Adv Leepa Tittu Koikkaran

Adv Leepa Tittu Koikkaran The official page of Adv. Leepa Tittu Koikkaran Good Legal Acumen, hands on experience, handling variety of legal issues. Creative and Innovative.

Ten years of Experience on Legal Turf, with diverse skills attained through Legal Practice, Functioning in Legal Department of a Leading Telecom & Construction. Experience in handling Legal matters, at High Court, Appellate and trial court. I would like to utilize my experience in all areas dealt by me, to assist, explore and grow in a variety of global economy. A Hard working, Adaptable, Confident, Optimistic & Persistent. A person who believes in teamwork.

ഹൈബി ഈഡൻ എം പി നടപ്പിലാക്കുന്ന “ഏയ് ഓട്ടോ ” പദ്ധതിയുടെ ആദ്യ ക്യാമ്പ് 2024 ഡിസംബർ 8 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക്...
08/12/2024

ഹൈബി ഈഡൻ എം പി നടപ്പിലാക്കുന്ന “ഏയ് ഓട്ടോ ” പദ്ധതിയുടെ ആദ്യ ക്യാമ്പ് 2024 ഡിസംബർ 8 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ എറണാകുളം ടൗൺ ഹാളിൽ വച്ച് നടക്കും. എറണാകുളം നഗരം, തേവര, വൈറ്റില,പാലാരിവട്ടം, ഇടപ്പള്ളി, ചിറ്റൂർ, ചേരാനല്ലൂർ പ്രദേശങ്ങളിലെ മുഴുവൻ ഓട്ടോറിക്ഷ ഡ്രൈവർമാർക്കും ആദ്യ ക്യാമ്പിൽ പങ്കെടുക്കാം.

ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ജീവിത ശൈലി രോഗ നിർണ്ണയ രക്ത പരിശോധനകൾ (കിഡ്നി ഫംക്ഷൻ ടെസ്റ്റ്, ലിവർ ഫംക്ഷൻ ടെസ്റ്റ്, ബ്ലഡ് കൗണ്ട്, വിശദമായ കൊളസ്‌ട്രോൾ തുടങ്ങിയവ), കണ്ണ് പരിശോധന, ദന്ത പരിശോധന, കണ്ണട വിതരണം തുടങ്ങിയവ തികച്ചും സൗജന്യമായിരിക്കും. ഈ പ്രദേശങ്ങളിലുള്ള ഓട്ടോറിക്ഷ ഡ്രൈവർമാർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

ഇത് സംബന്ധിച്ച സംശയങ്ങൾക്ക് 9656802505 എന്ന നമ്പറിൽ ബന്ധപ്പെടുക.
Hibi Eden T.J Vinod MLA

Indian National Congress

പ്രിയ തോമസ് ചേട്ടന് ആദരാജ്ഞലികൾRest in Peace
20/02/2023

പ്രിയ തോമസ് ചേട്ടന് ആദരാജ്ഞലികൾ

Rest in Peace

Bold and historical decision for a great future.
05/02/2023

Bold and historical decision for a great future.

21/09/2022


Ernakulam district

  Rahul Gandhi
21/09/2022


Rahul Gandhi

Wishing all the best for the election in Cochin Corporation Division 62.Cochin, KeralaV D SatheesanHibi EdenT.J VINOD എറ...
15/05/2022

Wishing all the best for the election in Cochin Corporation Division 62.

Cochin, Kerala

V D Satheesan
Hibi Eden
T.J VINOD എറണാകുളം MLA
Anitha Warrier

06/03/2022

Free Medical Camp Ernakulam 2022

TJ Vinod T.J VINOD എറണാകുളം MLA

കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റും തൃക്കാക്കര എം.എൽ.എയുമായ പി.ടി തോമസിന്ആദരാഞ്ജലികൾ... 🌸PT Thomas
22/12/2021

കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റും തൃക്കാക്കര എം.എൽ.എയുമായ പി.ടി തോമസിന്
ആദരാഞ്ജലികൾ... 🌸
PT Thomas

19/11/2021

Farm Bills has been cancelled by the Central. Big congratulations to all farmers and politicians who fought and won 👏 this.

എറണാകുളം ഗാന്ധിനഗറിൽ ബാലാജി ടീ സ്റ്റാൾ നടത്തിയിരുന്ന വിജയൻ ചേട്ടൻ ചായക്കടയിൽ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ചേട്ട...
19/11/2021

എറണാകുളം ഗാന്ധിനഗറിൽ ബാലാജി ടീ സ്റ്റാൾ നടത്തിയിരുന്ന വിജയൻ ചേട്ടൻ ചായക്കടയിൽ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ചേട്ടനും ഭാര്യ മോഹന ചേച്ചിയും നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ച് ലോക ശ്രദ്ധ ആകർഷിച്ചിരുന്നു.

ആദരാഞ്ജലികൾ 🌸🌸🌸

കൊച്ചി കോർപറേഷനിലെ ഗാന്ധിനഗർ ഡിവിഷൻ വീണ്ടും ഒരു തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്.പി.ഡി മാർട്ടിനാണ് ഐക്യജനാധിപത്യ മുന്ന...
18/11/2021

കൊച്ചി കോർപറേഷനിലെ ഗാന്ധിനഗർ ഡിവിഷൻ വീണ്ടും ഒരു തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്.

പി.ഡി മാർട്ടിനാണ് ഐക്യജനാധിപത്യ മുന്നണിക്കായി ഗാന്ധിനഗർ ഡിവിഷനിൽ മത്സരിക്കുന്നത്.

മുൻപ് ഗിരിനഗർ ഡിവിഷനിലെ കൗൺസിലർ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ള പി.ഡി മാർട്ടിൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. P D മാർട്ടിന് എല്ലാവിധ വിജയാശംസകളും നേരുന്നു.

Address

MG Road
Kochi
682915

Telephone

+919995908569

Website

Alerts

Be the first to know and let us send you an email when Adv Leepa Tittu Koikkaran posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category