Kerala Congress - B Ernakulam

Kerala Congress - B Ernakulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Congress - B Ernakulam, Political Party, Ernakulam, Kochi.

17/12/2023
17/12/2023
17/12/2023

85 രാജ്യങ്ങളിലേക്ക് ഡോർമാറ്റ് കയറ്റുമതി ചെയ്യുന്ന 5,00,000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള അത്യാധുനിക ഫാക്ടറിയാണ് ട്രാവൻകൂർ കൊക്കൊടഫ്‍റ്റ്.
ആലപ്പുഴ ജില്ലയിലെ ചേർത്തല കയർപാർക്കിൽ പ്രവർത്തിക്കുന്ന കമ്പനി ഒരു ദിവസം മാത്രം അഞ്ച് ലക്ഷത്തോളം ഡോർമാറ്റ്സും 10 ലക്ഷം ചതുരശ്ര അടി റഗ്സും നിർമ്മിക്കാൻ സാധിക്കുന്ന ബൃഹത്തായ സംരംഭമാണ്.

ടഫ്റ്റഡ് കയർ മാറ്റ്സ്, വൂവൻ ജൂട്ട് റഗ്സ്, മോൾഡഡ് റബ്ബർ/പോളിപ്രൊപ്പിലിൻ മാറ്റ്സ് തുടങ്ങി നിരവധി ഉൽപ്പന്നങ്ങളാണ് ഇവിടെ നിർമ്മിക്കുന്നത്. 600ലധികം പേർക്ക് പ്രത്യക്ഷത്തിൽ തൊഴിൽ നൽകുന്ന സ്ഥാപനം നിരവധി തവണ "Largest Exportter among Medium Enterprises” അംഗീകാരം നേടിയിട്ടുണ്ട്. നമ്മുടെ നാട്ടിൽ പ്രവർത്തിച്ചുകൊണ്ട് ഇത്രയും വലിയ നേട്ടം കൈവരിച്ച കൊക്കൊടഫ്റ്റ് കൂടുതൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ചർച്ചകളും നടന്നുവരികയാണ്.

17/12/2023

*ഞാൻ ആരിഫ് മൊഹമ്മദ് ഖാൻ.*
കേരള ഗവർണർ.
*എനിക്ക് മാസ ശമ്പളം 3.5 ലക്ഷം*
എനിക്ക് യാത്രാ ബത്ത 15 ലക്ഷം.
*എനിക്ക് അതിഥി പൂജക്ക്‌ 5ലക്ഷം*
എനിക്ക് ദാന ധർമ്മത്തിന് 25 ലക്ഷം.

*ഞാൻ ആരിഫ് മൊഹമ്മദ് ഖാൻ*
കേരള ഗവർണർ.
*എനിക്ക് സ്റ്റാഫ് 165*
എനിക്ക് വീട്ടു ജോലിക്കാർ 34.
*എനിക്ക് ഓഫീസ് അസിസ്റ്റന്റ് 24*
എനിക്ക് കാഷ്വൽ വർക്കർമാർ 13.
*എനിക്ക് ഷോഫർമാർ 8*
എനിക്ക് കമ്പ്യുട്ടർ അസിസ്റ്റന്റ് 5.
*എനിക്ക് ഗാർഡനർമാർ 18*
എനിക്ക് സ്വീപ്പർമാർ 11.
*എനിക്ക് വെയ്റ്റർമാർ 3*
എനിക്ക് പാചകക്കാർ 2.
*എനിക്ക് സാനിറ്റേഷൻ വർക്കർമാർ 2*
എനിക്ക് അലക്കുകാർ 2.
*എനിക്ക് ലാസ്കർമാർ 2*

*ഞാൻ ആരിഫ് മൊഹമ്മദ് ഖാൻ*
കേരള ഗവർണർ.
*എനിക്ക് ഹോസ്പിറ്റാലിറ്റി ഗ്രാൻഡ്*
എനിക്ക് എന്റർടെയ്ൻമെന്റ് അലവൻസ്
*എനിക്ക് സ്റ്റേഷനറി അലവൻസ്*
എനിക്ക് കോൺട്രാക്ട് അലവൻസ്.
,എനിക്ക് മെയിന്റനൻസ് അലവൻസ്*
എനിക്ക് മറ്റിനം അലവൻസ്.

*ഞാൻ ആരിഫ് മൊഹമ്മദ് ഖാൻ*
എനിക്കിതൊക്കെ ആര് തരുന്നു..?
*മോഡിയല്ല...!*
പിന്നാര്...?
*കേരള സർക്കാർ...!*

ഇനി പറയൂ...!
*ഞാൻ ധൂർത്തനല്ലല്ലോ...?*

16/12/2023
15/10/2023

Address

Ernakulam
Kochi

Website

Alerts

Be the first to know and let us send you an email when Kerala Congress - B Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share