Anwar Vennala

Anwar Vennala A common man with a clear vision, courageous, has integrity, honesty, humility and clear focus in & around his society.

24/10/2025
28/11/2022
01/05/2021

ഈ കാലവും മാറും കാലക്കേടും മാറും
നല്ലൊരു നാളിനായ്
മാസ്ക് ധരിക്കുക
അകലം പാലിക്കുക

ഷാഹിമിൻ്റെ ചികിത്സക്ക് വേണ്ടി നമ്മൾ എല്ലാവരും ചേർന്ന് നടത്തിയ ബിരിയാണി ഫെസ്റ്റിൽ നിന്നും ലഭിച്ച തുക 66000രൂപ ഷാഹിമിൻ്റെ ...
28/12/2020

ഷാഹിമിൻ്റെ ചികിത്സക്ക് വേണ്ടി നമ്മൾ എല്ലാവരും ചേർന്ന് നടത്തിയ ബിരിയാണി ഫെസ്റ്റിൽ നിന്നും ലഭിച്ച തുക 66000രൂപ ഷാഹിമിൻ്റെ കുടുംബത്തിന് നൽകി.10ലക്ഷത്തിന് മേലെ ചികിത്സക്ക് ചിലവ് വരുമെന്നാണ് ഹോസ്പിറ്റലിൽ നിന്നും അറിയിച്ചിട്ടുള്ളത്.അതിനാൽ നമ്മൾ ഈ ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി നമ്മളാൾ കഴിയുന്ന പ്രവർത്തനം നടത്തി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

27/12/2020

ഷാഹിമിന്റെ ചികിത്സാ സഹായത്തിനായി സഹകരിച്ച എല്ലാവർക്കും നന്ദി.
താഴെ കൊടുക്കുന്ന അക്കൗണ്ട് നമ്പറിൽ നമ്മളാൽ കഴിയാവുന്ന സഹായം ചെയ്തു കൊടുക്കുവാൻ അഭ്യർത്ഥിക്കുന്നു.
A/C NAME:ASIF ALI K V
A/C NO:918010058980113
IFCS CODE:UTIB0000803
Gpay no:9645237223

26/12/2020

ഷാഹിമിന്റെ ചികിത്സാ സഹായത്തിനായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

ഷാഹിം ചികത്സ സഹായഫണ്ട് ശേഖരണാർത്ഥം നാളെ ഞായറാഴ്ച്ച  ചക്കര പറമ്പ് ജുമാ മസ്ജിദിന് സമീപം വെച്ച് ബിരിയാണി ഫെസ്റ്റ് നടത്തുന്ന...
26/12/2020

ഷാഹിം ചികത്സ സഹായഫണ്ട് ശേഖരണാർത്ഥം നാളെ ഞായറാഴ്ച്ച ചക്കര പറമ്പ് ജുമാ മസ്ജിദിന് സമീപം വെച്ച് ബിരിയാണി ഫെസ്റ്റ് നടത്തുന്നു.ഈ സംരംഭം വിജയിപ്പിക്കുവാൻ എല്ലാവരും സഹകരിക്കുക

17/12/2020

46ാം ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച എനിക്ക്
"959 വോട്ടുകൾ" നൽകിയ ജനങ്ങളോടും എൻ്റെ കൂടെ നിന്ന് എനിക്ക് വേണ്ടി പ്രവർത്തിച്ച സുഹൃത്തുക്കൾക്കും
നന്ദിയും കടപ്പാടും അറിയിക്കുന്നു. പൊതുപ്രവർത്തന രംഗത്ത്
ഇനിയും ഞാൻ നിങ്ങളോടപ്പം
എന്ത് ആവശ്യത്തിനും ഉണ്ടാകും
എന്ന് ഞാൻ ഉറപ്പ് നൽകുന്നു.

"നന്മയുടെ കർഷകൻ ഭൂമിയുടെ സേവകൻ"വരണ്ടു കിടക്കുന്ന മണ്ണിനെ വെള്ളവും വളവും നൽകി ധാന്യങ്ങളും പച്ചക്കറികളും ഫലവർഗങ്ങളും ഉൽപാദ...
13/12/2020

"നന്മയുടെ കർഷകൻ ഭൂമിയുടെ സേവകൻ"

വരണ്ടു കിടക്കുന്ന മണ്ണിനെ വെള്ളവും വളവും നൽകി ധാന്യങ്ങളും പച്ചക്കറികളും ഫലവർഗങ്ങളും ഉൽപാദിച്ച് മാനവരാശിയുടെ ജീവൽപ്രശ്നങ്ങൾക്ക് പ്രായോഗികമായ പരിഹാരം കാണുക എന്ന അതിമഹത്തായ ദൗത്യമാണ് ഒരു കർഷകൻ നിർവഹിക്കുന്നത്.
കിതപ്പും കുതിപ്പും ശരീരത്തിന്റെ ആകുലതകളും വേദനകളും നിക്ഷേപമാക്കി ഭൂമിയുടെ ആത്മാവിനെത്തേടി വയലുകളിലും പാടങ്ങളിലും പകലന്തിയില്ലാതെ കഷ്ടപ്പെടുന്ന കർഷകന്റെ കഠിനാധ്വാനമാണ് വിശക്കുന്ന ഓരോ ചാൺ വയറിന്റെയും പ്രതീക്ഷ.....

10/12/2020

എന്നോടൊപ്പം സഹകരിച്ച എന്റെ പ്രിയ കൂട്ടുകാർക്കും നാട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ആയിരമായിരം
നന്ദികൾ അറിയിക്കുന്നു....
ഞാൻ ഒറ്റക്കാണെന്ന്‌ അറിഞ്ഞപ്പോൾ കൈ വിടാതെ ഹൃദയത്തോട് ചേർത്ത് പിടിച്ച നിങ്ങളാണെന്‍റെ ശക്തി.....
ഇനിയങ്ങോട്ടുള്ള നാളുകളിൽ എന്ത് തന്നെ സംഭവിച്ചാലും നിങ്ങളുടെ എന്ത് ആവശ്യത്തിനും എന്നാൽ കഴിയുന്ന സഹായം നൽകി നിങ്ങളുടെ കൂടെ ഉണ്ടാകും എന്ന ഉറപ്പോട് കൂടി
നിങ്ങളുടെ പ്രിയ സുഹൃത്ത്
അൻവർ വെണ്ണല

09/12/2020

നാടിന്റെ നന്മക്കായി അൻവർ വെണ്ണലക്ക് കാർ അടയാളത്തിൽ നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകിക്കൊണ്ട് വനം ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക

കർഷകരെ സംരക്ഷിക്കുക...കർഷക ബിൽ റദ്ദാക്കുക.....
09/12/2020

കർഷകരെ സംരക്ഷിക്കുക...
കർഷക ബിൽ റദ്ദാക്കുക.....

Address

Kochi

Website

Alerts

Be the first to know and let us send you an email when Anwar Vennala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Anwar Vennala:

Share