09/04/2026
കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ ഗ്രൂപ്പ് സമവാക്യങ്ങൾ കൊണ്ട് തഴയപ്പെട്ട ആൾ പ്രതിപക്ഷ നേതാവ് ആയി കഴിഞ്ഞ് പിന്നെ കേരളം കണ്ടത് ചങ്കുറപ്പിന്റെയും ആർജവത്തിന്റെയും ചരിത്രം തിരുത്തി കുറിച്ച രാഷ്ട്രീയം..!!
ആരൊക്കെ മാറ്റി നിർത്താനും തള്ളി പറയാനും ശ്രമിച്ചാലും ചിലർ
സ്വന്തം കഴിവ് കൊണ്ടും കഠിനാധ്വാനം കൊണ്ടും ചരിത്രം രചിക്കും......
നിലപാട് കൊണ്ടും കൃത്യമായകരുനീക്കങ്ങൾ കൊണ്ടും അണികളെയും കേരളത്തെയും വിസ്മയിപ്പിച്ച ആൾ...
VD സതീശൻ 🔥