03/09/2026
കൊച്ചി കിൻഫ്ര പാർക്കിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന TECHCON ’26-ന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കുചേരാനായത് സന്തോഷകരമായ അനുഭവമാണ്.
കേരളത്തിന്റെ വ്യവസായ, ഐ.ടി. വകുപ്പ് മന്ത്രി ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിച്ച പരിപാടി, വിദ്യാർത്ഥികളെയും യുവജനങ്ങളെയും പുതിയ കാലത്തിന്റെ Artificial Intelligence, Robotics, Cyber Security, Innovation, Startup മേഖലകളിലേക്ക് നയിക്കുന്ന ശ്രദ്ധേയമായ വേദിയാണ്.
TECHCON ’26-ന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന വിവിധ സെഷനുകളും സാങ്കേതിക അനുഭവങ്ങളും യുവതലമുറയുടെ കഴിവുകളും സർഗാത്മകതയും വളർത്തുന്നതിന് വലിയ പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ മികച്ച സംരംഭത്തിന് നേതൃത്വം നൽകിയ TechFed Kerala സംസ്ഥാന കമ്മിറ്റിയെയും മുഴുവൻ സംഘാടകരെയും അഭിനന്ദിക്കുന്നു. തുടർന്നുള്ള പരിപാടികൾക്കും എല്ലാവിധ ആശംസകളും നേരുന്നു.
TechCon 26, Future Technology, Innovation and Startup, PK Kunhalikutty, V E Abdul Gafoor