Shaji George Pranatha

Shaji George Pranatha ഷാജി ജോർജ്ജ് (പ്രണത)
പുസ്തക പ്രസാധകൻ
?

പുസ്തക പ്രസാധകൻ
സാമൂഹിക പ്രവർത്തകൻ
ചെരുപ്പുകുത്തികൾക്കായുള്ള സംഘടനയുടെ സ്ഥാപകൻ
തീരദേശ പ്രദേശവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ സമരനേതാവ്
കുടിവെള്ള പ്രശ്നപരിഹാരത്തിനായുള്ള സമരമുന്നേറ്റങ്ങളുടെ സംഘാടകൻ
അന്യോന്യം ത്രൈമാസിക മാനേജിങ് എഡിറ്റർ
Contested in Label Assembly Election 2021 (Government of Kerala)

08/12/2025
നിങ്ങളുടെ സ്നേഹത്തിൽ നിറച്ച ഒരു വോട്ട്........അത് എനിക്ക് നൽകണം.
08/12/2025

നിങ്ങളുടെ സ്നേഹത്തിൽ നിറച്ച ഒരു വോട്ട്........
അത് എനിക്ക് നൽകണം.

എറണാകുളം മഹാരാജാസ് കോളേജിലെ അതിപ്രശസ്ത ഇംഗ്ലീഷ് അധ്യാപകനായിരുന്ന പ്രൊഫ. മധുക്കർറാവു സാറിൻ്റെ ഭവനത്തിൽ ഇന്ന് പോയി. തലശ്ശേ...
06/12/2025

എറണാകുളം മഹാരാജാസ് കോളേജിലെ അതിപ്രശസ്ത ഇംഗ്ലീഷ് അധ്യാപകനായിരുന്ന പ്രൊഫ. മധുക്കർറാവു സാറിൻ്റെ ഭവനത്തിൽ ഇന്ന് പോയി. തലശ്ശേരി ബ്രണ്ണൻ കോളേജിൽ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഖാവിനെ പഠിപ്പിച്ചിട്ടുണ്ട് റാവുസാർ. ഗുരു ശിഷ്യബന്ധത്തെ കുറിച്ചുള്ള നിരവധി അനുഭവങ്ങൾ മകനും കൊച്ചിൻ കോളേജിലെ പ്രിൻസിപ്പലും ആയിരുന്ന ഡോ. എൻ അജിത് കുമാർ ഞങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടയിൽ മറക്കാനാവാത്ത അനുഭവമായിരുന്നു ഈ സന്ദർശനം. വാക്കുകൾ കൊണ്ട് ഒരാളിൽ എത്രമാത്രം ഊർജം നിറയ്ക്കാൻ കഴിയുമെന്ന് എന്നെ പഠിപ്പിക്കുന്നത് കൂടിയായിരുന്നു പുസ്തകങ്ങളും ക്രിക്കറ്റും ഇഷ്ടപ്പെടുന്ന ഡോ.അജിത് കുമാറുമായുള്ള കൂടിക്കാഴ്ച.
സുഹൃത്തുക്കളായ അഡ്വ. ഐ ജെ.അഗസ്റ്റിനും എൻ. എം. മാത്യുവും ആ സന്തോഷ നിമിഷങ്ങൾക്ക് സാക്ഷികളായി.

 #ലാളിത്യംനയിക്കട്ടെ
04/12/2025

#ലാളിത്യംനയിക്കട്ടെ

 #ലാളിത്യംനയിക്കട്ടെ
04/12/2025

#ലാളിത്യംനയിക്കട്ടെ

30/11/2025

ആദരണീയനായ മുതിർന്ന മാധ്യമപ്രവർത്തകൻ ഇഗ്നേഷ്യസ് ഗോൺസാൽവസിൻ്റെ വാക്കുകൾ ഹൃദയത്തിൽ ആവേശം പകരുന്നു; ഒപ്പം മുന്നേറ്റത്തിനുള്ള ഊർജവും.....

Address

Samajam Road, Vaduthala
Kochi

Telephone

+9197447194038

Website

Alerts

Be the first to know and let us send you an email when Shaji George Pranatha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category