Supplyco

Supplyco “SUPPLYCO” is a Government of Kerala-owned company headquartered at Ernakulam, India.

03/09/2026
02/09/2026

ഓണം ആഘോഷമാക്കി സപ്ലൈകോ.

ലോക നാളികേര ദിനം
02/09/2026

ലോക നാളികേര ദിനം

സപ്ലൈകോയിൽ ഓഫറുകൾ അവസാനിക്കുന്നില്ല... ഇനിയും തുടരും.Supplyco
29/08/2026

സപ്ലൈകോയിൽ ഓഫറുകൾ അവസാനിക്കുന്നില്ല... ഇനിയും തുടരും.

Supplyco

സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 35 ദിവസത്തിനിടെ 433.81 കോടി രൂപ.  ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 ഉത്രാട ദിനം വരെയുള്ള കണക്കാണിത്...
27/08/2026

സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 35 ദിവസത്തിനിടെ 433.81 കോടി രൂപ.

ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 ഉത്രാട ദിനം വരെയുള്ള കണക്കാണിത്.

ഏറ്റവും കൂടുതൽ വിറ്റു വരവ് നടന്നത് ഉത്രാട ദിനത്തിലാണ്- --27.85 കോടി രൂപ.

എല്ലാരും ഈ ഓണം സപ്ലൈകോയ്‌ക്കൊപ്പം നന്നായി ആഘോഷിച്ചോ?
27/08/2026

എല്ലാരും ഈ ഓണം സപ്ലൈകോയ്‌ക്കൊപ്പം നന്നായി ആഘോഷിച്ചോ?

എല്ലാവർക്കും ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഓണം ആശംസിക്കുന്നു.
26/08/2026

എല്ലാവർക്കും ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഓണം ആശംസിക്കുന്നു.

25/08/2026

സപ്ലൈകോ ഓണം വിപണിയിൽ സർവകാല റെക്കോഡ് വിറ്റുവരവ്. 422.17 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവാണ് നേടിയത്. 2026 ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ കണക്കാണിത്. ഇതിൽ 153.49 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വ വിൽപ്പനയിലൂടെയും, 268.89 കോടി രൂപ നോൺ-സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് ലഭ്യമായത്.
കഴിഞ്ഞ വർഷത്തെ (2025) ഓണക്കാലത്തെ 35 ദിവസത്തെ ആകെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു (സബ്സിഡി: 180.03 കോടി, നോൺ-സബ്സിഡി: 205.11 കോടി). മുൻവർഷത്തെ അപേക്ഷിച്ച് സപ്ലൈകോയുടെ വിറ്റുവരവിൽ വൻ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

മിക്ക സബ്‌സിഡി സാധനങ്ങള്‍ക്കു വില വര്‍ധിപ്പിക്കാതെയും പലതിനും വിലകുറച്ചിട്ടും ഈ നേട്ടത്തിലെത്താനായത് ജനങ്ങള്‍ സപ്‌ളൈകോയെ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ആശ്രയിച്ചതിനാലാണ്. 13 അവശ്യ സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ചില്ല. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് തുടങ്ങിയവയ്ക്ക് സബ്സിഡി നിരക്ക് കുറച്ചു നൽകി. ശബരി സബ്സിഡി വെളിച്ചെണ്ണയുടെ 20 രൂപ കുറച്ചു നൽകി.(കഴിഞ്ഞ വര്‍ഷം വെളിച്ചെണ്ണയില്‍നിന്നു മാത്രം 100 കോടിയാണ് ലഭിച്ചിരുന്നത്). സംസ്ഥാനത്തൊട്ടാകെ 3 മെഗാ ട്രേഡ് ഫെയറുകൾ, 11 ജില്ലാ ഫെയറുകൾ, 126 അസംബ്ലി ഫെയറുകളിലുമായി 40 ലക്ഷത്തിലധികം പേരാണെത്തിയത്.


Anoop Jacob

Address

The Kerala State Civil Supplies Corporation Ltd Maveli Road, No. : 2030 Maveli Bhavan, Maveli Road, Gandhi Nagar
Kochi
682020

Alerts

Be the first to know and let us send you an email when Supplyco posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Supplyco:

Shortcuts

Share