DYFI Nettoor Meghala Committee

DYFI Nettoor Meghala Committee Democratic Youth Federation of India (DYFI) is a youth organisation in India.

വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന 25 വീടുകളുടെ ചെലവിലേക്ക് നെട്ടൂർ മേഖലാ കമ്മിറ്റി ...
30/08/2024

വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന 25 വീടുകളുടെ ചെലവിലേക്ക് നെട്ടൂർ മേഖലാ കമ്മിറ്റി സമാഹരിച്ച 150000/-
രൂപ ബ്ലോക്ക് കമ്മിറ്റിക്ക് കൈമാറി സ്ക്രാപ്പ് ചലഞ്ച് ബിരിയാണി ചലഞ്ച് എന്നിവയിലൂടെയാണ് പണം സമാഹരിച്ചത് നെട്ടൂർ മേഖല സെക്രട്ടറി സ. എം എ അനിൽകുമാർ പ്രസിഡന്റ് സ. ക്രിസ്റ്റി ജോസഫ് ട്രഷറർ സ. നൈജു ജോണി മേഖല സെക്രട്ടറിയേറ്റ് അംഗങ്ങൾ ആയ പ്രമിഷ് പ്രകാശൻ, അജയ് വി ജെ, ശ്രീരാജ് കെ വി, ലോക്കൽ സെക്രട്ടറി സ. സജിഷ് കുമാർ എന്നിവർ ചേർന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ്.അഖിൽദാസിന് തുക കൈമാറി.

12/08/2024
മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി DYFI നെട്ടൂർ മേഖല കമ്മിറ്റി നെട്ടൂർ 𝘀𝘃𝘂𝗽 സ്കൂളിൽ സംഘടിപ്പിച്ച *School Cleaning Day...
01/06/2024

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി DYFI നെട്ടൂർ മേഖല കമ്മിറ്റി നെട്ടൂർ 𝘀𝘃𝘂𝗽 സ്കൂളിൽ സംഘടിപ്പിച്ച *School Cleaning Day* DYFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: കെ റ്റി അഖിൽദാസ് ഉദ്ഘാടനം ചെയ്തു.

ട്രാഫിക് നിയമം ലംഘിച്ചു കുണ്ടന്നൂർ മേൽപാലത്തിലൂടെ പോയ സ്വകാര്യ ബസുകൾ താഴെയിറക്കി ഡിവൈഎഫ്ഐജംഗ്ഷനിൽ  നിർത്താതെ മേൽപ്പാലത്ത...
30/05/2024

ട്രാഫിക് നിയമം ലംഘിച്ചു കുണ്ടന്നൂർ മേൽപാലത്തിലൂടെ പോയ സ്വകാര്യ ബസുകൾ താഴെയിറക്കി ഡിവൈഎഫ്ഐ

ജംഗ്ഷനിൽ നിർത്താതെ മേൽപ്പാലത്തിലൂടെ പാഞ്ഞ സ്വകാര്യ ബസുകൾ ഡിവൈഎഫ്ഐ നെട്ടൂർ മേഖല കമ്മിറ്റി പ്രവർത്തകർ തടഞ്ഞു.വൈറ്റിലയിൽ നിന്ന് ചേർത്തല, പനങ്ങാട് ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളാണ് പാലത്തിനു താഴെ ഉള്ള യാത്രക്കാരെ അവഗണിച്ചു പാലത്തിലൂടെ പായുന്നത്.
കുണ്ടന്നൂരിൽ ഇറങ്ങേണ്ട യാത്രികരെ പെരുവഴിയിൽ ഇറക്കി വിട്ടായിരുന്നു ബസ് ജീവനക്കാരുടെ അഭ്യാസം. മഴകാലത്തുപോലും സ്ത്രികൾക്കും മറ്റു യാത്രകർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്.
ബസുകളുടെ നിയമലംഘനം മൂലം യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടന്ന പരാതിയെ തുടർന്ന് ഡിവൈഎഫ്ഐ മുൻപും ബസ് തടഞ്ഞു നിർത്തി മുന്നറിപ്പ് നൽകിട്ടുള്ളതാണ്‌.
ഇനി മുതൽ കൃത്യമായി കുണ്ടന്നൂർ ജംഗ്ഷനിൽ ബസുകൾ നിർത്താം എന്നാ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. നെട്ടൂർ മേഖല സെക്രട്ടറി എം എ അനിൽകുമാർ, പ്രമിഷ് പ്രകാശൻ , വിനിൽ പി ജി , എബി എം എം , റിനിഷ് വി എസ് , പ്രജീഷ് പ്രകാശൻ , ആദർശ് ലാൽ എന്നിവർ നേതൃത്വം നൽകി.

ഡി വൈ എഫ് ഐ നെട്ടൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടന്നൂർ ഫ്ലൈഓവർ നു താഴെ സ്ഥാപിച്ച സ്ട്രൈക്ക് കോർണർ ബ്ലോക്ക്‌ പ്രസ...
13/01/2024

ഡി വൈ എഫ് ഐ നെട്ടൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടന്നൂർ ഫ്ലൈഓവർ നു താഴെ സ്ഥാപിച്ച സ്ട്രൈക്ക് കോർണർ ബ്ലോക്ക്‌ പ്രസിഡന്റ് സഖാവ് വൈശാഖ് മോഹൻ ഉൽഘാടനം നിർവഹിച്ചു.

ഡി വൈ എഫ് ഐ തൃപ്പൂണിത്തുറ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെട്ടൂർ ഹൈ വേ( Intuc ജംഗ്ഷൻ ) പരിസരത്തു സ്ഥാപിച്ച സ്ട്രൈക...
13/01/2024

ഡി വൈ എഫ് ഐ തൃപ്പൂണിത്തുറ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെട്ടൂർ ഹൈ വേ( Intuc ജംഗ്ഷൻ ) പരിസരത്തു സ്ഥാപിച്ച സ്ട്രൈക്ക് കോർണർ ഡി വൈ എഫ് ഐ മുൻ ജില്ല പ്രസിഡന്റ് പി വാസുദേവൻ ഉൽഘാടനം ചെയ്തു.

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!  റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്...
06/01/2024

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!

റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ

മനുഷ്യച്ചങ്ങല

2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ

DYFI നെട്ടൂർ മേഖലാ പ്രചരണ ജാഥ ജില്ലാ ജോ. സെക്രട്ടറി സ. അമൽ സോഹൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി സ. K V കിരൺരാജ് ജാഥ ക്യാപ്റ്റന് പതാക കൈമാറി

ജനുവരി 20 DYFI മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം നെട്ടൂർ മേഖലാ കമ്മിറ്റി നിർമ്മിച്ച സമര കോർണർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ...
31/12/2023

ജനുവരി 20 DYFI മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം നെട്ടൂർ മേഖലാ കമ്മിറ്റി നിർമ്മിച്ച സമര കോർണർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് കെ റ്റി അഖിൽദാസ് ഉദ്ഘാടനം ചെയ്തു.

Address

Kundanoor
Kochi
682040

Website

Alerts

Be the first to know and let us send you an email when DYFI Nettoor Meghala Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Nettoor Meghala Committee:

Share