SFI Nagaroor LC

SFI Nagaroor LC Official page of SFI NAGAROOR LC...

10/09/2023

യുനെസ്കോ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ടില്‍ കേരളത്തിന് പ്രത്യേക പരാമര്‍ശം.

'സഹവര്‍ത്തിത്വത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്ളടക്ക നിര്‍മിതിയുടെ ഗുണനിലവാരവും വൈവിധ്യവും വര്‍ദ്ധിപ്പിക്കും' എന്ന തലക്കെട്ടിനു കീഴിൽ കൈറ്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'സ്കൂള്‍വിക്കി' പോര്‍ട്ടല്‍ അന്താരാഷ്ട്ര മാതൃകയായി പരാമര്‍ശിച്ചിട്ടുണ്ട്.

'സ്വതന്ത്ര സോഫ്‍റ്റ്‍വെയറില്‍ ചില രാജ്യങ്ങള്‍ ചാമ്പ്യന്മാരായിട്ടുണ്ട്' എന്ന ശിര്‍ഷകത്തിനു കീഴിലാണ് കേരളത്തിലെ സ്കൂളുകളില്‍ പൂര്‍ണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ ഉപയോഗിച്ച് ഡിജിറ്റല്‍ വിദ്യാഭ്യാസം നടത്തുന്ന മാതൃക അവതരിപ്പിച്ചിട്ടുള്ളത്. കേരള സര്‍ക്കാരിന്റെ സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ നയം എടുത്തു പറയുന്ന റിപ്പോര്‍ട്ട് കേരളത്തിലെ സ്കൂളുകളില്‍ 2 ലക്ഷം ലാപ്‍ടോപ്പുകള്‍ ഏറ്റവും പുതിയ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ആപ്ലിക്കേഷനുകള്‍ വിന്യസിച്ചിട്ടുള്ള കാര്യം എടുത്തു പറയുന്നുണ്ട്.

ഇന്ത്യയില്‍ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് കണക്ഷനുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ പ്രതിഷ്ഠിച്ചുകൊണ്ടാണ് യുനെസ്കോ റിപ്പോര്‍ട്ടിന്റെ മൂന്നാമത്തെ പരാര്‍ശം.

സ. വി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി

22/08/2023

വനിതാ അസംബ്ലി: ഇന്ന് രാവിലെ 10.00 ന് പാമ്പാടിയിൽ
പുതുപ്പള്ളിക്കും വികസനം വേണം, പുതിയ പുതുപ്പള്ളിക്ക് ഒരു വോട്ട്, പുതുപ്പള്ളിയുടെ സമഗ്ര വികസനത്തിന് സഖാവ് ജെയ്ക് സി തോമസിനെ വിജയിപ്പിക്കുക.

04/08/2023
2023 മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം 03.00 ...
25/05/2023

2023 മാർച്ച് മാസം നടന്ന രണ്ടാം വർഷ
ഹയർ സെക്കന്ററി, വൊക്കേഷണൽ
ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലം
ഇന്ന് ഉച്ചയ്ക്ക് ശേഷം 03.00 മണിക്ക് പ്രഖ്യാപിക്കുന്നതാണ്.

ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് 04.00 മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകുന്നതായിരിക്കും

Web sites

www.keralaresults.nic.in
www.prd.kerala.gov.in
www.result.kerala.gov.in
www.examresults.kerala.gov.in
www.results.kite.kerala.gov.in

എസ് എസ് എൽ സി ഫലം ഓൺലൈൻ ആയറിയാംwww.prd.kerala.gov.inhttps://results.kerala.gov.inhttps://examresults.kerala.gov.inhttps:...
18/05/2023

എസ് എസ് എൽ സി ഫലം ഓൺലൈൻ ആയറിയാം
www.prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://pareekshabhavan.kerala.gov.in

https://results.kite.kerala.gov.in https://sslcexam.kerala.gov.in

എസ്.എസ്.എൽ.സി. (എച്ച്.ഐ)

http://sslchiexam.kerala.gov.in

റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ)

http:/thschiexam.kerala.gov.in

ടി.എച്ച്.എസ്.എൽ.സി

http://thslcexam.kerala.gov.in

എ.എച്ച്.എസ്.എൽ.സി

http://ahslcexam.kerala.gov.in



15/08/2020

എസ്.എഫ്.ഐ രാജ്യരക്ഷാപ്രതിജ്ഞ

ഞാൻ മനസിലാക്കുന്നു,
നമ്മുടെ രാജ്യം അപകടത്തിലാണെന്ന്...

മതേതരത്വ-ജനാധിപത്യമൂല്യങ്ങളുടെ നിലനിൽപ്പിനായി സ്വാതന്ത്ര്യസമര പോരാട്ടചരിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പ്രതിരോധമുയർത്തുമെന്ന് ഈ സ്വാതന്ത്ര്യദിനത്തിൽ ഞാൻ പ്രതിജ്ഞ ചെയ്യുന്നു.


Address

Kilimanoor
Kilimanoor

Website

Alerts

Be the first to know and let us send you an email when SFI Nagaroor LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share