Nammude Swontham Muttar

Nammude Swontham Muttar അഴിമതിക്കെതിരെ ക്രമകേടുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശക്തമായ ജനകീയ കൂട്ടായ്മ

ആദരാഞ്ജലികള്
30/04/2021

ആദരാഞ്ജലികള്

17/12/2020
പ്രിയ മുട്ടാർ ഗ്രൂപ്പ് അംഗങ്ങളെ, അടുത്ത അഞ്ചുവർഷം ആര് നമ്മുടെ പഞ്ചായത്ത് നയിക്കണം🙄 എന്ന് നമ്മൾ തീരുമാനിക്കുന്ന അവസരം കൈവ...
08/11/2020

പ്രിയ മുട്ടാർ ഗ്രൂപ്പ് അംഗങ്ങളെ, അടുത്ത അഞ്ചുവർഷം ആര് നമ്മുടെ പഞ്ചായത്ത് നയിക്കണം🙄 എന്ന് നമ്മൾ തീരുമാനിക്കുന്ന അവസരം കൈവന്നിരിക്കുന്നു 🤗കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിൽ മറ്റു പഞ്ചായത്തുകളുമായി താരതമ്യം ചെയ്താൽ ശരാശരി പ്രകടനത്തിലും താഴെ ആയിരുന്നു നമ്മുടെ പഞ്ചായത്ത് പ്രവൃത്തനം😟😟 ധാരാളം ക്രമക്കേടുകളും 😜ഉത്തരവാദിത്തകുറവുമൂലം😤 പണവും, പ്രോജക്ടുകളും, നഷ്ടപ്പെട്ട് കുടിവെള്ളം ,വെള്ളപ്പൊക്കം, സ്ട്രീറ്റ് ലൈറ്റുകൾ, മാലിന്യ സംസ്ക്കരണം, തുടങ്ങി പലമേഖലകളിലും പരാജയമായിരുന്നു.എല്ലാവർക്കും തുല്യ ഉത്തരവാദിത്തം ഉണ്ട് 🏹🏹പല വിഷയങ്ങളും നമ്മൾ ഈ ഗ്രൂപ്പിലൂടെ ജനങ്ങളെ അറിയിച്ചിട്ടുണ്ട് 😌പൊതുജനങ്ങളുമായി ബന്ധപ്പെട്ട പല വിഷയങ്ങളും നമ്മൾ അധികാരികളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്🤓 നമ്മുടെ അടുത്ത് വോട്ട് ചോദിയ്ക്കാൻ വാങ്ങുന്ന സ്ഥാനാർത്ഥികളോട്🤓🤝നിങ്ങൾ നാടിനുവേണ്ടി എന്ത് ചെയ്തു 🤔എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നു 🤔എന്ന് വ്യക്തമായി ചോദിച്ചറിയുക😚 നിങ്ങളുടെ നിർദ്ദേശങ്ങൾ വ്യക്തിപരമായോ സംഘടനാപരമായോ പറയുക നമ്മുടെ ഗ്രൂപ്പിന് ആരോടും കൂടുതൽ അടുപ്പമോ അകലമോ ഇല്ല🙊🙊 എല്ലാവരോടും സമദൂരം ആയിരിക്കും☺️☺️ എന്നാൽ നാടിന്റെ വികസനത്തിന് ക്രിയാത്മകമായി പ്രവൃത്തിക്കുന്നവരോട് നമ്മൾ തോളോട് തോൾ ചേർന്ന് പ്രവൃത്തിക്കും😍😍 ക്രമക്കേടുകൾ ഉണ്ടങ്കിൽ അത് പൊതുജനങ്ങളെ അറിയിക്കും 😡😡വേണ്ട നടപടികൾ കൈക്കൊള്ളും ബാക്കിയെല്ലാം ജനങ്ങൾ തീരുമാനിക്കട്ടെ☺️☺️

മൂന്നുമാസം പോലും തികക്കാതെ ഇഹലോകവാസം വെടിഞ്ഞ തെരുവ് വിളക്കുകള്‍ക്ക് ആദരാഞ്ജലികള്‍ .....ഒന്നില്‍കൂടുതല്‍ വിളക്കുകള്‍ യാ...
22/08/2020

മൂന്നുമാസം പോലും തികക്കാതെ ഇഹലോകവാസം വെടിഞ്ഞ തെരുവ് വിളക്കുകള്‍ക്ക് ആദരാഞ്ജലികള്‍ .....
ഒന്നില്‍കൂടുതല്‍ വിളക്കുകള്‍ യാത്രയായത് നാടിന് ഹ്യദയഭേദകമാക്കി....👀👀

_*ഭരണകൂടങ്ങൾ നോക്കുകുത്തികളോ*_ കോവിഡ് രോഗിയെ മാറ്റാൻ പഞ്ചായത്ത് ഭരണസംവിധാനങ്ങൾ പരാചയപെട്ടപ്പോൾ മണിക്കൂറുകളുടെ ഇടപെടൽകൊണ്...
10/08/2020

_*ഭരണകൂടങ്ങൾ നോക്കുകുത്തികളോ*_ കോവിഡ് രോഗിയെ മാറ്റാൻ പഞ്ചായത്ത് ഭരണസംവിധാനങ്ങൾ പരാചയപെട്ടപ്പോൾ മണിക്കൂറുകളുടെ ഇടപെടൽകൊണ്ടുമാത്രം അത് സാധ്യമാക്കി യുവാക്കൾ നാടിന് മാതൃകയാവുന്നു. രാഷ്ട്രീയത്തിനതീതമായി നാടിനെ സേവിക്കുക്കവർക്കാവട്ടെ നമ്മുടെ അടുത്ത വോട്ട്. എട്ടാം വാർഡ് മെമ്പർ ജയസത്യൻ അതിനായി തിരഞ്ഞെടുത്തത് നൊന്തുപെറ്റ തൻ്റെ ആൺമക്കളെ.

ആശ വാർക്കർമാരായ സിജിയുടെയും രേണുവിന്റെയും സമയോചിതമായ ഇടപെടലുകളും വള്ളത്തിന്റെ ധവർലഭ്യം രേണു വള്ളം വിട്ട് നൽകുന്നതിലൂടെ പരിഹരിച്ചതും പ്രേവര്തനങ്ങൾക്കു ആക്കം കൂട്ടി.
എല്ലാവിധ സുരക്ഷാ സവിധാനങ്ങളും മുൻകരുതലുകളും സ്വികരിച്ചു ഇതേറ്റെടുത്തു നടത്തിയ സജിത്ത് സത്യനും, ശ്രീക്കുട്ടൻ എ എസിനും ആകട്ടെ ഇന്നത്തെ സല്യൂട്ട്. 👨‍🚒👩‍🚒

വാട്ടർ അംബുലൻസുമായി വേണ്ട ഇടപെടലുകൾ നടത്തി കോർഡിനേറ്റു ചെയ്ത ഡെന്നി സണ്ണിക്കും സഹായിച്ച അമ്പാടിക്കും വള്ളം ഏതുച്ചുതന്ന നമ്മുടെ സ്വന്തം മുട്ടാറിന്റെ ചങ്ക് ❤️സന്തോഷിനും നന്ദി അറിയിക്കുന്നു 🙏

നമ്മുടെ പഞ്ചായത്തിലെ വാര്‍ഡുതല കോവിഡ് - 19 പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്  അതാത് വാര്‍ഡുകളിലെ ആശാ പ...
07/08/2020

നമ്മുടെ പഞ്ചായത്തിലെ വാര്‍ഡുതല കോവിഡ് - 19 പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അതാത് വാര്‍ഡുകളിലെ ആശാ പ്രവര്‍ത്തകരാണ്. എന്നാല്‍ ഇവര്‍ ഗുണനിലവാരം കുറഞ്ഞ മാസ്‌കുകള്‍ ആണ് ഉപയോഗിക്കുന്നത്. അവര്‍ രോഗബാധിതര്‍ ആയാല്‍ തകരുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, രോഗ വ്യാപനത്തിന് ആക്കം കൂട്ടുകയും ചെയ്യും. വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ട് പോകാതിരിക്കുവാന്‍ നമ്മുടെ സ്വന്തം മുട്ടാര്‍ ഗ്രൂപ്പിന്‍റ് ഇടപെടല്‍.. മുട്ടാര്‍ പഞ്ചായത്തിലെ 13 വാര്‍ഡിലേയും ആശമാര്‍ക്ക് റീ യൂസബിള്‍ N 95 മാസ്‌ക് 4 എണ്ണം വീതം , hand sanitizer , hand glouse എന്നിവ വാങ്ങി നല്‍കി..
റവ.ഫാ.എബ്രഹാം തയ്യില്‍ കിറ്റ് ആശമാര്‍ക്ക് കൈമാറുന്നു..

25/07/2020

ബഹുമാനപ്പെട്ട ഗ്രുപ്പ് അംഗങ്ങളുടെ അറിവിലേക്ക് നമ്മുടെ സ്വന്തം മുട്ടാറിന്റെ പ്രവർത്തനങ്ങൾ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നമ്മുക്ക് വാർഡ് കമ്മറ്റികൾ രൂപികരിക്കുകയാണ് .നമ്മുടെ പ്രവർത്തനങ്ങൾ വാർഡു തലത്തിൽ നടത്തുന്നതിനായി എല്ലാവരും (നാട്ടിൽ ഉള്ളവർ) മുൻപോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു..❣🙏വാർഡ് 1, 2, 3, ൽ ഉള്ള താൽപര്യമുള്ളവർ റ്റിജോ സേവ്യർ മായി ബന്ധപ്പെടുക..8129290415 വാർസ് 4,5,6, 13. ൽ ഉള്ളവർ രഞ്ജിത്ത് ബേബിയുമായി ബന്ധപ്പെടുക.
9947829383 7, 8, 9. ജോയൽ പതിനഞ്ചിലുമായി ബന്ധപ്പെടുക.6282802621
10.11, 12. സന്തോഷ് മണലിലുമായി ബന്ധപ്പെടുക...Message 95266 21701
❣ നേരിനൊപ്പം❣നന്മക്ക് ഒപ്പം❣ നമ്മുടെ സ്വന്തം മുട്ടാർ❣❣ അണിചേരു നാടിന്റെ നന്മക്കായി❣❣
🙏അഡ്മിൻസ്🙏

Address

Muttar Alappuzha
Kochi
689595

Telephone

+918129290415

Website

Alerts

Be the first to know and let us send you an email when Nammude Swontham Muttar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nammude Swontham Muttar:

Share