KSU Sree Sankara College,Kilimanoor

KSU Sree Sankara College,Kilimanoor ശ്രീ ശങ്കര കോളേജിലെ നീലപ്പടയുടെ ശബ്ദം

25/11/2025

പഴയക്കുന്നുമ്മേൽ പഞ്ചായത്തിനെ ക്വാറി മണ്ണ് മാഫിയക്ക് കോഴ വാങ്ങി വിറ്റ് തുലച്ചവർക്ക് വോട്ടില്ല...
സിപിഎം അഴിമതി ഭരണം തുലയട്ടെ...

Vote for KSU💙
23/11/2023

Vote for KSU💙

  💙ശ്രീ ശങ്കരയുടെ മാഗസിൻ
16/09/2023

💙

ശ്രീ ശങ്കരയുടെ മാഗസിൻ

നമ്മുടെ കോളേജിന്റെ ചരിത്രത്തിലെ ആദ്യ മാഗസിൻ...മാഗസിൻ സാധ്യമാക്കിയ നമ്മുടെ ഔചിത്യ യൂണിയന് അഭിവാദ്യങ്ങൾ.... 💙  💙
15/09/2023

നമ്മുടെ കോളേജിന്റെ ചരിത്രത്തിലെ ആദ്യ മാഗസിൻ...

മാഗസിൻ സാധ്യമാക്കിയ നമ്മുടെ ഔചിത്യ യൂണിയന് അഭിവാദ്യങ്ങൾ.... 💙

💙

സാറിന്റെ അവസാന കത്തുകളിൽ ഒന്ന്.... 👇🏻കേരളത്തിന്റെ ആദരണീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ മരിക്കുന്നതിന് നാല് ദിവസം മ...
21/07/2023

സാറിന്റെ അവസാന കത്തുകളിൽ ഒന്ന്.... 👇🏻

കേരളത്തിന്റെ ആദരണീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ മരിക്കുന്നതിന് നാല് ദിവസം മുമ്പ് നമ്മുടെ കോളേജിന്റെ മാഗസിനുള്ള ആശംസ അറിയിപ്പ് നമ്മുടെ കോളേജ് മെയിലിലേക്ക് സാറിന്റെ ഓഫീസിൽ നിന്നും അയച്ചു തന്നിട്ടുണ്ടായിരുന്നു.

battalion

ജനനായകന് ആദരാഞ്ജലികൾ... 🌹

അതിവർഷത്തിന് അലമാലകളിൽകരയിലടഞ്ഞൊരു മരമല്ല,പെട്ടന്നൊരുനാൾ പുതുമഴയത്ത്പൊട്ടിമുളച്ചോരു വിത്തല്ല,കേരളനാടിൻ തൊടുകുറിയായികാന്ത...
30/05/2023

അതിവർഷത്തിന് അലമാലകളിൽ
കരയിലടഞ്ഞൊരു മരമല്ല,
പെട്ടന്നൊരുനാൾ പുതുമഴയത്ത്
പൊട്ടിമുളച്ചോരു വിത്തല്ല,
കേരളനാടിൻ തൊടുകുറിയായി
കാന്തിപരത്തും മുത്താണ്,
ബ്രിട്ടീഷിന്റെ തോക്കിനുമുന്നിൽ
നെഞ്ചുവിരിച്ചൊരു കോൺഗ്രസിന്റെ
തലമുറയായൊരു പ്രസ്ഥാനം!

അഭിവാദ്യങ്ങൾ 💙sudharman
10/04/2023

അഭിവാദ്യങ്ങൾ 💙sudharman

Address

Sree Sankara College
Kilimanur
695601

Website

Alerts

Be the first to know and let us send you an email when KSU Sree Sankara College,Kilimanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share