19/04/2026
*സോഷ്യൽ ജസ്റ്റിസ് വിജിലൻസ് ഫോറം (NGO) എന്ന സംഘടനയുടെ നേതൃത്വത്തിൽ കേരളത്തിൽ എല്ലാ ജില്ലകളിലും വനിതാ വസ്ത്ര നിർമ്മാണ സഹകരണ സംഘം* താലൂക്ക് അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെടുന്നു. സർക്കാർ സഹകരണ സ്ഥാപനമായ ഇതിൽ 18 വയസ്സു മുതൽ 60 വയസ്സുവരെയുള്ള തയ്യൽ ജോലി ചെയ്യുവാൻ താല്പര്യമുള്ള ആളുകൾക്ക് പ്രവേശനം നേടാവുന്നതാണ്. (സൗജന്യ തയ്യൽ പരിശീലനം നൽകുന്നതാണ്) സഹകരണ വകുപ്പിന്റെ* എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ട് സ്വന്തം വീട്ടിലിരുന്ന് തുടർച്ചയായി ജോലി ലഭിക്കുവാനുള്ള അവസരവും ഒരുക്കുന്നു.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
9895967072, 9895700748
🤝🙏