IC4 - Integrated Command,Control & Communication Centre, KOCHI

  • Home
  • India
  • Kochi
  • IC4 - Integrated Command,Control & Communication Centre, KOCHI

IC4 - Integrated Command,Control & Communication Centre, KOCHI IC4 Kochi is the brain for city operation, exception handling, and disaster management.

It aims to monitor, maintain and address the need of the citizens of Kochi with quality services and facilities.

Along with PhD scholars from the Nansen Environmental Research Centre (India), St. Albert's College students visited IC4...
15/09/2023

Along with PhD scholars from the Nansen Environmental Research Centre (India), St. Albert's College students visited IC4. The visit is part of the workshop "The UN-ESCAP Sustainable Urban Transport Index and Remote Sensing: A tole for Assessing Urban Mobility Sustainability in Kochi City" organized by NERS. Kerala Government Department of Housing and Urban Affairs, LSGD Smart Cities Mission St. Albert's College, Kochi Municipal Corporation

Hiring Command Centre Executives & Team Leaders For Kochi Smart city Project-Preferred Male Candidates
05/09/2023

Hiring Command Centre Executives & Team Leaders For Kochi Smart city Project-
Preferred Male Candidates

12/07/2023

കൊച്ചി നഗരത്തിനായുള്ള കേന്ദ്രീകൃത ദുരന്ത നിവാരണ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ കീഴിൽ ഉള്ള കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ ആൻഡ് കമ്മ്യൂണിക്കേഷൻ സെന്ററിലാണ് (ഐസി 4) ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിരിക്കുന്നത്.



കാലവർഷക്കെടുതികൾ  അറിയിക്കാൻ കൊച്ചിയിലെ കൺട്രോൾ റൂം സജ്ജം.
12/07/2023

കാലവർഷക്കെടുതികൾ അറിയിക്കാൻ കൊച്ചിയിലെ കൺട്രോൾ റൂം സജ്ജം.




കൊച്ചി നഗരത്തിനായുള്ള കേന്ദ്രീകൃത ദുരന്ത നിവാരണ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ക...
12/07/2023

കൊച്ചി നഗരത്തിനായുള്ള കേന്ദ്രീകൃത ദുരന്ത നിവാരണ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ കീഴിൽ ഉള്ള കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ ആൻഡ് കമ്മ്യൂണിക്കേഷൻ സെന്ററിലാണ്( IC4) 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിരിക്കുന്നത്.

സിറ്റി പോലീസ്, ദുരന്ത നിവാരണ അതോറിറ്റി, അഗ്നിശമന വകുപ്പ്, ആരോഗ്യ വകുപ്പ്, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ, കൊച്ചി, കണയന്നൂർ താലൂക്കുകൾ എന്നിവയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് അടിയന്തര സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുകയും പരിഹാരങ്ങൾ കണ്ടെത്തുകയുമാണ് കൺട്രോൾ റൂമിന്റെ ലക്ഷ്യം. അതിനായി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ കൺട്രോൾ റൂമിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ അതതു വകുപ്പുകൾക്ക് കൈമാറി ആവശ്യമായ പരിഹാര നടപടികൾ കൈക്കൊള്ളാൻ നിർദേശിക്കുക എന്നതാണ് ഉദ്യോഗസ്ഥരുടെ ചുമതല.

നിലവിൽ കൊച്ചി നഗരവാസികൾക്ക് മഴക്കാലത്ത് ഉണ്ടാകുന്ന കാലവർഷ കെടുതികൾ അറിയിക്കാൻ 0484 2795710, 2795711 എന്നീ ഹെൽപ്പ് ഡെസ്‌ക് നമ്പറുകളിൽ 24 മണിക്കൂറും സേവനം ഉണ്ടായിരിക്കും.

കഴിഞ്ഞ മഴക്കാലത്ത് താൽക്കാലിക കൺട്രോൾ റൂമായും കോവിഡ് വ്യാപന സമയത്ത് കേരളത്തിലെ വാർ റൂമായും കൊച്ചിയിലെ IC4 പ്രവർത്തിച്ചിരുന്നു.

വിവിധ സർക്കാർ വകുപ്പുകളിൽനിന്നും സേവനങ്ങളിൽനിന്നുമുള്ള കൃത്യമായ വിവരങ്ങൾ ശേഖരിച്ചു വിശകലനം ചെയ്തു വിലയിരുത്തി മികച്ച നഗരാസൂത്രണം സാധ്യമാക്കാൻ സഹായിക്കുന്ന ഈ കൺട്രോൾ സെന്റർ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാകും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളെ ഘട്ടം ഘട്ടമായി ഇതിലൂടെ ബന്ധിപ്പിക്കും.

മൺസൂൺ കൺട്രോൾ റൂം പ്രവർത്തനങ്ങൾ കൊച്ചി കോർപറേഷൻ മേയർ അഡ്വക്കേറ്റ് എം. അനിൽകുമാർ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌, കൊച്ചിൻ സ്മാർട്ട് മിഷൻ സി.ഇ.ഒ. ഷാജി.വി.നായർ, സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ, കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖാദർ, തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ വിലയിരുത്തി.



Address

4'th Floor, JLN Stadium Metro Station, Kaloor
Kochi
682017

Alerts

Be the first to know and let us send you an email when IC4 - Integrated Command,Control & Communication Centre, KOCHI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IC4 - Integrated Command,Control & Communication Centre, KOCHI:

Share