KSU Ernakulam Assembly

KSU Ernakulam Assembly Kerala Students Union since 1957

26/02/2026

മോശം മന്ത്രി, മികച്ച നടി!!

03/02/2026

പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ പലായനം ചെയ്യുവാനുള്ള പ്രേരണയുണ്ടാകുന്നത് മനുഷ്യരാശിയുടെ പൊതുസ്വഭാവമാണ്. കാലത്തിനും ആഗോള തൊഴിൽ വിപണിക്കും അനുസരിച്ച് പരിഷ്കരിക്കപ്പെടാത്ത പാഠ്യ പദ്ധതികളും തുച്ഛമായ ശമ്പളത്തിൽ മാനസിക സംഘർഷങ്ങളോട് പടവെട്ടിയുള്ള തൊഴിൽ സാഹചര്യങ്ങളും പുതുതലമുറയ്ക്ക് കേരളത്തിലെ തങ്ങളുടെ ഭാവിയെക്കുറിച്ച് യാതൊരു ശുഭപ്രതീക്ഷയും നൽകുന്നില്ല. ഉത്തരവാദിത്തപ്പെട്ട സർക്കാരുകൾ ആവട്ടെ കണ്മുന്നിൽ നടന്നുകൊണ്ടിരിക്കുന്ന മൈഗ്രേഷന്റെയും റിവേഴ്സ് മൈഗ്രേഷന്റെയും ദുരന്ത പരിണാമങ്ങൾ മനസ്സിലാക്കുന്നുമില്ല. കേരളത്തെ ഒരു ബൗദ്ധിക മരുഭൂമിയും വൃദ്ധസദനവും ആവുന്നതിൽ നിന്നും തടയാൻ AI, ന്യൂജൻ കോഴ്സുകൾ അടക്കം ഉൾപ്പെടുത്തി സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണവും മെച്ചപ്പെട്ട പഠന- തൊഴിൽ- സാമൂഹ്യ അന്തരീക്ഷവും ഇവിടെ കൊണ്ടുവരണം. വരുന്ന യുഡിഎഫ് സർക്കാരിന് അത്തരത്തിലൊരു മാറ്റം കൊണ്ടുവരുവാൻ സാധിക്കും.

22/01/2026

When education meets vision👍🏻👍🏻

20/03/2025

ഇന്ന് വിദ്യാർത്ഥി സമൂഹം നേരിടുന്ന പ്രശ്നങ്ങളെ, പ്രത്യേകിച്ച് വളരെ കുറച്ചു മാത്രം ചർച്ച ചെയ്യപ്പെടുന്ന മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്നു!



വമ്പിച്ച വിദ്യാർഥി മുന്നേറ്റത്തോടെ യാത്ര കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന്റെ തിരുമുറ്റത്ത്. രാസലഹരി മാഫിയകൾക്കെതിരെ വ...
12/03/2025

വമ്പിച്ച വിദ്യാർഥി മുന്നേറ്റത്തോടെ യാത്ര കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന്റെ തിരുമുറ്റത്ത്.

രാസലഹരി മാഫിയകൾക്കെതിരെ വിദ്യാർഥി മുന്നേറ്റം!














12/03/2025

വയനാടൻ മലനിരകളെ തൊട്ടുണർത്തിക്കൊണ്ട് ക്യാമ്പസ് ജാഗരൻ യാത്ര മുന്നോട്ട്!!

രാസലഹരി മാഫിയകൾക്കെതിരെ വിദ്യാർഥി മുന്നേറ്റം!














ക്യാമ്പസ് ജാഗരൻ യാത്ര വയനാടൻ ചുരങ്ങൾ കയറി കൽപ്പറ്റ ഗവൺമെന്റ് കോളേജിന്റെ അങ്കണത്തിൽ എത്തിയപ്പോൾ. രാസലഹരി മാഫിയകൾക്കെതിരെ ...
12/03/2025

ക്യാമ്പസ് ജാഗരൻ യാത്ര വയനാടൻ ചുരങ്ങൾ കയറി കൽപ്പറ്റ ഗവൺമെന്റ് കോളേജിന്റെ അങ്കണത്തിൽ എത്തിയപ്പോൾ.

രാസലഹരി മാഫിയകൾക്കെതിരെ വിദ്യാർഥി മുന്നേറ്റം!







കാസർഗോടും കടന്ന് യാത്ര കണ്ണൂരിന്റെ മണ്ണിലേക്ക് എത്തിയിരിക്കുന്നു. കണ്ണൂർ എസ് എൻ കോളേജിന്റെ തിരുമുറ്റത്ത് ഒത്തുചേർന്ന്  ര...
11/03/2025

കാസർഗോടും കടന്ന് യാത്ര കണ്ണൂരിന്റെ മണ്ണിലേക്ക് എത്തിയിരിക്കുന്നു. കണ്ണൂർ എസ് എൻ കോളേജിന്റെ തിരുമുറ്റത്ത് ഒത്തുചേർന്ന് രാസ ലഹരികൾ നടമാടുന്ന എന്റെ നാടിനെയും ക്യാമ്പസുകളെയും സംരക്ഷിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു.
രാസ ലഹരി മാഫിയകൾക്കെതിരെ വിദ്യാർഥി മുന്നേറ്റം

കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ ക്യാമ്പസ് ജാഗരൻ യാത്ര കാസർഗോഡ് ഗവൺമെന്റ് ഐടിഐ ക്യാമ്പസിൽ നിന്ന് ആരംഭം കുറിച്ചു. എൻ എസ് യു...
11/03/2025

കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ ക്യാമ്പസ് ജാഗരൻ യാത്ര കാസർഗോഡ് ഗവൺമെന്റ് ഐടിഐ ക്യാമ്പസിൽ നിന്ന് ആരംഭം കുറിച്ചു. എൻ എസ് യു ഐ ദേശീയ അധ്യക്ഷൻ ശ്രീ വരുൺ ചൗധരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ലഹരിക്കെതിരെ പടപൊരുതുമെന്ന് സത്യവാജകം ചൊല്ലിക്കൊണ്ട് യാത്ര അംഗങ്ങൾ സംസ്ഥാന അധ്യക്ഷൻ ശ്രീ അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിൽ അടുത്ത യാത്ര പോയിന്റായ കണ്ണൂർ എസ് എൻ കോളേജിലേക്ക് പുറപ്പെട്ടു.

രാസ ലഹരി മാഫിയകൾക്കെതിരെ വിദ്യാർഥി മുന്നേറ്റം

30/01/2025

സമയം കിട്ടുമ്പോൾ അഭിലാഷ് മാതൃഭൂമിയുടെ ആർക്കൈവ് ഒന്ന് ഇരുന്ന് തപ്പണം,
അതിൽ ഏഴെട്ട് വർഷം മുൻപ് കേരളത്തിന്റെ നിയമസഭയിലേക്ക് ചോരയിൽ കുളിച്ച ഒരു കെ.എസ്.യു ക്കാരന്റെ കുപ്പായവുമായി എം.എൽ.എ ഹൈബി ഈഡൻ കടന്നു ചെന്നൊരു വാർത്തയുണ്ട്,
ആ കുപ്പായക്കാരന്, അഥവാ അലോഷ്യസ് സേവിയറിന്, അഭിലാഷിന്റെ ട്യൂഷൻ ക്ലാസ് വേണ്ടെന്ന് തോന്നുന്നു.

Address

Kochi

Telephone

09744349685

Website

Alerts

Be the first to know and let us send you an email when KSU Ernakulam Assembly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU Ernakulam Assembly:

Share