𝐃𝐘𝐅𝐈 ചെമ്പിക്കാട്

  • Home
  • India
  • Kochi
  • 𝐃𝐘𝐅𝐈 ചെമ്പിക്കാട്

𝐃𝐘𝐅𝐈 ചെമ്പിക്കാട് 𝙔𝙤𝙪𝙩𝙝 𝙥𝙤𝙬𝙚𝙧 𝙞𝙣 𝙖𝙘𝙩𝙞𝙤𝙣 ⚡ | 𝘿𝙚𝙙𝙞𝙘𝙖𝙩𝙚𝙙 𝙩𝙤 𝙥𝙧𝙤𝙜𝙧𝙚𝙨𝙨 𝙖𝙣𝙙 𝙝𝙪𝙢𝙖𝙣𝙞𝙩𝙮 | 𝘿𝙔𝙁𝙄 𝘾𝙝𝙚𝙢𝙗𝙞𝙠𝙠𝙖𝙙

ആരും പട്ടിണി കിടക്കാത്ത, വേദനകളിലും ഒരുമയുടെ മധുരം പകരുന്ന സമത്വത്തിന്റെ മാവേലി നാട് വെറുമൊരു സങ്കല്പമല്ല. ❤️🌾​കളമശ്ശേരി...
23/08/2026

ആരും പട്ടിണി കിടക്കാത്ത, വേദനകളിലും ഒരുമയുടെ മധുരം പകരുന്ന സമത്വത്തിന്റെ മാവേലി നാട് വെറുമൊരു സങ്കല്പമല്ല. ❤️🌾
​കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും DYFI ഒരുക്കുന്ന 18-ാമത് സ്നേഹസദ്യ.
​നാളെ (ആഗസ്റ്റ് 24, തിങ്കൾ) രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പരിസരത്ത് സ. എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു.
​സ്നേഹത്തോടെ, കരുതലോടെ... ❤️✊🚩

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ✊🚩
22/08/2026

പ്രിയ സഖാക്കൾക്ക്
അഭിവാദ്യങ്ങൾ ✊🚩

21/08/2026

❤️

DYFI സംസ്ഥാന സമ്മേളനം പ്രവർത്തന റിപ്പോർട്ട്‌ സംസ്ഥാന സെക്രട്ടറി സ:വി കെ സനോജ് അവതരിപ്പിച്ചു DYFI 16-ാം സംസ്ഥാന സമ്മേളനംത...
20/08/2026

DYFI സംസ്ഥാന സമ്മേളനം
പ്രവർത്തന റിപ്പോർട്ട്‌
സംസ്ഥാന സെക്രട്ടറി
സ:വി കെ സനോജ് അവതരിപ്പിച്ചു

DYFI 16-ാം സംസ്ഥാന സമ്മേളനം
തൃശ്ശൂരിൽ
ആഗസ്റ്റ് 19 - 22




സ്വാഭാവികം 🙏
18/08/2026

സ്വാഭാവികം 🙏

18/08/2026

ഒന്നും പറയാൻ ഇല്ല....🙏
നിങ്ങൾക്കോ...?

17/08/2026

ഇപ്പൊ. എങ്ങനെ ഇരിക്കണ്‌...
പിണറായിസം തുലയട്ടെ.... 😅

🇮🇳 Happy Independence Day! 🇮🇳
15/08/2026

🇮🇳 Happy Independence Day! 🇮🇳

14/08/2026

നട്ടെല്ലുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം 🙂

13/08/2026

അങ്ങനെ നവകേരള നുണയും പൊളിഞ്ഞിരിക്കുന്നു.... 😅

Address

Kochi

Website

Alerts

Be the first to know and let us send you an email when 𝐃𝐘𝐅𝐈 ചെമ്പിക്കാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share