21/06/2024
*പ്രിയ നേതാവിന് വിട*
മുസ്ലിം ലീഗ് മുൻ ജില്ലാ എറണാകുളം ജില്ലാ പ്രസിഡന്റ്, സംസ്ഥാനപ്രവർത്തകസമിതി അംഗം,മുൻ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം,മുൻ UDF പെരുമ്പാവൂർ നിയോജക മണ്ഡലം ചെയർമാൻ,കണ്ടന്തറ മുസ്ലിം ജമാ അത്ത് മുൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന കണ്ടന്തറ ജമാ അത്തിൽ പെട്ട *MP അബ്ദുൽ ഖാദർ സാഹിബ്*
ആറ് പതിറ്റാണ്ട് നീണ്ടു നിന്ന ധന്യമായ കർമ്മകാണ്ഡമവസാനിപ്പിച്ച് പ്രിയ നേതാവ് യാത്രയായിരിക്കുന്നു..
അള്ളാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ.പരേതനെ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണമെന്നും ജനാസ നമസ്കാരം നിർവ്വഹിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
ഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് കണ്ടന്തറ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
✍️ ABDULLA KARUVILLY