Kerala State Waqf Board

Kerala State Waqf Board Kerala State Wakf Board is a statutory body constituted by the Government of Kerala under the Wakf Act 1995 (Central Act 43 of 1995) .

Wakf Board Offices:-

KERALA STATE WAKF BOARD(Head Office-Ernakulam)
Near International Stadium
VIP Road, Kaloor, Kochi-682017
Phone: 0484 2342485,2346091
Fax: 0484 2346091
Email:[email protected]

KERALA STATE WAKF BOARD(Divisional Office-Calicut)
Eroth Centre
Bank Road, Calicut-673001
Phone: 0495 2366991
Email:[email protected]

KERALA STATE WAKF BOARD(Divisiona

l Office-Kannur)
Delta Tower
Thalassery Road
Thana, Kannur-12
Phone: 0497 2707037
Email:[email protected]

KERALA STATE WAKF BOARD(Divisional Office-Malappuram)
KSEB Complex
Calicut Road
Manjeri – 671126
Phone: 0483 2766012
Email:[email protected]

KERALA STATE WAKF BOARD(Divisional Office-Trivandrum)
Daffodils Building
Poonthi Road
Trivandrum
Phone: 0471 2444432
Email:[email protected]

KERALA STATE WAKF BOARD(Divisional Office-Kottayam)
Revenue Tower
Changanassery, Kottayam-686101
Phone :0481 2424844
Email:[email protected]

KERALA STATE WAKF BOARD(Divisional Office-Thrissur)
Chakkalakudiyil Complex
P&T Quarters Road, Poothole PO,Thrissur
Phone : 0487 2972388

23/03/2022
27/11/2021
INFORMATION TO THE PUBLIC....................................................16/11/2021 ലെ വഖ്ഫ് ബോർഡ്  തീരുമാനപ്രകാരം പ...
26/11/2021

INFORMATION TO THE PUBLIC....................................................
16/11/2021 ലെ വഖ്ഫ് ബോർഡ് തീരുമാനപ്രകാരം പൊതുജനങ്ങളുടെ അറിവിനായി പ്രസിദ്ധപ്പെടുത്തുന്നത്

http://www.keralastatewakfboard.in/forms/ipublic1.pdf

Muthawalli Award 2019 - visit http://keralastatewakfboard.in/forms/award2019.pdf
13/12/2019

Muthawalli Award 2019 - visithttp://keralastatewakfboard.in/forms/award2019.pdf

Eviction Procedure of Kerala State Waqf Board as per the Waqf Act 54(5) in one of the Waqf property of Kassim Moossa Sai...
24/05/2019

Eviction Procedure of Kerala State Waqf Board as per the Waqf Act 54(5) in one of the Waqf property of Kassim Moossa Sait at Mattanchery, Kochi

GIS Mapping of Waqf properties in Kerala - കേരളത്തിലെ വഖ്ഫ് വസ്തുക്കളുടെ ജി ഐ എസ് മാപ്പിംഗ് കോഴിക്കോട് ജില്ലയിൽ ആരംഭിച്ച...
22/03/2019

GIS Mapping of Waqf properties in Kerala - കേരളത്തിലെ വഖ്ഫ് വസ്തുക്കളുടെ ജി ഐ എസ് മാപ്പിംഗ് കോഴിക്കോട് ജില്ലയിൽ ആരംഭിച്ചു . ഇത് സംബന്ധമായി മലപ്പുറത്ത് നടന്ന മുതവല്ലി കൺവെൻഷൻ.

ആഹ്ലാദഭരിതമായ ഒരു നിമിഷത്തിലാണ് ഞാൻ  ഇപ്പോൾ  ഈ  കുറിപ്പെഴുതുന്നത്. ഡൽഹിയിൽ നിന്ന് നാട്ടിൽ  തിരിച്ചെത്തിയതിന്റെ അനിർവ്വജന...
01/11/2018

ആഹ്ലാദഭരിതമായ ഒരു നിമിഷത്തിലാണ് ഞാൻ ഇപ്പോൾ ഈ കുറിപ്പെഴുതുന്നത്. ഡൽഹിയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയതിന്റെ അനിർവ്വജനീയമായ സന്തോഷം. സെന്ട്രൽ വഖ്ഫ് കൗണ്സിൽ സെക്രട്ടറിയായി കഴിഞ്ഞ 2 വർഷം ഡൽഹിയിലായിരുന്നു. ഇന്ദ്രപ്രസ്ഥം എനിക്ക് പലതും സമ്മാനിച്ചു. ഇന്ത്യയുടെ അറിയാത്ത ഭാഗങ്ങളിലൂടെയുള്ള നിരവധി യാത്രകൾ സ്നേഹ സംവാദങ്ങൾ, വിവിധ ജീവിത ക്രമങ്ങൾ അങ്ങനെ പലതും. വിലമതിക്കാനാകാത്ത എണ്ണിയാൽ തീരാത്ത സൌഹൃദ സന്പാദ്യങ്ങളുടെ ഇടമായി മാറി എനിക്ക് ഡൽഹി . വഖ്ഫ് കൌണ്സില് ചെയര്മാനായ കേന്ദ്ര ക്യാബിനറ്റ് മന്ത്രി ശ്രീ. മുഖ്താര് അബ്ബാസ് നഖ് വി, ന്യൂനപക്ഷ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ , കാശ്മീര് മുതല് കേരളം വരേയുള്ള സംസ്ഥാനങ്ങളേ പ്രതിനിധീകരിക്കുന്ന കൌണ്സിൽ അംഗങ്ങൾ എന്നിവരുടെ നിർലോഭമായ സ്നേഹവും പിന്തുണയും ലഭിച്ചു. നേരത്തെ nawadco മുഖേന നടപ്പാക്കിയിരുന്ന വഖ്ഫ് ശാക്തീകരണ പദ്ധതിയടക്കം പലതും വഖ്ഫ് കൌണ്സിൽ മുഖേനയാക്കി മാറ്റിയത് എന്റെ നിയമനത്തിന് ശേഷമായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ തുടരുന്നില്ലെന്ന് അറിയിക്കാൻ വളരെ വിഷമമുണ്ടായിരുന്നു.

ഇവിടെയാണെങ്കില് വഖ്ഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ ടി ജലീൽ സാഹിബ്, വഖ്ഫ് വകുപ്പ് സെക്രട്ടറി എ ഷാജഹാൻ ഐ എ എസ് എന്നിവർ കേരളത്തിലേക്ക് തിരിച്ചു വരാൻ പ്രേരിപ്പിച്ചു. അവർക്ക് എന്നിലുള്ള വിശ്വാസം എന്നെ വളരെയധികം സന്തോഷഭരിതമാക്കി. "മുന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബി എം ജമാലിനെ വളരെ മിസ് ആകുന്നു" എന്ന് ബോര്ഡ് ചെയര്മാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞതായി ഡൽഹിയിലുള്ള അൻവർ എന്ന ഐ ആർ എസ് ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ അത് എന്റെ മനസ്സിനെ തിരിച്ചു വരവിന്റെ പാതയിൽ എത്തിച്ചിരുന്നു. അങ്ങനെ ദില്ലിയോ, കൊച്ചിയോ എന്ന മാനസിക സംഘർഷത്തിന് വിരാമമിട്ടുകൊണ്ട് സംസ്ഥാന വഖ്ഫ് ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ന് ഞാന് ചാർജെടുക്കുന്നു.

ദില്ലിയിലേക്ക് യാത്രയാകുന്പോള് വികാരനിരഭരമായ യാത്രയയപ്പും സ്നേഹാദരങ്ങളും നൽകിയവരെ ഞാൻ ഓർക്കുന്നു. ഓരിക്കൽ കൂടി നാടിനോട് ചേർന്ന് നാട്ടുകാരാനായി നാടിനെ സേവിക്കാൻ ലഭിക്കുന്ന ഈ അവസരം എന്നെ സന്തോഷഭരിതനാക്കുകയാണ്. പകർന്നു നൽകിയ സ്നേഹത്തിനും എന്നിലർപ്പിച്ച വിശ്വാസത്തിനും ഇടറാതെ നൽകിയ ആദരവുകൾക്കും നന്ദി. നന്ദി.

ബി എം ജമാൽ
ചീഫ് എക്സിക്യുട്ടീവ് ഓഫീസർ
കേരള സ്റ്റേറ്റ് വഖ്ഫ് ബോർഡ്

കേരള സർക്കാരിന്റെ സാലറി ചലഞ്ചിൽ പങ്കെടുത്തു കൊണ്ട് കേന്ദ്ര വഖ്ഫ് കൗൺസിൽ സെക്രട്ടറിയും മുൻ കേരള വഖ്ഫ് ബോർഡ് ചീഫ് എക്സിക്യ...
04/10/2018

കേരള സർക്കാരിന്റെ സാലറി ചലഞ്ചിൽ പങ്കെടുത്തു കൊണ്ട് കേന്ദ്ര വഖ്ഫ് കൗൺസിൽ സെക്രട്ടറിയും മുൻ കേരള വഖ്ഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശ്രീ. ബി എം ജമാൽ തന്റെ ഒരു മാസത്തെ സാലറി 1,60,230/- രൂപ ബഹു. മുഖ്യമന്ത്രിക്ക് കൈമാറുന്നു.

Address

Kochi
682017

Opening Hours

Monday 10:15am - 5:15pm
Tuesday 10:15am - 5:15pm
Wednesday 10:15am - 5:15pm
Thursday 10:15am - 5:15pm
Friday 10:15am - 5:15pm
Saturday 10:15am - 5:15pm

Website

http://wakf.gov.in/

Alerts

Be the first to know and let us send you an email when Kerala State Waqf Board posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala State Waqf Board:

Share