29/04/2024
LDF സ്ഥാനാർത്ഥി ശ്രീ കെ ജെ ഷൈൻ ടീച്ചറുടെ റോഡ് ഷോ പൂത്തോട്ടയിൽ വച്ച് NCP സംസ്ഥാന പ്രസിഡൻറ് ശ്രീ പിസി ചാക്കോ ഫ്ലാഗ് ഓഫ് ചെയ്തു. എൻസിപി സംസ്ഥാന ട്രഷറർ ശ്രീ പി ജെ കുഞ്ഞുമോൻ, CPM സംസ്ഥാന കമ്മിറ്റി മെമ്പർ ശ്രീ ഗോപികോട്ട മുറി, ശ്രീ താമരാക്ഷൻ, കിൻഫ ചെയർമാൻ ശ്രീ സാബു ജോർജ്, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ശ്രീ ടിസി ഷിബു, AITUC സംസ്ഥാന സെക്രട്ടറി ടി രഘുവരൻ, NCP സംസ്ഥാന നിർവാഹസമിതി അംഗം ശ്രീ തോപ്പിൽ ഹരി, ഏരിയ കമ്മിറ്റി സെക്രട്ടറി ശ്രീ പി വാസുദേവൻ, NYC ജില്ലാ സെക്രട്ടറി Adv. നോയൽറ്റി ഹരി, RJD ജില്ലാ സെക്രട്ടറി ശ്രീ ടോണി മണി, INL ജില്ലാ സെക്രട്ടറി ശ്രീ നജീബ് മുഹമ്മദ്, എൻസിപി തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡണ്ട് ശ്രീ ടി പി ശ്രീവൽസൺ എന്നിവർ പ്രസംഗിച്ചു.