08/01/2022
Red Care Centre നിർമാണഫണ്ട് കണ്ടെത്തുന്നതിനുള്ള റീസൈക്കിൾ ചലഞ്ച്, DYFI സംസ്ഥാന പ്രസിഡന്റ് Satheesh സഖാവിന്റെ വീട്ടിൽ നിന്നും പഴയ പത്രം ഏറ്റുവാങ്ങി. ബ്ലോക്ക് പ്രസിഡന്റ് ജിയോ പയസ്, മേഖല സെക്രട്ടറി രാകേഷ് രാജ്, സുനിൽ എം എസ്, മരിയ ഷിബു എന്നിവർ പങ്കെടുത്തു..