Aneesh Chandran

Aneesh Chandran परस्परं भावयन्त:
parasparam bhavayantha:

സംപൂജ്യ സ്വാമികൾ പ്രകാശാനന്ദ സമാധിയായി....ആചാര്യ ശ്രേഷ്ഠനു പ്രണാമങ്ങൾ....
07/07/2021

സംപൂജ്യ സ്വാമികൾ പ്രകാശാനന്ദ സമാധിയായി....
ആചാര്യ ശ്രേഷ്ഠനു പ്രണാമങ്ങൾ....

സ്വർഗ്ഗീയ വേണുവേട്ടൻ സ്മൃതിദിനം...!!!ശതകോടി പ്രണാമങ്ങൾ....
10/06/2021

സ്വർഗ്ഗീയ വേണുവേട്ടൻ സ്മൃതിദിനം...!!!
ശതകോടി പ്രണാമങ്ങൾ....

 #ലോക_പരിസ്ഥിതി_ദിനം"രാഷ്ട്ര ചേതന" എറണാകുളം📷 ശ്രീജിത്ത് ചന്ദ്രൻ ഉളിയന്നൂർ #സർവ്വേ_ഭവന്തു_സുഖിന:
05/06/2021

#ലോക_പരിസ്ഥിതി_ദിനം
"രാഷ്ട്ര ചേതന" എറണാകുളം
📷 ശ്രീജിത്ത് ചന്ദ്രൻ ഉളിയന്നൂർ
#സർവ്വേ_ഭവന്തു_സുഖിന:

ഭാരതാംബയുടെ വീരപുത്രർക്ക് ശതകോടി പ്രണാമങ്ങൾ....Nation First Always.....
23/03/2021

ഭാരതാംബയുടെ വീരപുത്രർക്ക് ശതകോടി പ്രണാമങ്ങൾ....
Nation First Always.....

പരമേശ്വർജി സ്മൃതിദിനം...."വിശിഷ്ടമാം നിൻ ജീവിതമുജ്ജ്വല-ആശയഗംഭീര്യം,പവിത്രമുഗ്രം മരണാതീതംഞങ്ങൾക്കാലംബം"....
09/02/2021

പരമേശ്വർജി സ്മൃതിദിനം....
"വിശിഷ്ടമാം നിൻ ജീവിതമുജ്ജ്വല-
ആശയഗംഭീര്യം,
പവിത്രമുഗ്രം മരണാതീതം
ഞങ്ങൾക്കാലംബം"....

നേതാജി ജയന്തി....!!! #പരാക്രം_ദിവസ്എനിക്ക് രക്തം തരൂ....ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം...
23/01/2021

നേതാജി ജയന്തി....!!!
#പരാക്രം_ദിവസ്
എനിക്ക് രക്തം തരൂ....
ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം...

13/01/2021

#വന്ദേ_വിവേകാനന്ദം
Strength is Life...Weakness is Death...

വിവേകാനന്ദ ജയന്തി....!!! #ദേശീയ_യുവജനദിനം"നമസ്കാരം യതിരാജ,വരിക ഭവാൻനിർവാണനിമഗ്നനാകാതെ വീണ്ടുംലോകരക്ഷയ്ക്കായ്;പതിതകാരുണിക...
12/01/2021

വിവേകാനന്ദ ജയന്തി....!!!
#ദേശീയ_യുവജനദിനം
"നമസ്കാരം യതിരാജ,വരിക ഭവാൻ
നിർവാണനിമഗ്നനാകാതെ വീണ്ടും
ലോകരക്ഷയ്ക്കായ്;
പതിതകാരുണികരാം ഭവാദൃശസുതന്മാരെ
ക്ഷിതിദേവിക്കിന്നു വേണമധികം പേരെ"....
#കൃണ്വന്തോവിശ്വമാര്യം

देश के लिए जीना सीखें...II"തൈ നടാം നൂറു കിളികൾക്കുവേണ്ടി,ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി"...സുഗുതകുമാരി ടീച്ചർ അനുസ്മരണ...
08/01/2021

देश के लिए जीना सीखें...II
"തൈ നടാം നൂറു കിളികൾക്കുവേണ്ടി,
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി"...
സുഗുതകുമാരി ടീച്ചർ അനുസ്മരണം
#പര്യാവരൺ_സംരക്ഷൺ_വിഭാഗ്

 #മന്നം_ജയന്തി...."സ്വാർത്ഥ ചിന്തതൻ ചാമ്പലിൽ നിന്നും, രാഷ്ട്ര വൈഭവം വളരട്ടെ"....നവോത്ഥാനത്തിൻ്റെ കുലപതിക്ക് പ്രണാമങ്ങൾ.....
02/01/2021

#മന്നം_ജയന്തി....
"സ്വാർത്ഥ ചിന്തതൻ ചാമ്പലിൽ നിന്നും,
രാഷ്ട്ര വൈഭവം വളരട്ടെ"....
നവോത്ഥാനത്തിൻ്റെ കുലപതിക്ക് പ്രണാമങ്ങൾ....

@2020
01/01/2021

@2020

സ്വർഗ്ഗീയ അടൽജി ജന്മദിനം...!!!"നമുക്ക് അധികാരം ഉപേക്ഷിക്കേണ്ടി വന്നേക്കാം.. എന്നാൽ, രാജ്യത്തെ സേവിക്കുക എന്ന കടമ ഉപേക്ഷി...
25/12/2020

സ്വർഗ്ഗീയ അടൽജി ജന്മദിനം...!!!
"നമുക്ക് അധികാരം ഉപേക്ഷിക്കേണ്ടി വന്നേക്കാം.. എന്നാൽ, രാജ്യത്തെ സേവിക്കുക എന്ന കടമ ഉപേക്ഷിക്കരുത്.. നാം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടേക്കാം.
പക്ഷേ, നമ്മുടെ തീരുമാനം
പരാജയപ്പെടരുത്"....
അടൽജി...

Address

Kochi

Telephone

+919745854854

Website

Alerts

Be the first to know and let us send you an email when Aneesh Chandran posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aneesh Chandran:

Share

Category