എന്റെ നാട് കിളിമാനൂർ

എന്റെ നാട് കിളിമാനൂർ Kilimanoor is a panchayat and a town in the Chirayinkeezhu taluk of Trivandrum district in Kerala.

കിളിമാനൂർ പുതിയകാവിൽ ശ്യാം മ്യൂസിക്കൽസ് സ്ഥാപന ഉടമ  ശ്യംദത്ത് (61) ഇന്ന് ഉച്ചയ്ക്ക് നാലുമണിയോടെ   ആശുപത്രിയിൽ ചികിത്സയില...
28/07/2026

കിളിമാനൂർ പുതിയകാവിൽ ശ്യാം മ്യൂസിക്കൽസ് സ്ഥാപന ഉടമ ശ്യംദത്ത് (61) ഇന്ന് ഉച്ചയ്ക്ക് നാലുമണിയോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.
ആദരാഞ്ജലി 🌹🌹🌹

കിളിമാനൂർ വാലഞ്ചേരി കല്പകശ്ശേരിയിൽ ശശിധരൻ നായർ (84) അന്തരിച്ചു (ആധാരം എഴുത്ത് )ആദരാഞ്ജലികൾ 🌹🌹🌹🌹
21/06/2025

കിളിമാനൂർ വാലഞ്ചേരി കല്പകശ്ശേരിയിൽ ശശിധരൻ നായർ (84) അന്തരിച്ചു (ആധാരം എഴുത്ത് )
ആദരാഞ്ജലികൾ 🌹🌹🌹🌹

പ്രശസ്ത സിനിമാ സംവിധായകൻ കിളിമാനൂർ ആറ്റൂർ നിലവിറ വീട്ടിൽ കബീർ റാവുത്തർ അന്തരിച്ചു.  ആദരാഞ്ജലി🌹
05/06/2025

പ്രശസ്ത സിനിമാ സംവിധായകൻ കിളിമാനൂർ ആറ്റൂർ നിലവിറ വീട്ടിൽ കബീർ റാവുത്തർ അന്തരിച്ചു.

ആദരാഞ്ജലി🌹

തലമുറകൾക്ക് അറിവ് പകർന്നു നൽകിയ പ്രിയപ്പെട്ട     ഗുരുനാഥൻ നേതാജി രാമകൃഷ്ണൻ സാറിന് ആദരാഞ്ജലി.....🌹🌹🌹
17/04/2024

തലമുറകൾക്ക് അറിവ് പകർന്നു നൽകിയ പ്രിയപ്പെട്ട ഗുരുനാഥൻ നേതാജി രാമകൃഷ്ണൻ സാറിന് ആദരാഞ്ജലി.....🌹🌹🌹

2023-2024.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി തല ചെണ്ടമേളത്തിൽ A grade നേടിയ കിളിമാനൂർ ഗവ: മോഡൽ HSS ന്റെ മിടുക്കന്മാ...
08/01/2024

2023-2024.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി തല ചെണ്ടമേളത്തിൽ A grade നേടിയ കിളിമാനൂർ ഗവ: മോഡൽ HSS ന്റെ മിടുക്കന്മാർ❤️

അഭിനന്ദനങ്ങൾ👏🏻

05/01/2024

കിളിമാനൂരിന്റെ കലാ സാംസ്കാരിക സംഘടനയായ 'കാലം'തയ്യാറാക്കിയ കിളിമാനൂരിന്റെ ചരിത്രം❤️

Kaalam Kilimanoor

കിളിമാനൂരിലെ ബോസ് & രാജീവ് പാരലൽ കോളേജ് സ്ഥാപക പ്രിൻസിപ്പാൾ കല്ലമ്പലം മാവിൻമൂട് രേവതിയിൽ സുരേന്ദ്ര ബോസ് സർ(65) അന്തരിച്ച...
12/10/2023

കിളിമാനൂരിലെ ബോസ് & രാജീവ് പാരലൽ കോളേജ് സ്ഥാപക പ്രിൻസിപ്പാൾ കല്ലമ്പലം മാവിൻമൂട് രേവതിയിൽ സുരേന്ദ്ര ബോസ് സർ(65) അന്തരിച്ചു.

ആയിരത്തിലേറേ ശിഷ്യ സമ്പത്തുള്ള… എല്ലാവരോടും സ്നേഹവാൽസ്യല്യമുള്ള അധ്യാപകനായിരുന്നു അദ്ദേഹം.
ആദരാഞ്ജലി🌹

ജനനായകൻ ശ്രീ ഉമ്മൻചാണ്ടിക്ക് കിളിമാനൂർ നൽകിയ അന്ത്യയാത്ര🌹
19/07/2023

ജനനായകൻ ശ്രീ ഉമ്മൻചാണ്ടിക്ക് കിളിമാനൂർ നൽകിയ അന്ത്യയാത്ര🌹

ആദരീണിയനായ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലി……🌹🌹🌹🌹
18/07/2023

ആദരീണിയനായ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലി……🌹🌹🌹🌹

കിളിമാനൂർ ;പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ വയ്യാറ്റിൻകരയിലെ പഴയ പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കുന്നതിന്റെ പ്രവർത്തനങ...
17/04/2023

കിളിമാനൂർ ;
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ വയ്യാറ്റിൻകരയിലെ പഴയ പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കുന്നതിന്റെ പ്രവർത്തനങ്ങൾ ഇന്ന് രാവിലെ ആരംഭിച്ചു. 8 മാസം കൊണ്ട് പണി പൂർത്തീകരിക്കാൻ കഴിയും എന്നാണ് എൻജിനീയറിംഗ് വിഭാഗം അറിയിച്ചിട്ടുള്ളത്. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി നാലര കോടി രൂപക്കാണ് പുതിയ പാലവും അനുബന്ധ ടാറിംഗും നടത്തുന്നത്.
Hareesh Kilimanoor

Address

Kilimanoor

Website

Alerts

Be the first to know and let us send you an email when എന്റെ നാട് കിളിമാനൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share