04/08/2026
ആറന്മുള "സർക്കാരിന്റെ ഒരു സഹായവും ലഭിക്കുന്നില്ല. ക്യാമ്പ് തുടങ്ങിയിട്ട് മൂന്നുദിവസമായി. വെള്ളമോ ആഹാരമോ ലഭിക്കുന്നില്ല. സന്നദ്ധ സംഘടനകളുടെ സഹായം കൊണ്ടാണ് മുന്നോട്ട് പോകുന്നത്. പല ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടു ഒരു നടപടിയും ഉണ്ടായില്ല. കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പോലും കുടിവെള്ളമില്ല", തുറന്നടിച്ച് കോൺഗ്രസ് നേതാവ്..