട്  കോ- ഓപ്പറേറ്...
25/06/2022

ആതുരസേവന രംഗത്ത് കോങ്ങാടിന്റെ പൊൻതൂവലായി 26/06/2022 ന് 3 മണിക്ക് ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളുമായി കോങ്ങാട് കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ & റിസർച്ച് സെന്റർ....

11/06/2022

കോങ്ങാട് ഗ്രാമപഞ്ചായത്ത്പാലിയേറ്റീവ് രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
01/06/2022

കോങ്ങാട് ഗ്രാമപഞ്ചായത്ത്
പാലിയേറ്റീവ് രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

തെളിനീരൊഴുകും നവകേരളംകോങ്ങാട് ഗ്രാമപഞ്ചായത്ത്ജല നടത്തം
01/06/2022

തെളിനീരൊഴുകും നവകേരളം
കോങ്ങാട് ഗ്രാമപഞ്ചായത്ത്
ജല നടത്തം

കോങ്ങാട് ടൗണിൽ പുതിയ ഷോപ്പിംഗ് കോംപ്ലക്സ്. ഊരാലുങ്കൽ സൊസൈറ്റിയുമായി MOU ഒപ്പുവെക്കുന്നു...
12/05/2022

കോങ്ങാട് ടൗണിൽ പുതിയ ഷോപ്പിംഗ് കോംപ്ലക്സ്. ഊരാലുങ്കൽ സൊസൈറ്റിയുമായി MOU ഒപ്പുവെക്കുന്നു...

Address

Kongad, Palakkad
Keralassery

Telephone

9645140538

Website

Alerts

Be the first to know and let us send you an email when Kongad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kongad:

Share