Mattancherry the Jewish TOWN

Mattancherry the Jewish TOWN Historic Mattancherry is known for 16th-century Mattancherry Palace, built by the Portuguese in traditional Keralan style.

Jew Town, the atmospheric area around the 1500s

The Kochi - Muziris biennale’s 2014 At Pepper House, Swiss couple Maya Hottarek and Louis Werder created the Brain Monst...
12/07/2022

The Kochi - Muziris biennale’s
2014 At Pepper House, Swiss couple Maya Hottarek and Louis Werder created the Brain Monster as a critique of capitalism and the waste it creates.

പ്രതീക്ഷകളും പ്രത്യാശയും നിറഞ്ഞ ഈ ലോകത്ത് ദൈവം നമുക്ക് ഒരു പൊന്‍ പുലരി കൂടി തുറന്നിരിക്കുന്നു...നന്‍മ്മയോടെ ശുഭദിനം സുഹൃ...
30/05/2022

പ്രതീക്ഷകളും പ്രത്യാശയും നിറഞ്ഞ ഈ ലോകത്ത് ദൈവം നമുക്ക് ഒരു പൊന്‍ പുലരി കൂടി തുറന്നിരിക്കുന്നു...
നന്‍മ്മയോടെ ശുഭദിനം സുഹൃത്തെ...

https://www.facebook.com/559713690727551/posts/4476232302408984/?d=n
25/03/2022

https://www.facebook.com/559713690727551/posts/4476232302408984/?d=n

ഇത് ഇംഗ്ലണ്ടിലെ കാർഡിഫ് എന്ന പട്ടണത്തിലെ ഒരു റെസ്റ്റോറൻ്റ് ആണ്.
പേര് : Mattancherry - India In 3 Square Miles 😍😍❤️

എങ്ങനെയാണ് നമ്മുടെ കൊച്ചി നഗരം ലോകപ്രശസ്തമായ ഒരു ടൂറിസ്റ്റ് ലോക്കേഷൻ ആയതെന്നും, അതിന് പിന്നിൽ മട്ടാഞ്ചേരി/ഫോർട്ട് കൊച്ചി എന്ന പ്രദേശങ്ങൾക്കുള്ള പങ്കും ഈ പേര് കൃത്യമായി പറഞ്ഞു തരുന്നുണ്ട്. ഒരു ചെറിയ പ്രദേശത്തിൽ തന്നെ ഇന്ത്യ എന്ന മഹാരാജ്യത്തിലെ വിവിധ സംസ്കാരങ്ങളുടെ ഒരു വലിയ പങ്കും കാണിച്ച് തരുന്ന വിരലിൽ എണ്ണാവുന്ന പ്രദേശങ്ങളിൽ ഒന്നാണ് മട്ടാഞ്ചേരി ❤️.

അനുദിനം വളരുന്ന കൊച്ചിയിൽ എല്ലാ പ്രദേശവും കോസ്മോപോളിടൻ ആയെങ്കിലും നൂറ്റാണ്ടുകളായി തന്നെ ഭാരതത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും പല മതങ്ങളിൽ നിന്നുമുള്ളവരെ ഉൾകൊള്ളിച്ചതാണ് പശ്ചിമ കൊച്ചി. വിവിധ തരം സംസ്കാരങ്ങളെല്ലാം എങ്ങനെ ഒരു സ്ഥലത്തിൽ ഒരുമിച്ച് താമസിക്കുന്നു എന്നതിൻ്റെ നേർചിത്രം ആണ് മട്ടാഞ്ചേരി.

Follow Kochi Next for more news, updates and stunning pictures of our ever growing metropolis

Join Kochi Next Forum for more inside updates and discussions about our city

02/12/2021
KOCHI CRUISES 2021-2022It’s time to rediscover Kerala on a cruise holiday. Enjoy world-amenities, unlimited activities, ...
20/10/2021

KOCHI CRUISES 2021-2022

It’s time to rediscover Kerala on a cruise holiday. Enjoy world-amenities, unlimited activities, best of Indian and global cuisines on your cruise to Kochi. The journey to gateway of Kerala, Kochi onboard Cordelia Cruises is as beautiful as the destination. Your Kerala holiday experience starts right from the moment you board the cruise. Choose a Mumbai to Kochi cruise holiday, or board the cruise from Kochi and explore fabulous destinations like Lakshadweep. Why go for one when you can explore multiple destinations with Cordelia Cruises.

മുണ്ടക്കയം കുട്ടിക്കാനo റോഡ് അടച്ചു.ഉരുൾപൊട്ടൽ മൂലം  റോഡിൽ വലിയ കല്ലുകളും , തടികളും വെള്ളവും മൂലം വാഹനങ്ങൾക്ക് കടന്നുപോക...
16/10/2021

മുണ്ടക്കയം കുട്ടിക്കാനo റോഡ് അടച്ചു.
ഉരുൾപൊട്ടൽ മൂലം റോഡിൽ വലിയ കല്ലുകളും , തടികളും വെള്ളവും മൂലം വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റുകയില്ല.
യാത്രക്കാർ ശ്രദ്ധിക്കുക.

https://youtu.be/xeu5CLX8ngY
11/07/2021

https://youtu.be/xeu5CLX8ngY

Recorded for Rise Up New York! The Robin Hood Relief BenefitMay 2020Jon Bon Jovi (vocals)David Bryan (piano)Tico Torres (percussion)Hugh McDonald (bass)Phil-...

Address

Jew Town Road, Jew Town-Mattancherry Jetty, Mattancherry
Kochi
682002

Website

Alerts

Be the first to know and let us send you an email when Mattancherry the Jewish TOWN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Mattancherry the Jewish TOWN:

Share