YOUTH FORUM Ernakulam

YOUTH FORUM Ernakulam Youth is the best time to be rich.

മുൻ മന്ത്രിയും കളമശ്ശേരി എംഎൽഎ യുമായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു 🌹
06/01/2026

മുൻ മന്ത്രിയും കളമശ്ശേരി എംഎൽഎ യുമായിരുന്ന
വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു 🌹

14/09/2025

https://www.facebook.com/share/v/1D2Gff4FEv/

*എല്ലാവരും ലിങ്ക് ഓപ്പൺ ചെയ്യുക*

*വീഡിയോ ലൈക്ക് ചെയ്യുക*

*കമൻ്റെ എഴുതി ഇടുക*

*Facebook*
*ഗ്രൂപ്പിൽ ഷെയർ ചെയ്യുക*

11/03/2025
വയനാട് 💔നമ്മുടെ അമ്മമാർ ,കുഞ്ഞുങ്ങൾ ,സഹോദരങ്ങൾ.വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്വലിയഅപകടത്തിലാണ് ആ നാട്.എല്ലാവരെയും എ...
30/07/2024

വയനാട് 💔
നമ്മുടെ അമ്മമാർ ,കുഞ്ഞുങ്ങൾ ,സഹോദരങ്ങൾ.

വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്
വലിയ
അപകടത്തിലാണ് ആ നാട്.

എല്ലാവരെയും എത്രയും വേഗം സുരക്ഷിതമാക്കാൻ സാധിക്കട്ടെ.

ദൂരയാത്രകൾ കഴിയാവുന്നതും ഒഴിവാക്കുക

ദുരന്ത സ്ഥലത്തേക്കുള്ള അനാവശ്യ യാത്രകൾക്ക് മുതിരാതിരിക്കുക.

ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന ആ നാടിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

Congratulations Team India 🇮🇳🏆🇮🇳
30/06/2024

Congratulations Team India 🇮🇳🏆🇮🇳

ഇന്ത്യയുടെ അഭിമാനം136 കോടി ജനങ്ങളുടെ സന്തോഷം വാനോളം ഉയർത്തിയസായ്‌കോം മീരാ ഭായി ചാനു 🥈  🇮🇳
24/07/2021

ഇന്ത്യയുടെ അഭിമാനം
136 കോടി ജനങ്ങളുടെ സന്തോഷം വാനോളം ഉയർത്തിയ
സായ്‌കോം മീരാ ഭായി ചാനു 🥈

🇮🇳

കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ലയ്ക്ക് അഭിമാനം . P. രാജീവ് നിയുക്ത വ്യവസായ മന്ത്രിക്ക് അഭിനന്ദനങ്ങൾ❤️
19/05/2021

കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളം ജില്ലയ്ക്ക് അഭിമാനം .
P. രാജീവ് നിയുക്ത വ്യവസായ മന്ത്രിക്ക് അഭിനന്ദനങ്ങൾ❤️

Lockdown 🔒
09/05/2021

Lockdown 🔒

🌹
30/01/2021

🌹

Address

Kochi
682005

Website

Alerts

Be the first to know and let us send you an email when YOUTH FORUM Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share